06/05/2026
ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചു DYFI അർത്തുങ്കൽ മേഖലാ കമ്മറ്റി സംഘടിപ്പിച്ച വൃക്ഷതൈ നടൽ
DYFI കഞ്ഞിക്കുഴി ബ്ലോക്ക് കമ്മറ്റിയംഗം
സ : ലിജോ തോമസ് ഉൽഘാടനം ചെയ്തു..
DYFI അർത്തുങ്കൽ മേഖല
06/05/2026
ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചു DYFI അർത്തുങ്കൽ മേഖലാ കമ്മറ്റി സംഘടിപ്പിച്ച വൃക്ഷതൈ നടൽ
DYFI കഞ്ഞിക്കുഴി ബ്ലോക്ക് കമ്മറ്റിയംഗം
സ : ലിജോ തോമസ് ഉൽഘാടനം ചെയ്തു..
06/05/2026
"പാമ്പിനെ ചവിട്ടിയാൽ പാമ്പ് തിരിച്ചു കൊത്തും" - കേരള നിയമസഭ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ലോകമെമ്പാടുമുള്ള ശാസ്ത്രലോകം ഞെട്ടലോടെ കേട്ട ഒരു വലിയ വെളിപ്പെടുത്തലിനാണ്. തൃശൂർ മെഡിക്കൽ കോളേജിൽ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് നമ്മുടെ സ്വന്തം ആരോഗ്യമന്ത്രി നിയമസഭയിൽ നൽകിയ ഈ വിശദീകരണം കേട്ട് കേരളജനത ഒന്നടങ്കം ആശ്വാസത്തിന്റെ നെടുവീർപ്പിടുകയാണ്.
ഇത്രയും കാലം മനുഷ്യരെ പാമ്പ് എന്തിനാണ് കടിക്കുന്നത് എന്നതിനെക്കുറിച്ച് നമ്മളൊക്കെ വലിയ അന്ധവിശ്വാസത്തിലായിരുന്നു. പാമ്പിന് ദേഷ്യം വന്നിട്ടാകും, അല്ലെങ്കിൽ അതിന് വിശന്നിട്ടാകും എന്നൊക്കെയായിരുന്നു സാധാരണക്കാരുടെ വിചാരം. എന്നാൽ ആ സംശയങ്ങൾക്കെല്ലാം ഒറ്റ വരിയിൽ മന്ത്രി ഉത്തരം നൽകിയിരിക്കുന്നു. ഇത്ര ലളിതമായി, ഇത്ര ശാസ്ത്രീയമായി കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കിത്തരാൻ കഴിവുള്ള ഒരു മന്ത്രിയെ ലഭിച്ചത് കേരളത്തിന്റെ വലിയൊരു പുണ്യം തന്നെയാണ്.
ചികിത്സ തേടിപ്പോകുന്ന മെഡിക്കൽ കോളേജുകൾ രോഗം മാറ്റാനുള്ള ഇടമാണെന്നും, അവിടെ കാടുപിടിച്ച് കിടക്കുന്നതും ഇരുട്ടത്ത് പാമ്പുകൾ സ്വൈര്യവിഹാരം നടത്തുന്നതും അധികാരികളുടെ വീഴ്ചയാണെന്നുമൊക്കെ ചിന്തിക്കുന്നവരാണ് യഥാർത്ഥത്തിൽ വിവരദോഷികൾ. സർക്കാർ ആശുപത്രികൾ ആകുമ്പോൾ അവിടെ രോഗികളും ഡോക്ടർമാരും മാത്രമല്ല, ചിലപ്പോൾ സർപ്പങ്ങളും ഉണ്ടാകും. അങ്ങനെയുള്ള പാമ്പുകളെ ടോർച്ചടിച്ച് നോക്കി നടക്കാതെ പോയി ചവിട്ടുന്നത് പൊതുജനങ്ങളുടെ തെറ്റല്ലേ. ഇതിൽ സർക്കാരിനോ ആശുപത്രി അധികൃതർക്കോ എന്ത് ചെയ്യാൻ കഴിയും. പാമ്പിന് മെഡിക്കൽ കോളേജ് ആണെന്നോ, സെക്രട്ടറിയേറ്റ് ആണെന്നോ തിരിച്ചറിയാൻ കഴിയില്ലല്ലോ. ആ വലിയ സത്യം നിയമസഭയിൽ വെച്ച് നമ്മെ ഓർമ്മിപ്പിച്ച ആരോഗ്യ മന്ത്രിക്ക് അഭിനന്ദനങ്ങൾ..!
06/02/2026
കറന്റ് ബിൽ കൂട്ടി ‼️
തൈരിന് ഇന്ന് 10 കൂട്ടി‼️
പാലിന് 4 കൂട്ടി ‼️
പെൻഷൻ മുടക്കി 🥰
കരന്റ് കട്ട്🥰
വെള്ളം മുടക്കി 🥰
റേഷൻ മുടക്കി
അംഗൻവാടിയിലെ ബിരിയാണിയും മുടക്കി 🥰
ഫ്രീയായി യാത്ര ചെയ്യാൻ വന്ന സ്ത്രീകളുടെ
പറ്റിച്ചു യാത്രയും മുടക്കി 🥰
എന്താ ഒരിത് മനസ്സിൽ ❤️
എന്നാലും നമ്മൾ ജയിച്ചില്ലേ 😂
‼️ മഞ്ഞകുറ്റി പറിച്ചു
‼️ ആശക്ക് 3000 കൂട്ടി കൊടുക്കുമോ അറിയില്ല 😎
മുനമ്പം 10 മിനിറ്റ് വൈയിറ്റിംങ്ങ് 😎
06/01/2026
1. മിൽമ പാൽനാലു രൂപ കൂട്ടി
2. മലയിടം തുരുത്തിൽ ദളിത് അടിച്ചമർത്തൽ തുടങ്ങി
3. പെൻഷൻ മുടങ്ങി
4. അരിവിതരണം താറുമാറായ്
5. പൊതുജനങ്ങലുടെ നികുതിപ്പണമെടുത്ത്
സതീശന്റെ വസതി ക്ലിഫ് ഹൗസ് മോടിപിടിക്കാൻ ഒന്നരക്കൊടിയുടെ ധൂർത്ത്
6. നാൽപ്പത്തിയ്ഞ്ച് വാഹനങ്ങളുടെ അകമ്പടിയൊടെ പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷെധിച്ചുള്ള ധൂർത്ത്
7. സപ്ലൈക്കൊവിൽ അരിക്ക് രണ്ട് രൂപ കൂട്ടി
8. മുനമ്പത്തെ ഭൂമി പ്രശ്നം പത്ത്. മിനുട്ട് കൊണ്ട് തീർത്തു. അവിടെയുള്ള താമസക്കാരെ ഒക്കെ പറ്റിച്ച് അത് വഖഫിൽ ചേർത്തു. കോൺഗ്രസിനു വോട്ട് കൊടുത്ത മുനമ്പം നിവാസികൾക്ക് എട്ടിന്റെ പണി
9. അരമനകളുടെ തിണ്ണ നിരങ്ങുന്നു
10. ഖജനാവിനു ബാധ്യതയായ് പുതുതായ് അഞ്ച് സ്പെഷ്യൽ സെക്രട്ടറി നിയമനങ്ങൽ. ശമ്പളം ലക്ഷങ്ങൾ
12. പി എസ്സി റാങ്ക് ലിസ്റ്റ് നീട്ടുന്നു രണ്ട് ദിവസത്തിനകം ആ ഉത്തരവ് റദ്ദ് ചെയ്യുന്നു
13.. കെന്ദ്ര നിയമം ഉള്ളതുകൊണ്ട് വാഹന മൊഡിഫിക്കെഷൻ അനുവദിക്കാൻ കഴിയില്ല
14 പാവപ്പെട്ട രൊഗികളുടെ ഡയാലിസിസ് മുടങ്ങി
15. വൈദ്യുതി സ്ര്ച്ചാർജ്ജ് രണ്ട് ശതമാനം വർദ്ദനവ് ജൂൺ മാസം മുതൽ
രണ്ടാഴ്ച്ചക്കിടയിൽ എത്രയാ സതീശൻ മേനൊന്റെ യു ടേണുകൾ
05/26/2026
KSU മാറിനിന്നു കല്ലെറിഞ്ഞോ 🙏🏻
05/26/2026
290398 😂ok
മന്ത്രിയെങ്കിൾ 😂
05/24/2026
ലൈഫ് പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ശ്രമത്തിൽ ആശങ്ക. വീട് നിർമാണം പുരോഗമിക്കുന്നവരും ലിസ്റ്റിൽ ഇടംപിടിച്ച് മുൻഗണനാ ക്രമത്തിൽ കാത്തിരിക്കുന്നവരുമായ ലക്ഷക്കണക്കിനാളുകൾ പ്രതിസന്ധിയിൽ. മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 6,08,475 ഗുണഭോക്‌താക്കളാണ് ലൈഫിൽ വീട് നിർമാണത്തിന് കരാർ ഒപ്പിട്ടത്. 5,00,962 കുടുംബങ്ങൾ വീടുനിർമാണം പൂർത്തിയാക്കി. 1,07,513 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. പദ്ധതി ഉപേക്ഷിച്ചാൽ വീട് നിർമാണം ഛനിലയ്‌ക്കുമോ എന്ന ആശങ്കയിലാണ് ഇവർ. ലൈഫ് പദ്ധതി അവസാനിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ഉയർന്നതോടെ മന്ത്രി കെ എം ഷാജി നിലപാട് മയപ്പെടുത്തി. വിഷയത്തിൽ വിശദപഠനം അനിവാര്യമാണെന്നും മന്ത്രിസഭ ചേർന്നാകും അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ലൈഫ് മിഷനൊപ്പം മറ്റ് മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ പച്ചപ്പ് തിരിച്ചുപിടിക്കാനും, വൃത്തിയുള്ള കേരളം സാധ്യമാക്കാനുമുള്ള ഹരിത കേരള മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായുള്ള ആർദ്രം കേരളം മിഷന്‍ എന്നിവ പിരിച്ചുവിടാനുള്ള നീക്കം യുഡിഎഫിന്റെ കപട രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമാണ്. കേരളം കൈവരിച്ച സാമൂഹ്യ മുന്നേറ്റങ്ങളെയും നേട്ടങ്ങളെയുമാകെ തകിടം മറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.
05/24/2026
പൂക്കി കേരളം 😂
05/21/2026
മതി മതി മ്മക്ക് ചിരി മതി 😂😂😂
കമന്റ് ചെയ്യാൻ വന്ന കോൺഗ്രസുകാരുടെ ശ്രദ്ധക്ക്! ആരാണ് കൂട്ടാൻ അനുവാദം നൽകിയത് എന്നറിയാൻ ആദ്യ കമന്റിലെ വിഡിയോ കാണുക 😂😎
05/19/2026
കഴിഞ്ഞ ഇടതുപക്ഷ മന്ത്രിസഭയുടെ കാലത്ത് വലതുപക്ഷ ബോധവും വിശിഷ്യാ ലീഗ് കേന്ദ്രങ്ങളും സ്ഥിരമായി വേട്ടയാടിയ വ്യക്തിയായിരുന്നു സഖാവ് വി. ശിവൻകുട്ടി. ബി.എ, എൽ.എൽ.ബി (BA, LLB) ബിരുദങ്ങളുള്ള, നിയമപഠനം പൂർത്തിയാക്കിയ സഖാവിനെ "വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി" എന്ന് വിളിച്ച് അധിക്ഷേപിക്കാനാണ് അന്ന് അവർ മത്സരിച്ചത്. കമ്മ്യൂണിസ്റ്റുകാർ എന്നാൽ സ്കൂളിലോ കോളേജിലോ പോകാത്തവരാണ് എന്ന പൊതുബോധം സൃഷ്ടിച്ചെടുക്കാനായിരുന്നു ആ വ്യഗ്രത.
ഇവിടെയാണ് രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. ഇപ്പോൾ യുഡിഎഫിന്റെയും ലീഗിന്റെയും നിയുക്ത മന്ത്രി പി.കെ. ബഷീറിന്റെ ഔദ്യോഗിക വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ?
+1 മാത്രമാണ് ☺️
കേരള നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (Niyamasabha Profile) നൽകിയിട്ടുള്ള വിവരങ്ങൾ പ്രകാരം ഇതാണ് അദ്ദേഹത്തിന്റെ യോഗ്യത:
🌐 പി.കെ. ബഷീറിന്റെ നിയമസഭാ പ്രൊഫൈൽ കാണാം: https://niyamasabha.nic.in/index.php/content/member_homepage/2408
സഖാവ് ശിവൻകുട്ടിയുടെ നിയമബിരുദം കാണാതെ പോയവർക്ക്, പി.കെ. ബഷീറിന്റെ _ ക്ലാസ് യോഗ്യതയിൽ യാതൊരു പ്രശ്നവും തോന്നുന്നില്ല എന്നത് തന്നെയാണ് ഇവരുടെ കാപട്യം. കമ്മ്യൂണിസ്റ്റുകാരെ അധിക്ഷേപിക്കാൻ വിദ്യാഭ്യാസം മാനദണ്ഡമാക്കുന്നവർ സ്വന്തം നേതാക്കളുടെ യോഗ്യതകൾ കൂടി ഒന്ന് കണ്ണോടിച്ചു നോക്കുന്നത് നന്നായിരിക്കും.
ഇ.എസ്. രാകേഷ് പൈ