Salafi Masjid Thwaha Beach Tanur

Call Contact the organization

Salafi Masjid Thwaha Beach Tanur Salafi Masjid

വിജ്ഞാനവേദി ഖബറെന്ന വീട് അർഷദ് അൽ ഹിക്കമി ടീവീസ് ഓഡിറ്റോറിയംതാനൂർ കുടുംബ സമേതം പങ്കെടുക്കുക
02/10/2026

വിജ്ഞാനവേദി

ഖബറെന്ന വീട്

അർഷദ് അൽ ഹിക്കമി

ടീവീസ് ഓഡിറ്റോറിയം
താനൂർ

കുടുംബ സമേതം പങ്കെടുക്കുക

02/10/2026
മക്കൾക്കും കുടുംബത്തിനും വേണ്ടിയുള്ള ദുആقَالَ رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَا...
20/09/2026

മക്കൾക്കും കുടുംബത്തിനും വേണ്ടിയുള്ള ദുആ
قَالَ رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ.

“അദ്ദേഹം (സകരിയ്യ നബി n) തന്റെ റബ്ബിനോട് പ്രാർത്ഥിച്ചു: എന്റെ റബ്ബേ, എനിക്ക് നീ നിന്റെ പക്കൽ നിന്ന് ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർത്ഥന കേൾക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു.”

(ആലുഇംറാൻ: 38)
📄 *Read in Zameel* ⬇
https://zameelapp.com/applink/index.php?t=5&i=663&sc=520&f=0&ap=1

*Zameel the Soulmate*
വിജ്ഞാന വെളിച്ചവുമായി *Zameel* നിങ്ങളുടെ വിരൽത്തുമ്പിൽ.
ഡൗൺലോഡ് ചെയ്യാൻ
*Android & iPhone*
https://zameelapp.com/applink

*മാനസിക - ശാരീരിക പ്രയാസങ്ങളിൽ നിന്നുളള കാവൽ തേട്ടം*اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكّ...
16/09/2026

*മാനസിക - ശാരീരിക പ്രയാസങ്ങളിൽ നിന്നുളള കാവൽ തേട്ടം*
اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلَاهَا اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَعِلْمٍ لَا يَنْفَعُ وَدَعْوَةٍ لَا يُسْتَجَابُ لَهَا

“അല്ലാഹുവേ, എന്റെ ശരീരത്തിന് അതിന്റെ ഭക്തി നീ നൽകേണമേ. നീ അതിനെ സംസ്കരിക്കേണമേ. നീ അതിനെ സംസ്കരിക്കുന്ന ഏറ്റവും ഉത്തമനാണല്ലോ. നീ അതിന്റെ രക്ഷാധികാരിയും യജമാനനുമാണല്ലോ. അല്ലാഹുവേ ഉപകാരപ്പെടാത്ത അറിവിൽനിന്നും ഭയപ്പെടാത്ത ഹൃദയത്തിൽ നിന്നും (വിശപ്പുമാറി) നിറയാത്ത ശരീരത്തിൽ നിന്നും ഉത്തരം നൽകപ്പെടാത്ത ദുആഇൽനിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.”

(മുസ്‌ലിം)
📄 *Read in Zameel* ⬇
https://zameelapp.com/applink/index.php?t=5&i=403&sc=508&f=0&ap=1

*Zameel the Soulmate*
വിജ്ഞാന വെളിച്ചവുമായി *Zameel* നിങ്ങളുടെ വിരൽത്തുമ്പിൽ.
ഡൗൺലോഡ് ചെയ്യാൻ
*Android & iPhone*
https://zameelapp.com/applink

പാപമോചനവും കാരുണ്യവുംرَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَഞങ്ങളുടെ റബ്ബേ, ഞങ്ങൾ വി...
13/09/2026

പാപമോചനവും കാരുണ്യവും
رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ

ഞങ്ങളുടെ റബ്ബേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണ്യവാന്മരിൽ ഉത്തമനാണല്ലോ.

അൽ മുഅ്മിനൂന്‍ 109
📄 *Read in Zameel* ⬇
https://zameelapp.com/applink/index.php?t=5&i=336&sc=476&f=0&ap=1

*Zameel the Soulmate*
വിജ്ഞാന വെളിച്ചവുമായി *Zameel* നിങ്ങളുടെ വിരൽത്തുമ്പിൽ.
ഡൗൺലോഡ് ചെയ്യാൻ
*Android & iPhone*
https://zameelapp.com/applink

വിഷയം : *എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും*രാവിലെ '1' തവണأَصْبَحْنَا وَأَصْبَحَ الْمُلْكُ لِلهِ ، وَالْحَمْدُ ...
11/09/2026

വിഷയം : *എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും*
രാവിലെ '1' തവണ

أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلهِ ، وَالْحَمْدُ لِلهِ، لاَ إِلٰهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذاَ الْيَوْمِ وَخَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا الْيَوْمِ وَشَرِّ مَا بَعْدَهُ ، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ، وَسُوءِ الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وعَذَابٍ فِي الْقَبْرِ

ഈ പ്രഭാതത്തിൽ മുഴുവൻ ആധിപത്യവും അല്ലാഹുവിന് മാത്രമായിരിക്കെ ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു. സർവസ്തുതിയും അല്ലാഹുവിന് മാത്രമാകുന്നു. യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനുമാണ്. എന്റെ രക്ഷിതാവേ, ഈ ദിനത്തിലെ നന്മയും ശേഷമുള്ള ദിനങ്ങളിലെ നന്മയും ഞാൻ തേടുന്നു. ഈ ദിനത്തിലെ തിന്മയിൽ നിന്നും ശേഷമുള്ള ദിനങ്ങളിലെ തിന്മയിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. അല്ലാഹുവേ അലസതയിൽ നിന്നും വാർധ്യക്യത്തിലെ ദുരിതത്തിൽനിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു. എൻറെ റബ്ബേ നരകത്തിലെയും ഖബറിലേയും ശിക്ഷയിൽ നിന്നും നിന്നോട് രക്ഷ തേടുന്നു

(مسلم, وصححه الألباني في سنن أبي داود)
📄 *Read in Zameel* ⬇
https://zameelapp.com/applink/index.php?t=5&i=22&sc=493&f=0&ap=1

*Zameel the Soulmate*
വിജ്ഞാന വെളിച്ചവുമായി *Zameel* നിങ്ങളുടെ വിരൽത്തുമ്പിൽ.
ഡൗൺലോഡ് ചെയ്യാൻ
*Android & iPhone*
https://zameelapp.com/applink

11/09/2026

വീടിനെന്തെങ്കിലും പ്രശ്നമുണ്ടോ...?

11/09/2026

ഒന്നാമതായി മനുഷ്യൻ ചിന്തിക്കേണ്ടത്....

10/09/2026

ഒരു വിശ്വാസിയുടെ ശക്തി...

10/09/2026

നിങ്ങൾക്ക് മരണത്തെ ഭയമുണ്ടോ....?

Address

Tanur

Telephone

+18592037969

Website

Alerts

Be the first to know and let us send you an email when Salafi Masjid Thwaha Beach Tanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Salafi Masjid Thwaha Beach Tanur:

Shortcuts

Share