26/05/2026
Kasaragod Expatriates Association KEA - Kuwait
NAME - KASARAGOD EXPATRIATES ASSOCIATION ( KEA ) KUWAIT
November 2004 - kuwait
26/05/2026
07/05/2026
കാസറഗോഡ് എക്സ്പാട്രീയേറ്റ്സ് അസോസിയേഷൻ കെ ഇ എ കുവൈത്ത്
കെ ഇ എ വിദ്യഭ്യാസ അവാർഡ് സീസൺ പതിനൊന്ന്
07/05/2026
കെ.ഇ.എ വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി : കാസർഗോഡ് എക്സ്പാട്രീയേറ്റ്സ് അസോസിയേഷൻ കെ ഇ എ കുവൈത്ത്, മെമ്പർമാരുടെ മക്കൾക്ക് നൽകിവരുന്ന കെ ഇ എ വിദ്യഭ്യാസ അവാർഡ് സീസൺ പതിനൊന്നിന്റെ പോസ്റ്റർ പ്രകാശനം ഫർവാനിയ തക്കാര ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജന.സെക്രട്ടറി അസീസ് തളങ്കര കൺവീനർ പ്രശാന്ത് നെല്ലിക്കാട്ടിന് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ അഡവൈസറി ബോർഡ് അംഗം മുനീർ കുണിയ ഉത്‌ഘാടനം ചെയ്തു. മുൻ ചീഫ് പാട്രൺ സത്താർ കുന്നിൽ, അഡവൈസറി ബോർഡ് അംഗങ്ങളായ രാമ ക്യഷ്ണൻ കള്ളാർ, സുധൻ ആവിക്കര, ഹമീദ് മധൂർ, ഫൈസൽ സി എച്ച്, ഭാരവാഹികളായ അഷറഫ് കുച്ചാണം, ഹസ്സൻ ബല്ല, അബ്ദുല്ല കടവത്ത്, അഷറഫ് കോളിയടുക്കം, കുവൈത്ത് ഫെസ്റ്റ് കൺവീനർമാരായ റഫീക്ക് ഒളവറ, ഖലീൽ തിഡിൽ, സെട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയാ ഭാരവാഹികൾ സംബന്ധിച്ചു. അവാർഡിന് വേണ്ടിയുള്ള അപേക്ഷകൾ ജൂൺ 10ന് മുമ്പായി അതാത് ഏരിയ കൺവീനർമാർ മുഖേനെ സെട്രൽ കമ്മിറ്റിയെ ഏല്പിക്കേണ്ടതാണ് . ജന.സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറർ ശ്രീനിവാസൻ എം വി നന്ദിയും പറഞ്ഞു.
27/04/2026
>>>>> സ്വീകരണം നൽകി
27/04/2026
സാദാരണക്കാർക്ക്പ്രയോജനമായി കെ.ഇ.എ ബദ്ർ മെഡിക്കൽ ക്യാമ്പ്
കുവൈത്ത് സിറ്റി : നിലവിലെ പ്രത്യേക സാഹചര്യത്തിലും സാദാരണക്കാർക്ക് പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങൾ നടത്തുന്ന കെ.ഇ.എ കേന്ദ്ര കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഖനിയമാണെന്ന് ചീഫ് പട്രോൺ മഹമൂദ് അബ്ദുള്ള അഭിപ്രായപ്പെട്ടു
കാസറഗോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് ബദ്ർ മെഡിക്കൽ സെന്റർ ഫർവാനിയയുമായി സഹകരിച്ചു നടത്തിയ ഓർത്തോപീഡിക് മെഡിക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ബദ്ർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച് അധ്യക്ഷത വഹിച്ചു മുൻ ചീഫ് പട്രോൺ സത്താർ കുന്നിൽ, ഓർഗാനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ഡോക്ടർ പുനീത്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സൗമ്യ, സെക്രട്ടറി അബ്ദുള്ള കടവത്ത് മീഡിയ കൺവീനർ റഫീക്ജ് ഒളവറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ജനറൽ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും, ട്രഷറർ ശ്രീനിവാസൻ എം.വി നന്ദിയും പറഞ്ഞു
05/04/2026
*കെ.ഇ.എ ബദ്ർ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു*
കുവൈത്ത് : കാസറഗോഡ് എക്സ്പ്പാട്രിയെറ്റസ് അസോസിയേഷൻ കെ.ഇ.എ കുവൈത്ത് - ബദ്ർ മെഡിക്കൽ സെന്റർ ഫർവാനിയയുമായി സഹകരിച്ചു നടത്തുന്ന ഒർത്തൊപെഡിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ന് നൽകി ബദ്ർ മെഡിക്കൽ ജനറൽ മാനേജർ അബ്ദുൽ റസ്സാക്ക് നിർവഹിച്ചു
പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ മുൻ ചീഫ് പാട്രൺ സത്താർ കുന്നിൽ ഉൽഘാടനം ചെയ്ത ചടങ്ങിൽ ട്രഷറർ ശ്രീനിവാസൻ എം.വി, ഹമീദ് മധുർ, അബ്ദുള്ള കടവത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
ഏപ്രിൽ 17ന് രാവിലെ 7 മണി മുതൽ ഫർവാനിയ ബദ്ർ മെഡിക്കൽ സെന്ററിൽ നടക്കുന്ന ക്യാമ്പ്ൽ ഓർത്തോപിടിക്ക് ഡോക്ടർ പുനീത് രോഗികളെ പരിശോധിക്കും. ജനറൽ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ഓർഗാനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് നന്ദിയും പറഞ്ഞു
05/04/2026
കെ.ഇ.എ ബദ്ർ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു

Click here to claim your Sponsored Listing.