Current affairs

Current affairs

Share

A criticism on Current affairs!

Photos from Current affairs's post 23/07/2023

Al ain

Photos 28/02/2016

ഇതിപ്പോ എങ്ങോട്ടുള്ള പോക്കാ....?

Photos 28/02/2016

ഇതിപ്പോ എങ്ങോട്ടുള്ള പോക്കാ....?

05/02/2013

soorya nelli case veendum..... avasanamillatha casekalku veroru example .... supreme court order maniikendathu thanne , but athine thudarnundaya vivadangal thikachum vyakthiparamayipoyi. victim aa avasthayil ninnum parinamichu calicut icecream case le pole ee case oru jeevanobadhi akiyo ennu samshayichu pokunnu. arokkeyo valikkunna charadukal thelinju kanam " ethu pragalba nethavayalum athini mahathmaji ayalum nehru ayalum antony ayalum manmohan ayalum achuthanandan ayalum , endenkilum vyakthamaya thelivillatha oru karanam kitiyalpolum vyakthiparamayum samoohikaparamayum thejovdham cheyyuka ennath indiayil especially kearalathil oru trend allenkil vyadhi ayi marikondirikunnu." ' fast food' mediaklude recipies anusarichu marenda gathikedilaninnu keralathile rashtreeya samoohya nethruthwam. kuthazhinja pusthakam poleyulla oru leadershipayi mariyirikunnu kerala leadership ella partikalum samoohya sankadanakalum thadaiva..., azhiyatha kuthukal azhikkan kachaketti irangiyirikkunna "anweshanathmaka pathra pravarthanvum" ivar create cheyunna problms ne overcome cheyyan vendi rashtreeya samoohya sankadanakalum govt um avayude motham productivityuda 50+% use cheythukondirikunnu athu kond thanne samoohathinu avaril ninnum labhikenda service shariku kitunillanu mathramalla panam endinokeyo vendi chelavazhikapedunnu... ellam oru midhya... athil pidichu karangikondirikkunnu oru samooham

12/09/2012

ടി പി വധക്കേസ് ലോക്കല് പോലീസ് അന്വേഷണം പക്ഷപാതപരം ......!! സി പി ഐ ( എം )
പോലീസ് പക്ഷപാതപരമായി പെരുമാറുന്നു ......!! സി പി ഐ ( എം )
പാര്ട്ടിക്കാരെ അകാരണമായി കള്ളക്കേസില് കുടുക്കി പീഡിപ്പിക്കുന്നു ...!! സി പി ഐ ( എം )
കേരള പോലീസിനെയും ഗോവെര്ന്മേന്റിനെയും ഞങ്ങള്ക്ക് വിശ്വാസമില്ല.!! സി പി ഐ ( എം )
"എന്നാല് പിന്നെ നമുക്ക് സി ബി ഐ അന്വേഷണം നടത്താം സഖാവെ " ലാവ്ലിന് കേസില് പിണറായി അനതിക്ര്തമായി ഒന്നും സംബാതിചില്ല എന്നൊക്കെയല്ലേ അവര് പറയുന്നത് ?
അയ്യോ!! അതുവേണ്ട സി ബി ഐ അന്വേഷണം വേണ്ട .........!!!! സി പി ഐ ( എം )

പിന്നെ ഇത് ആരന്വേഷിക്കും ......!!!!!!

ഞങ്ങളന്വേഷിക്കും പാര്ട്ടി കമ്മീഷനെ വച്ചിട്ടുണ്ട് അവര് സത്യം പുരത്കൊണ്ട്വരും!!!! സി പി ഐ ( എം ).
... ഹ..ഹ ...ഹ ....ഹാ... ഹ.....ഹ..

ഇവര് !!!! സി പി ഐ ( എം ).... നിയമവാഴ്ച്ചയെ അന്ഗീകരിക്കാത്തവര് ... ജനങ്ങളുടെ സംശയങ്ങള്ക് മറുപടി നല്കാന് കെല്പില്ലാത്തവര് . ....

എതിരാളികല്ലേ കൊല്ലും ....നശിപ്പിക്കും ...ഉരുവിലക്കും ....

ഹര്ത്താല് നടത്തും -നാടുമുഴുവന് അക്രമം അഴിച്ചുവിടും - പോലീസ് അന്വേഷണം പക്ഷപാതപരം എന്നുപറയും , പോലീസു കാരെ ഭീഷണിപ്പെടുത്തും .... തെറിവിളിക്കും ....
ഭരണം മാറുമ്പോള് ക്രൂശിക്കാന് personel വിവരങ്ങള് കല്ലക്റ്റ് ചെയ്യും ......

എന്തെല്ലാം പേക്കൂത്തുകള് .......!!! കണ്ണുതുറക്കു സഖാക്കളേ ....
ഉരുണ്ടു കളിക്കാതെ ഞങ്ങള്ക് മറുപടി തരൂ... !!!

ടി പി വധക്കേസ് ആരന്വേഷിക്കണം? ടി പി വധക്കേസ് ആരന്വേഷിക്കണം? ടി പി വധക്കേസ് ആരന്വേഷിക്കണം? ടി പി വധക്കേസ് ആരന്വേഷിക്കണം? ??

Want your business to be the top-listed Government Service in Al-Rawda?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Al-Rawda