KMCC Riyadh Vengara Mandalam

KMCC Riyadh Vengara Mandalam

Share

Official page of Riyadh KMCC Vengara Mandalam Committee

26/05/2026
01/05/2026

ഈ റമദാനിൽ റിയാദ് വേങ്ങര മണ്ഡലം കെ എം സി സി കവറുകൾ വഴി സമാഹരിച്ച റിലീഫ് ഫണ്ട് കളക്ഷനിൽ നിന്നും റിയാദ് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മറ്റി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിലേക്ക് വിഹിതം ജന. സെക്രട്ടറി നവാസ് കുറുങ്കാട്ടിൽ, ജില്ലാ കമ്മിറ്റി കോർഡിനേറ്റർ യൂനുസ് നാണത്തിന് മണ്ഡലം ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ കൈമാറി.

01/05/2026

ഈ റമദാനിൽ റിയാദ് വേങ്ങര മണ്ഡലം കെ എം സി സി കവറുകൾ വഴി സമാഹരിച്ച റിലീഫ് ഫണ്ട് കളക്ഷനിൽ നിന്നും റിയാദ് കെ.എം.സി.സി. സെൻട്രൽ കമ്മറ്റി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിലേക്ക് വിഹിതം പ്രസിഡന്റ് നജ്മുദ്ദീൻ അരീക്കൻ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ സാഹിബിന് മണ്ഡലം ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ കൈമാറി.

04/04/2026

ജനദ്രോഹ ഭരണത്തിന്റെ പത്തു വർഷങ്ങൾ കേരളത്തെ തളർത്തുമ്പോൾ, ആ ദുർഭരണത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ ഇതാ _*പ്രവാസ മണ്ണിൽ നിന്നും അലി വെട്ടത്തൂരിന്റെ കാവ്യഗർജ്ജനം!*_ _ #കേരളം ഇനി ജയിക്കണം, #ആ വിജയത്തിന് യു.ഡി.എഫ് തന്നെ നയിക്കണം._ പുത്തൻ പുലരിയിലേക്കുള്ള പ്രയാണത്തിൽ നമുക്ക് കൈകോർക്കാം.”

04/04/2026

വിളിക്കൂ.....
വോട്ടുറപ്പിക്കൂ....
വിജയം ഉറപ്പാക്കാം.....

നാടിൻ്റെ നന്മക്കായി അതിരുകൾ കടന്നും കൈകോർക്കുന്ന പ്രിയ പ്രവാസികൾക്കിടയിൽ കേരളത്തെ വീണ്ടെടുക്കാൻ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഉജ്വല വിജയത്തിനായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി പ്രഖ്യാപിച്ച "നാട്ടിലേക്ക് ഒരു കോൾ മാറ്റത്തിനായി ഒരു വോട്ട്" കാമ്പയിൻ ഉൽഘാടനം റിയാദ് കെഎംസിസി വേങ്ങര മണ്ഡലം ഭാരവാഹികൾക്ക് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് അസീസ് വെങ്കിട്ട കാമ്പയിൻ പോസ്റ്റർ നൽകി നിർവഹിക്കുന്നു.

03/04/2026

വേങ്ങര നിയോജകമണ്ഡലം KMCC യും OICC സംയുകതമായി അണിയിച്ചൊരുക്കുന്ന ജനശ്രുതി
നാളെ പ്രയാണം ആരംഭിക്കുന്നു...





KM Shaji

31/03/2026

പ്രിയപ്പെട്ട പ്രവാസി വോട്ടർമാരെ
നിങ്ങളുടെ എല്ലാവരുടെയും
സ്നേഹവും പ്രാർത്ഥനയും ഒപ്പം ഉണ്ടാവണം





#കെഎംഷാജി
#വേങ്ങര

31/03/2026

KM Shaji fro

Want your business to be the top-listed Government Service in Riyadh?

Click here to claim your Sponsored Listing.

Location

Address


Riyadh