09/12/2020
BJP Muttada
മുട്ടട വാർഡിന്റെ
വാർഡിന്റെ സമഗ്ര വികസനത്തിന് NDA സ്ഥാനാർത്ഥി രമ്യ രമേശിനെ വിജയിപ്പിക്കുക.
09/12/2020
07/12/2020
നമ്മുടെ സ്ഥാനാർത്ഥി രമ്യ രമേഷ് മുട്ടട വാർഡിലെ ബിജെപി പ്രവർത്തകരോടൊപ്പം ഇന്ന് നിശബ്ദ പ്രചാരണം നടത്തി
07/12/2020
ഇന്നത്തെ പത്രങ്ങളിലൂടെ
രാജേട്ടൻ.
05/12/2020
മുട്ടട വാർഡ് ബിജെപി സ്ഥാനാർത്ഥി രമ്യ രമേഷിന്റെ പര്യടനത്തിന്റെ ഉദ്‌ഘാടനം ബിജെപി ദേശിയ സമിതി അംഗം ഡോ പിപി വാവ നിർവഹിച്ചു.
മുട്ടട വാർഡ് ഇലക്ഷന് കമ്മിറ്റി ജനറൽ കൺവീനർ സനൽ കുമാർ , ജോയിന്റ് കൺവീനർ ആനന്ദക്കുട്ടൻ നായർ, ബിജെപി കേശവദാസപുരം ഏരിയ ജനറൽ സെക്രട്ടറി ഹരിഹരൻ തുടങ്ങിയവർ സന്നിഹിതനായിരുന്നു.
04/12/2020
മുട്ടട വാർഡ് സ്ഥാനാർത്ഥി രമ്യ രമേഷിന്റെ പര്യടനം നാളെ ഉച്ചയ്ക്ക് 2 pm
മുട്ടട ബിജെപി ബൂത്ത് ഓഫിസിന് മുന്നിൽ നിന്നു ആരംഭിക്കുന്നു
ഉദ്ഘാടനം: ഡോ പിപി വാവ
ബിജെപി നാഷനൽ കൗൺസിൽ
04/12/2020
മുട്ടട വാർഡിൽ ചരിത്രത്തിലാദ്യമായി ബിജെപി മുന്നേറ്റം!
02/12/2020
"വിഴട്ടേ അഴിമതി വാഴട്ടേ വികസനം"
01/12/2020
''ഒരു അവസരം തരു വികസനം തരാം"
26/11/2020
നമ്മുടെ സ്ഥാനാർത്ഥി ശ്രീമതി രമ്യ രമേഷ് മലയാള സിനിമയുടെ പ്രഗത്ഭനായ സംവിധായകൻ ശ്രീ ഷാജി കൈലാസിനെ കണ്ട് അനുഗ്രഹം വാങ്ങി.
