20/03/2026
Kmcc Riyadh Ernakulam District
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kmcc Riyadh Ernakulam District, Riyadh.
20/03/2026
റിയാദ് എറണാകുളം ജില്ലാ കമ്മറ്റിയുടെ മഹർജൻ 2025 കലാസന്ധ്യ ഇന്ന് exit 18 അമക്കിൻ ഇസ്ത്രയിൽ വെച്ച് നടക്കുന്നു...
മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ adv SHIBU MEERAN മുഖ്യ പ്രഭഷണം നടത്തുന്നു...
12/10/2024
# PWD REST HOUSE KALAMASSERY
25/10/2018
കെ എം സി സി റിയാദ് എറണാകുളം ജില്ലകമ്മിറ്റിയുടെ സഹായം CH സെന്റർ എറണാകുളത്തിന്വേണ്ടി മുസ്ലീം ലീഗ് ജില്ലാപ്രസിഡന്റ് കെ എം അബ്ദുൽമജീദ് KMCC ജില്ലാപ്രസിഡന്റ് മജീദ്കൊച്ചിയിൽ നിന്നും ഏറ്റ് വാങ്ങി Kmcc റിയ്ദ് എറണാകുളം ജില്ലാരക്ഷാധികാരി ജലീൽകരിക്കനാ, എക്സിക്യൂട്ടീവ് മെബർ ഫൈസൽ കളമശ്ശേരി, ഷമീർചിറയം എന്നിവർ മുസ്ലീം ലീഗ് ജില്ലാകമ്മിറ്റി ഓഫീസിൽ വിവിത സംഘടനകൾക്കുള്ളസഹായങ്ങൾ വിതരണം ചെയ്തു. മുസ്ലീംലീഗ് ജില്ലാപ്രസിഡന്റ് കെ എം അബ്ദുൽമജീദ്. ട്രഷറർ എൻ കെ നാസർ വൈസ് പ്രസിഡന്റ് കെ എച്ച് മുഹമ്മദ്കുഞ്ഞ്, സെക്രട്ടറിമാരായ ഹംസ പറക്കാട്, വി എസ് അബ്ദുറഹിമ്ൻ ,എന്നിവർസംസാരിച്ചു ജലീൽആർട്ട്മെൻ, ടി കെ അക്ബർ , ടി കെ സിദ്ദീഖ്, അബ്ദുല്ലപുക്കാലി, നാസർമുട്ടത്തിൽ, കബീർനാത്തേക്കാട്, ഉമ്മർക്കുട്ടി, കെ എച്ച് സുബൈർ, തുടങ്ങിയവർ സംബന്തിച്ചു
04/09/2018
കെ.എം.സി.സി റിയാദ് എറണാകുളം ജില്ല കമ്മിറ്റിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നീന്ന് ഒരു വിഹിതം എറന്നാകുളം സി.എച്ച് സെന്റർ നൽകുന്ന ഭക്ഷണ കിറ്റുകൾക്ക് വോണ്ടി കെ.എം.സി.സി റിയാദ് എറന്നാകുളം ജില്ല കമ്മറ്റിയുടെ രക്ഷാധികാരി ജലീൽ കരിക്കനയ്ക്ക് ജീവകാരുണ്യ വിഭാഗം കൺവീനർ ഷെമീർ ചിറയം കൈമാറ്റം ചെയ്യുന്നു......
അക്റ്റിങ്ങ് പ്രസിഡന്റ ആഷിക്ക് കൊച്ചി സെന്റർ കമ്മറ്റി സെക്രട്ടറിയും മീഡിയ കൺവീനറുമായ ഷാജി പരീത് സാഹിബ് ട്രഷറർ ജലീൽ ആലുവ എനിവർ സമീപം
01/09/2018
എറന്നാകുളം ജില്ല മുസ്ലിം ലീഗ് പ്രവർത്തകർക്ക്
കേരളാ പോലീസിന്റെ ആദരം.......
കേരളത്തിലെ വെള്ളപൊക്ക ദുരന്തനിവാരണ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനത്തിലും പ്രശംസനീയമായ സേവനം കാഴ്ച്ചവെച്ച ശ്രീ.അർഷാദ് ബിൻ സുലൈമാനെ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ SI ദിലീഷ് സാർ ആദരിച്ചു. മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ജ:KH മുഹമ്മദ് കുഞ്ഞിന്റെ നേതൃത്വത്തിൽ മുസ്ലീം ലീഗ് കുന്നത്ത്നാട് നിയോജകമണ്ഡലം വൈറ്റ്ഗാർഡിലെ പ്രവർത്തകരോടൊപ്പം 20l8 ആഗസ്റ്റ് 10 മുതൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് ശ്രീ.അർഷാദ് തുടക്കം കുറിച്ചു. പിന്നീട് പെരിങ്ങാല ജാഗ്രതാ സമിതി;മോറക്കാല കെ.എ.ജോർജ്ജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിലെ യുവത; ബ്രദേഴ്സ് ക്ലബ് അമ്പലപ്പടി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ ക്യാമ്പുകളിലും ജില്ലയിലെ വിവിധ ക്യാമ്പുകളിലും വീടുകളിലും ഭക്ഷണമെത്തിക്കന്നതിലും ശുചീകരണ പ്രവർത്തനങ്ങളിലും മുഖ്യ പങ്കാളിയായി നിസ്തുല സേവനം അനുഷ്ഠിച്ചു.സർവ്വോപരി രക്ഷാപ്രവർത്തനത്തിൽ കേരളാ പോലീസിനെ സഹായിച്ചതിനാണു ആദരം.....
31/08/2018
കെ.എം.സി.സി റിയാദ് എറന്നാകുളം ജില്ല കമ്മിറ്റി കളക്റ്റ് ചെയ്ത പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നീന്ന് ഒരു വിഹിതം റിയാദ് സെന്റ്രൽ കമ്മറ്റിക്ക് ഞങ്ങളുടെ രക്ഷാധികാരി ജലീൽ കരിക്കന മൊയ്തീൻ കുട്ടി തെന്നലയ്ക്ക് കൈമാറുന്നു..
ഇബ്രാഹിം പല്ലാരിമംഗലം ഷെമീർ ചിറയം,ആഷിക്ക് കൊച്ചി മജീദ് കൊച്ചി ഉസ്മാൻ എം. പരീത് എന്നിവർ സമീപം......
Click here to claim your Sponsored Listing.
