KMCC Qatar-Trithala

KMCC Qatar-Trithala

Share

The Kerala Muslim Cultural Centre (KMCC) is a global organisation of Muslims from the Indian state of Kerala. It was formed in 1985

06/05/2026

തൃത്താല യു.ഡി.എഫ് തിരിച്ചു പിടിച്ചു

തൃത്താലയ്ക്ക് വി.ടി. ബൽറാമാണ് ഏറ്റവും ഉചിതനായ നേതാവെന്ന് ജനങ്ങൾ വിധിയെഴുതി. ആ വിജയത്തിന് ചുക്കാൻ പിടിച്ച മുന്നണി പോരാളികളായ പ്രിയപ്പെട്ട നേതാക്കൾ സി.വി. ബാലചന്ദ്രൻ മാസ്റ്ററും, പി.ഇ.എ. സലാം മാസ്റ്ററും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

തൃത്താലയിൽ യു.ഡി.എഫിന്റെ സംഘാടന സംവിധാനം പഞ്ചായത്തുതലത്തിൽ നിന്ന് ബൂത്ത് ലെവൽ വരെ സജീവമാക്കിയവർ, കൃത്യമായ നിർദേശങ്ങൾ നൽകി പോരായ്മകൾ നികത്തി, ചെറിയ പ്രശ്നങ്ങൾ പോലും സമയോചിതമായി പരിഹരിച്ച്, നേരിൽ കണ്ടും ഫോൺ വിളിച്ചും വിശ്രമമില്ലാതെ പ്രവർത്തിച്ച നേതാക്കളാണ്. വി.ടി. ബൽറാമിന്റെ വിജയത്തിന് ശക്തി നൽകിയതും ഈ സംഘാടന മികവ് ഉറപ്പാക്കിയതും സി.വിയും സലാം മാഷും മുൻപന്തിയിൽ നിന്നാണ്.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൃത്താല തിരിച്ചു പിടിക്കുക എന്നത് അവർ ഒരു പോരാട്ടമായി ഏറ്റെടുത്തു. ആ പോരാട്ടത്തിന്റെ വിജയഫലമായി വി.ടി. ബൽറാം 8000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തൃത്താല കീഴടക്കി.

എക്സൈസ് മന്ത്രിയുടെ അധികാരവും ശക്തമായ രാഷ്ട്രീയ പോരാട്ടവും മുന്നിൽ ഉണ്ടായിരുന്നെങ്കിലും, ഐക്യത്തോടെ ഒത്തുനിന്ന യു.ഡി.എഫ് പ്രവർത്തകരുടെ മുന്നിൽ മന്ത്രിയുടെ പി.ആർ കള്ളപ്രചാരണങ്ങളും അധികാരഹങ്കാരവും തകർന്നു വീണു.

യു.ഡി.എഫ് സംവിധാനം ഒന്നായി നിന്നാൽ തൃത്താലയിൽ മറ്റെല്ലാം അനായാസം സാധ്യമാകുമെന്ന് ഈ വിജയം തെളിയിക്കുന്നു.

വി.ടി. ബൽറാം തൃത്താലയുടെ അഭിമാനമാണ്. ജനങ്ങളോടൊപ്പം നിൽക്കുന്ന നേതാവായി അദ്ദേഹം എന്നും ഉണ്ടാകും ഉറപ്പാണ്.

VT Balram💕

25/04/2026

നമ്മളേറ്റെടുത്ത ദൗത്യമാണ്...!
ഓരോ മുസ്‌ലിംലീഗ് പ്രവർത്തകനും അഭിമാനിക്കാം.

08/04/2026

തൃത്താലയുടെ വികസന തുടർച്ചയെ കുറിച്ചും ഇനിയുള്ള സ്വപ്നങ്ങളെ കുറിച്ചും വി.ടി ബൽറാം സംവദിക്കുന്നു.

"തൃത്താല നെക്സ്റ്റ്" ✅

08/04/2026

ആവേശക്കടലായി തൃത്താലയുടെ വഴിയോരങ്ങൾ.. ❤️‍🔥

ചരിത്രം കുറിച്ച് യുഡിഎഫ് റോഡ്‌ഷോയും കലാശകൊട്ടും 🔥

07/04/2026

തൃത്താലക്ക് വേണ്ടി
ബൽറാമിനൊപ്പം

എന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ ട്രോൾ വിഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 10001 രൂപ കരസ്ഥമാക്കിയ സുധീറ എച്ച് എന്നവർക്ക് അഭിനന്ദനങ്ങൾ

കേവലം ആളുകളുടെ സർഗ്ഗാത്മകത പുറത്തെടുക്കാനുള്ള അവസരമായല്ല ഇത്തരം ഒരു മത്സരം സംഘടിപ്പിച്ചത് മറിച്ച് ഈ നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ജനസമക്ഷം കൊണ്ട് വരിക എന്നത് മാത്രമാണ്

ഇത് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനയുടെ കടമയാണ്

സഹകരിച്ചവർക്ക് പ്രത്യേകം നന്ദി

> കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റി

07/04/2026

അപ്പോ ഇന്ന് കൊട്ടിക്കലാശം.
നമ്മൾ തിരിച്ചുവരുന്നു👍

02/04/2026

കെഎംസിസി ഖത്തർ തൃത്താല മണ്ഡലം 2026 നിയമസഭ തെരഞ്ഞെടുപ്പ് ഇലക്ഷൻ ക്യാമ്പയിൻ “തൃത്താലക്ക് വേണ്ടി, ബൽറാമിനൊപ്പം” ഭാഗമായി നടത്തുന്ന *ഓൺലൈൻ കൺവെൻഷൻ* 03/04/2026 വെള്ളിയാഴ്ച ഖത്തർ സമയം വൈകിട്ട് 7 മണി മുതൽ 8.30 വരേയും (ഇന്ത്യൻ സമയം 9.30 മുതൽ 11 മണി വരെ) നടത്തുന്നതാണ്

നമ്മുടെ സ്ഥാനാർഥി നമ്മോട് വോട്ട് അഭ്യർത്ഥിക്കുന്നു

തൃത്താലയുടെ ജനപ്രിയനായ സ്ഥാനാർഥി *അഡ്വ. വിടി ബൽറാം*, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി *അഡ്വ. ഷിബു മീരാൻ*, വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് *SAM ബഷീർ* INCAS ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി *കെവി ബോബൻ* എന്നിവർ സംബന്ധിക്കുന്നു.

എല്ലാവരും കൃത്യ സമയത്ത് തന്നെ നൽകിയിട്ടുള്ള ലിങ്ക് വഴി ലോഗിൻ ചെയ്ത് തത്സമയം പരിപാടി വീക്ഷിക്കണമെന്നും പരിപാടി വിജയിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു

Meeting Link : https://bit.ly/QKMCC-Trithala-For-VTBalram

KMCC_Thrithala_Mandalam

02/04/2026

രാഷ്ട്രീയ വൈര്യാഗ്യം കൊണ്ട്
സ്വന്തം മണ്ഡലത്തിൽ
മുൻ എം എൽ എ കൊണ്ട് വന്ന പദ്ധതികൾ പോലും പൂർത്തിയാക്കാതെ,
അത് പി ആർ വർക്കിനുപയോഗിക്കുകയും
ഇങ്ങനെ തേഞ്ഞു പോവുകയും ചെയ്യുന്നത്
എന്തൊരു കഷ്ടമാണ്

Want your business to be the top-listed Government Service in Doha?

Click here to claim your Sponsored Listing.

Location

Telephone

Address


Doha