23/10/2023
സത്യം...❤️
Islam is the fastest growing religion in the world. Indeed, one out of every five persons on this earth is a Muslim.
Muslims believe in One, Unique, Incomparable God; in the Angels created by Him; in the prophets through whom His revelations were brought to mankind; in the Day of Judgement and individual accountability for actions; in God's complete authority over human destiny and in life after death. Muslims believe in a chain of prophets starting with Adam and including Noah, Abraham, Ishmael, Isaac, Jacob, J
23/10/2023
സത്യം...❤️
07/05/2020
11/05/2019
ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ഖബർ സന്ദർശിക്കുന്ന സ്ത്രീകളേയും അവിടെ ആരാധനാലയമാക്കി തിരികൾ കത്തിക്കുന്നവരേയും പ്രവാചകൻ(സ) ശപിച്ചിരിക്കുന്നു. (തിർമുദി)
10/05/2019
അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ ആരും തന്നെ നിങ്ങളുടെ ഭവനങ്ങൾ സ്മശാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് പിശാച് അകന്ന് പോകുന്നതാണ്. (മുസ്ലിം)
10/05/2019
അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിശ്ചയം മൂന്ന് പ്രാർത്ഥനകൾ ഉത്തരം ലഭിക്കുകതന്നെ ചെയ്യും. മർദ്ദിതന്റെ പ്രാർത്ഥന, മുസാഫിറിന്റെ പ്രാർത്ഥന, സന്താനങ്ങൾക്കു വേണ്ടിയുള്ള രക്ഷിതാക്കളുടെ പ്രാർത്ഥന. (അബൂദാവൂദ്, തിർമുദി)
30/04/2019
For Hanafi Madhab Followers....
26/05/2017