06/05/2026
ആഘോഷ രാവ് 🔥🔥🔥🔥
OICC Riyadh Malappuram District Committee
06/05/2026
ആഘോഷ രാവ് 🔥🔥🔥🔥
04/05/2026
മലപ്പുറത്തുനിന്ന് യുഡിഎഫിന് 16 എംഎൽഎമാർ ഉണ്ടാകും എന്ന് അന്നേ പറഞ്ഞതാണ്🔥🔥🔥🔥
04/05/2026
03/05/2026
തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾക്കിടയിൽ ഒരു സ്വകാര്യം... രാഷ്ട്രമീമാംസയിലെ ചാണക്യ തന്ത്രങ്ങൾക്കും മീതെ, ജനങ്ങളോടൊപ്പം നിന്ന് അവരുടെ ഹൃദയതാളം വായിച്ചെടുത്ത് പിഴക്കാത്ത തന്ത്രങ്ങൾ മെനഞ്ഞ് പട നയിച്ച്... പട ജയിച്ച് പട്ടാഭിഷേകത്തിന് ഒരുങ്ങുന്ന വി ഡി യോടൊപ്പം അദ്ദേഹത്തിന്റെ ആലുവയിലെ വസതിയിൽ ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പൻ.
*ഗ്രേറ്റ് നിക്കോബാർ: വികസനത്തിന്റെ മറവിൽ നടക്കുന്ന മഹാകൊള്ള!*
ഇന്ന് ഞാൻ ഗ്രേറ്റ് നിക്കോബാർ ദ്വീപുകളിലൂടെ യാത്ര ചെയ്തു. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ വനങ്ങളാണ് ഇവിടെയുള്ളത്. തലമുറകളായി വളർന്നുവന്ന, ഓർമ്മകളെക്കാൾ പഴക്കമുള്ള കൂറ്റൻ മരങ്ങൾ!
*വികസനമോ അതോ വിനാശമോ?*
ഈ ദ്വീപിലെ ആദിവാസി സമൂഹങ്ങളും കുടിയേറ്റക്കാരും തങ്ങളുടേതായ ഈ പ്രകൃതി സമ്പത്തിന് അർഹരാണ്. എന്നാൽ സർക്കാർ ഒരു "പ്രോജക്റ്റ്" എന്ന പേരിൽ ഇവരെ വഞ്ചിക്കുകയാണ്. ഞാൻ അവിടെ കണ്ടത് കോടിക്കണക്കിന് മരങ്ങൾ മുറിക്കാൻ അടയാളപ്പെടുത്തി വെച്ചിരിക്കുന്നതാണ്. ഏകദേശം **160 ചതുരശ്ര കിലോമീറ്റർ** മഴക്കാടുകളാണ് ഈ പദ്ധതിക്ക് വേണ്ടി ഇല്ലാതാകാൻ പോകുന്നത്.
*കോടികളുടെ കുംഭകോണം:*
ഇത് വികസനമല്ല, മറിച്ച് വികസനത്തിന്റെ ഭാഷ ഉപയോഗിച്ച് നടത്തുന്ന നശീകരണമാണ്. അദാനിയെപ്പോലെയുള്ള കുത്തക മുതലാളിമാരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ വേണ്ടിയാണ് ഈ മനോഹരമായ വനങ
സർവ്വേയും എക്സിറ്റ് പോളും അല്ല യാഥാർഥ്യം.
നൂറ് സീറ്റിൽ കുറഞ്ഞ ഒരു കളിയുമില്ല.
കോൺഫിഡൻസ്.... VDS. 🔥🔥🔥🔥
28/04/2026
റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വി വി പ്രകാശ് അനുസ്മരണം ഏപ്രിൽ 30ന് വൈകുന്നേരം 7 മണിക്ക് റിയാദ് ഒഐസിസി ആസ്ഥാനമായ സബർമതിയിൽ.
19/04/2026
അനുശോ ചിച്ചു.
ഓ ഐ സി സി ഗ്ലോബൽ നേതാവ് റസാക്ക് പൂക്കോട്ടും പാടത്തിന്റെ പിതാവ് കടവണ്ടി അബു ഹാജിയുടെ നിര്യാണത്തിൽ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു.
മലപ്പുറം പൂക്കോട്ടുപാടം മാമ്പറ്റ സ്വദേശിയായ അബു ഹാജി യമാനിയ്യ വർക്കിംഗ് കമ്മിറ്റി അംഗവും സമസ്തയുടെ സജീവ പ്രവർത്തകനും ആയിരുന്നു.
ജനാസ നിസ്കാരം ഇന്ന് വൈകുന്നേരം 3:30 ന് പൂകോട്ടും പാടം വലിയ ജുമാ മസ്ജിദിൽ.
17/04/2026
വാൽപാറ വാഹനാംപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ.
തെരഞ്ഞെടുപ്പ് പ്രചാരണക്കാലത് ൾ ഡി എഫ് ന്റെ ഘടക കക്ഷിയെ പോലെയായിരുന്നു പല മാധ്യമങ്ങളും. കോൺഗ്രസ് വയനാട് ദുരന്തത്തിന്റെ പേരിൽ പിരിച്ച ഫണ്ടിനെക്കുറിച്ചും വീട് നൽകിയില്ല എന്നതും, യൂത്ത് കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര എന്നൊക്കെ ഡിവൈഎഫ്ഐക്കാരനും ഇടതരം ചോദിച്ച പോലെ തന്നെയായിരുന്നു മാധ്യമങ്ങളും. ആകെക്കൂടി വെപ്രാളപ്പെട്ട് സിഎംഡി ആർ എഫിനെ കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളും, ഡിവൈഎഫ്ഐ പിരിച്ച ഫണ്ട് കേന്ദ്രകമ്മിറ്റി തിരിച്ച് ഫണ്ട് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾ ഒന്നും വലിയ ചർച്ചയായില്ല. ദുരന്തബാധിതർക്ക് വീട് നിർമ്മിക്കാൻ ഒരാളങ്കലിന് ടെൻഡറില്ലാതെ കരാർ നൽകി കോടികളുടെ അഴിമതി കാണിച്ചതിനെക്കുറിച്ചും കാര്യമായ ചർച്ച നടന്നില്ല. എല്ലാരും ചേർന്ന് പരമാവധി സർക്കാരിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമായിരുന്നു. വീട് പണി പൂർത്തിയാകാതെ താമസം യോഗ്യമല്ലാത്ത വീടുകൾ വച്ചുള്ള ഉദ്ഘാടന മാമാങ്കം എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടും വേണ്
13/04/2026
നിയമസഭ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പൂർത്തിയായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പോസ്റ്റൽ വോട്ടിംഗ് ഉൾപ്പെടെയുളള വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ ലഭ്യമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ട് സുതാര്യത ഉറപ്പാക്കാനുള്ള ബാധ്യത ഭരണഘടന സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനുണ്ട്.
ഭരണഘടനാ സ്ഥാപനത്തിൻ്റെ അന്തസും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഉറപ്പാക്കുന്ന നടപടി തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുമെന്ന് കരുതാം.