SFI cheranellore lc

SFI cheranellore lc

Share

സ്വാതന്ത്രം
ജനാധിപത്യം
സോഷ്യലിസം

02/01/2026

✊🏻

Photos from SFI cheranellore lc's post 05/31/2022

പ്രവേശനോത്സവത്തിന് മുന്നോടിയായി എസ്.എഫ്.ഐ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റി ചേരാനല്ലൂർ ഗവ. എൽ.പി സ്കൂൾ ക്ലാസ്മുറികളും പരിസരവും ശുചീകരിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വിദ്യാർഥികളെ വരവേൽക്കാൻ ഒരുക്കി.
അറിവിന്റെ, അനുഭവങ്ങളുടെ പുത്തൻ ലോകത്തിക്ക് കടക്കുന്ന എല്ലാ കൂട്ടുകാർക്കും ആശംസകൾ. ❤️

Photos from SFI cheranellore lc's post 05/29/2022

എസ്എഫ്ഐ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എറണാകുളം ഏരിയ പ്രസിഡൻറ് ജിതിൻ കെ.ജെ ഉദ്ഘാടനം ചെയ്തു.

04/14/2022

എസ് എഫ് ഐ 46 -ാം എറണാകുളം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു ചേരാനല്ലൂർ ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്വാഗതസംഘം ഓഫീസ് എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി സ. അമൽ സി എസ് ഉദ്ഘാടനം ചെയ്തു.

SFI Cheranelloor LC

Photos from SFI cheranellore lc's post 04/14/2022

ഏപ്രിൽ 14
സഖാവ് അഭിമന്യു രക്തസാക്ഷി ദിനം

എസ്എഫ്ഐ എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ സദസ്സ് ചേരാനെല്ലൂര്‍ ലോക്കൽ കമ്മിറ്റി പരിധിയില്‍ സംഘടിപ്പിച്ചു.

SFI എറണാകുളം ജില്ലാ സെക്രെട്ടറി സഖാവ് അമൽ സി എസ് ഉദ്ഘാടനം ചെയ്തു .

*SFI എറണാകുളം ഏരിയ കമ്മിറ്റി*

Photos from SFI cheranellore lc's post 02/01/2022

മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരായി എസ് എഫ് ഐ എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം എസ് എഫ് ഐ എറണാകുളം ഏരിയ സെക്രട്ടറി സ: ആശിഷ് ഉദ്ഘാടനം ചെയ്തു

എസ് എഫ് ഐ എറണാകുളം AC

Photos from SFI cheranellore lc's post 01/26/2022

ജനുവരി 26
ഭരണഘടന സംരക്ഷണ ദിനം.

എസ്എഫ്ഐ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം
വായിച്ച്, ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തു.

01/23/2022

ചിത്രരചന മത്സരം രണ്ടാം സമ്മാനം ആദിൽ ഈശി അഭിനന്ദനങ്ങൾ

01/23/2022

ചിത്രരചന മത്സരം ഒന്നാം സമ്മാനം sona siju അഭിനന്ദനങ്ങൾ

Photos from SFI cheranellore lc's post 01/19/2022

കലാലയങ്ങളെ കൊലക്കളമാക്കുന്ന കെ.എസ്.യു - കോൺഗ്രസ് ക്രിമിനലുകൾക്കെതിരെ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന വിചാരണ സദസ്സ്.

Want your business to be the top-listed Government Service in Chicago?

Click here to claim your Sponsored Listing.

Location

Telephone

Website

Address

Cheranalloor
Chicago, IL