വല്യ ഡെക്കറേഷൻ ഒന്നും വേണ്ട ....
പെണ്ണ് പിടി കേസ് കല്യാണം കഴിക്കാമെന്നു പറഞ്ഞു ഓത്തു തീർപ്പാക്കി
സിപിഐഎം റെഡ് ആർമി വയനാട് Cpim Red Army Wayanad
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സിപിഐഎം റെഡ് ആർമി വയനാട് Cpim Red Army Wayanad, Political Party, Las Vegas, NV.
07/21/2025
🌹🌹🌹
07/20/2025
07/17/2025
സംസ്ഥാനത്ത് വീടില്ലാത്തവർക്ക് വീട് നിർമിച്ച് കൊടുക്കുന്നതിന്റെ ഭാഗമായി സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഒരു ലോക്കലിൽ ഒരു വീടെങ്കിലും എന്ന തരത്തിൽ പ്രവർത്തനം മുന്നോട്ട് പോവുകയാണ്. 2019ലെ തൃശൂർ സമ്മേളനത്തിൽ സഖാവ് കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 1947 വീടുകൾ നിലവിൽ പൂർത്തീകരിച്ച് നൽകി. കേരളത്തിൽ സിപിഐ എമ്മിന് 2238 ലോക്കൽ കമ്മറ്റികളാണ് നിലവിലുള്ളത്. മറ്റിടങ്ങളിൽ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. കാസർകോട് 87, കണ്ണൂർ 265, വയനാട് 54, കോഴിക്കോട് 305, മലപ്പുറം 169, പാലക്കാട് 132, തൃശൂർ 165, എറണാകുളം 184, ഇടുക്കി 48, കോട്ടയം 157, പത്തനംതിട്ട 52, ആലപ്പുഴ 127, കൊല്ലം 82, തിരുവനന്തപുരം 120 എന്നിങ്ങനെയാണ് വീട് പൂർത്തീകരിച്ച് നൽകിയ കണക്ക്.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
ദുരിതബാധിധർക്ക് കല്പറ്റയിൽ സർക്കാർ പണിയുന്ന ടൌൺ ഷിപ്പിന്റ് പണിയുടെ വേഗത കണ്ട മൂരികൾ ഹാലിളകി പിച്ചും പേയും പറഞ്ഞ് നടക്കുകയാണ്. ആരും മൈന്റ് ചെയ്യണ്ട.
ദുരിതബാധിതർക്കായി പിരിച്ച പണം മുക്കാൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും കൂട്ട് നിന്നെന്ന് ആരോപണം
എന്തിനാ കോൺഗ്രസ്കാരാ കിടന്നു ഉരുളുന്ന നിങ്ങൾ 100 വീടിന് വേണ്ടി എത്ര രൂപ സമാഹരിച്ചുന്നല്ലെ ചോതിച്ചൊള്ളു, ,ഇതുവരെ കിട്ടിയ പൈസ എണ്ണി തിട്ടപ്പെടുത്തിട്ടില്ലെ❓
07/12/2025
മാപ്രകൾക്ക് ഇതുപോലൊരു ക്ലാസ് ആരും കൊടുത്തിട്ടുണ്ടാവില്ല. ...✊
എത്ര മനോഹരമായി ഏറ്റവും തെളിമയോടെ കഴിഞ്ഞ കുറെ ദിവസങ്ങളായി എസ് എഫ് ഐ സംസഥാന പ്രസിഡന്റ് സ. ശിവപ്രസാദ് രാഷ്ട്രീയം ചർച്ച ചെയ്യുന്നത്. ..അഭിമാനമുണ്ട് ✊✊😍
07/11/2025
💪🏻💪🏻
മഞ്ഞളിന് വില കൂടിയപ്പോൾ ഉള്ളിക്ക് വില കുറഞ്ഞു,ഒപ്പം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിനും
07/10/2025
പതറാതെ മുന്നോട്ട്❤️💪
സഖാവ്
മന്ത്രി
Veena George...❤️
Click here to claim your Sponsored Listing.
