05/01/2026
day 3
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NSS of St.mary's Mmghss.adoor, Social service, adoor, .
05/01/2026
day 3
05/01/2026
day 2
05/01/2026
day 1
12/10/2025
04/10/2025
ജീവിതോത്സവം 2025 ന്റെ ഭാഗമായി - പാഥേയം- ഒന്നിച്ചുണ്ണാം എന്ന ചാലഞ്ച് നമ്മുടെ സ്കൂളിലെ NSS വോളണ്ടീർസ് ഏറ്റെടുത്തു.. കൊടുമൺ മഹാത്മാ വയോജന കേന്ദ്രം സന്ദർശിക്കുകയും 120 പൊതി ചോറുകൾ വിതരണം ചെയ്യുകയും അവരോടൊപ്പം ഒന്നിച്ചു കുറച്ച് നേരം ചിലവിടുകയും ചെയ്തു. നമ്മുടെ കുട്ടികൾക്ക് വ്യതസ്തമായ ഒരു അനുഭവം തന്നെ ആയിരുന്നു ഇത്.. ഇങ്ങനെ ഉള്ള റിയൽ ലൈഫ് അനുഭവങ്ങൾ നൽകുന്ന പാഠങ്ങളെ കുറിച്ച് പിന്നീട് NSS volunteer ആയ സുബിയ സ്കൂളിലെ മുഴുവൻ nss വോളണ്ടിയേഴ്സ്നോടു സംസാരിക്കുകയും ചെയ്തു.
25/09/2025
17/08/2025
hiroshima day 6/08/25
10/06/2025
june 5 - environment day