20/01/2018
*വയനാട് മോട്ടോർ സൈക്കിൾ ക്ലബ്ബ്*
സംഘടിപ്പിക്കുന്ന. വയനാട്ടിൽ ആദ്യമായി
MOTO FEST 2⃣0⃣1⃣8⃣
🏍🇳🇪🏍🇳🇪🏍🇳🇪🏍🇳🇪
ജനുവരി.... 21 നു
മാനന്തവാടി വള്ളിയൂർകാവ് ഗ്രൗണ്ടിൽ.💰💰💰💰💰💰💰
*വയനാടിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാം*
കഥകൾ പറഞ്ഞ് കേട്ട് ആസ്വദിക്കാൻ അല്ല, കഥയിലെ കഥാപാത്രമാവാൻ, ഇനി ആരെങ്കിലും ഒരു കഥ പറയുമ്പോൾ എന്റെയും നിങ്ങളുടേയും കഥയും തുന്നിച്ചേർക്കുവാൻ, വീണ്ടും വീണ്ടും ഓർത്ത് ആസ്വദിക്കുവാൻ.
*യാത്രികരുടെ* യാത്രകളിൽ കൈകോർക്കാം...
നമ്മൾ കേട്ടു പഴകിയ
പൂക്കോട്ട് തടാകവും,
കുറുവ ദ്വീപും, ബാണാസുര ഡാമും, പച്ച മൂടിയതേയില തോട്ടങ്ങളും
പിന്നെ കുറച്ച് കാടുകളുമായാൽ വയനാട് കഴിഞ്ഞു എന്ന് ധരിക്കേണ്ട....
*വയനാടിന്റെ* ഹരിതഭംഗി വനവിഭവങ്ങളാൽ സമൃദ്ധമായ തിങ്ങിയ കാട്.
പ്രകൃതി ഭംഗിയും ഹിമ കിരണങ്ങളാൽ തലോടിയ കാട്ടുചെടികളും, കാട്ടാറുകളും, അരുവികളും,
കുന്നുകളും നിറഞ്ഞ സുന്ദര കാഴ്ച്ചകൾക്ക്,
പിന്നണിയായി ഇന്നും നിലച്ചിട്ടില്ലാത്ത കുയിൽ നാദങ്ങൾ ഒഴുകുന്ന കാട്ടാനകളുടേയും, ഗോത്ര സംസ്കാരത്തിന്റെ ഉത്ഭവ
സ്ഥാനങ്ങളിലേക്ക്..
നമുക്ക് യാത്രയിലൂടെ
ഒരു യാത്രയാവാം
അതും നാം ഓരോരുത്തരും
ഇഷ്ടപ്പെടുന്ന സ്വപ്ന വാഹനമായ *ബുള്ളറ്റിൽ*...
വാക്കുകളാൽ വർണ്ണിക്കുന്നതിനേക്കാൾ ഉചിതം പങ്കെടുത്ത് അനുഭവിച്ചറിയുന്നതല്ലേ?..
അതിന് വേണ്ടി മാനന്തവാടിയിൽ ഞങ്ങൾ നിങ്ങൾക്കു വേണ്ടി ഒരു അവസരം ഒരുക്കുന്നു..
*ബുള്ളറ്റ് റൈഡേഴ്സ് മീറ്റ്* 2018
മത്സരങ്ങൾ
🏍 SLOW RACE
💪 ARM WRESTLING
🏍 FIGURE OF EIGHT
🏍 MAZE CHASE
കൂടാതെ കേരളത്തിലേയും
കർണ്ണാടകത്തിലേയും
ബുള്ളറ്റ് റൈഡേഴ്സിന്റെ
(വനിതകൾ ഉൾപെടെയുള്ള )
സാഹസിക
ബുള്ളറ്റ് റൈഡിങ്ങ്സ്...
അതെ നമുക്ക് ഒരുമിച്ചുകൂടാം
ജനുവരി 21 നു മാനന്തവാടി വള്ളിയൂർകാവ് ഗ്രൗണ്ടിൽ.
Regi.. RS...5⃣0⃣0⃣
രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് ലഭിക്കുന്നു...
# T SHIRT
# WRlST BAND
# DECALS
# LUNCH
രാവിലെ ഒമ്പത് മണി മുതൽ പരിപാടികൾ ആരംഭം...
ബഹു: മുനിസിപ്പൽ ചെയർമാൻ
ബഹു: ജില്ലാ കളക്ടർ
ബഹു: ഡി വൈ എസ് പി
ബഹു: ജോയിന്റ് ആ ർ ടി ഒ
തുടങ്ങിയ വ്യക്തിത്വങ്ങൾ
പങ്കെടുക്കുന്നു...
വൈകിട്ട് ഇരുന്നൂറോളം ബുള്ളറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ട് വയനാടിന്റെ പ്രകൃതി ഭംഗി നേരിട്ടറിയാൻ
ഒരു യാത്രയും...
Registration... ഉം
കൂടുതൽ അറിയുവാനും
വിളിക്കൂ..
📲9447263035
📲9447433965
📲9961319090