OICC YouthWing Al-Jubail Saudi Arabia

OICC YouthWing Al-Jubail Saudi Arabia

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OICC YouthWing Al-Jubail Saudi Arabia, Political organisation, al-Arifi Area, Al-Jubail.

17/05/2024

29/04/2024

#ജുബൈൽ_ഫസ്റ്റ്_2024

20/04/2024

#ജുബൈൽ_ഫെസ്റ്റ്_2024
#മെഹന്തി_മത്സരം

#0530913892
#0558738114

05/10/2022

പ്രിയ സുഹൃത്തുക്കളെ / സഹപ്രവർത്തകരെ , OICCയുടെ മെമ്പർഷിപ് ക്യാംപയ്ൻ ഈ മാസം അവസാനം കൊണ്ട് തീരുകയാണ് . ഇത് വരെ മെമ്പർഷിപ്പിനു അപേക്ഷിച്ചിട്ടില്ലാത്ത ആൾകാർ ദയവായി ഉടനെ ബന്ധപെടുക .
അൻഷാദ് - 0546601119 / 0563518677
നജീബ്‌ - 054 823 6319

05/05/2021

ഒ.ഐ.സി.സി. സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് പി.എം നജീബ് അന്തരിച്ചു.
ബേപ്പൂരിലെ യുഡിഎഫ്‌ സ്ഥാനാർത്ഥിയായിരുന്ന പിഎം നിയാസിന്റെ ജ്യേഷ്ഠനാണ്.

കെഎസ്‌യുവിലൂടെയും യൂത്ത്‌ കോൺഗ്രസിലൂടെയും സജീവമായി പ്രവർത്തിച്ച്‌ വന്ന അദ്ദേഹം സൗദി ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട്‌ കൂടിയായിരുന്നു. പ്രവാസി ലോകത്ത്‌ കോവിഡിനെതിരെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം.

അന്തരിച്ച കോൺഗ്രസ് നേതാവ് പി എം സാദിരിക്കോയയുടെ മൂത്ത മകനാണ്. ബേപ്പൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സഹോദരൻ പി എം നിയാസിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ കോവിഡ് ബാധിച്ചു കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

Photos from Anish Varickannamala's post 28/10/2020
Want your business to be the top-listed Government Service in Al-Jubail?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Al-Arifi Area
Al-Jubail
30648