19/10/2025
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരത്തിൽ ചാൻസിലെഴ്‌സ് വെള്ളമുണ്ട കിരീടം ചൂടി! 🏆🏆🏆
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chancellors CLUB Vellamunda, Vellamunda, Wayanad.
19/10/2025
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരത്തിൽ ചാൻസിലെഴ്‌സ് വെള്ളമുണ്ട കിരീടം ചൂടി! 🏆🏆🏆
16/12/2024
കേരളോത്സവം 2024 ബ്ലോക്ക് ലെവൽ വിന്നേഴ്സ് ⚽✨
ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ കളി
ആ ചാമ്പിക്കോ.....
#
19/03/2022
*ചാൻസിലേഴ്‌സ് പ്രീമിയർ ലീഗിന്റെ ഫൈനലിനോട് അനുബന്ധിച്ചു* *കേരളബ്ലാസ്റ്റേഴ്‌സ് vs FC ഹൈദരബാദ് തമ്മിൽ* *നടക്കുന്ന ISL ഫൈനൽ മത്സരം ഇംഗ്ലീഷ് ഹൗസിൻ്റെ* *പങ്കാളിത്തത്തോടെ അത്യാധുനിക സാങ്കേതില മികവോടു കൂടി* *ബിഗ്‌സ്‌ക്രീനിൽ കാണാനുള്ള സൗകര്യം* *മഞ്ഞപ്പട ഫാൻ പാർക്ക് വെള്ളമുണ്ട ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്നു. മാർച്ച് 20 ഞായർ. എല്ലാ ഫുട്ബാൾ പ്രേമികൾക്കും സ്വാഗതം*
ചാൻസിലേഴ്സ് ഫൈനൽ - 5.30 pm