യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സ്വന്തം എംഎൽഎ ബ്രോ😍😍
LDF peroorkada Ward
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF peroorkada Ward, Political organisation, PEROORKADA, .
17/03/2026
ഒന്നായി തുടരാം❤️
ഒരുമിച്ച് മുന്നേറാം😍
09/01/2026
പേരൂർക്കട വാർഡിലെ ഭാനു ലൈനിലെ കോൺക്രീറ്റ് ഇൻ്റർ ലോക്ക് വർക്കുകൾ പുരോഗമിക്കുന്നു.....
29/12/2025
വെറും സാധാരണകാരനായ മനുഷ്യൻ....
തിരുവനന്തപുരം നഗരം കണ്ട ഏറ്റവും ജനകീയനായ മേയർ..... 🕊️
മികച്ച സംഘാടകൻ.....
ഏറ്റവും സാധാരണക്കാരനായ മനുഷ്യനോട് പോലും ദിനം പ്രതി സംവദിച്ചു പോകുന്നവൻ
ഇടതുപക്ഷം ദുർബലമായ വട്ടിയൂർക്കാവ് തുടർച്ചയായ രണ്ട് തവണ മികച്ച ഭൂരിപക്ഷം നേടി വിജയിച്ച് എം എൽ എ ആയി..
അന്ധമായ ഇടതു വിരുദ്ധ രാഷ്ട്രീയ ചേരിയിൽപെടുന്നവർ നല്ലൊരു മനുഷ്യനെ
പരിധികളില്ലാതേ വേട്ടയാടുന്നു..
നുണ പ്രചാരണങ്ങളും .. അധികാര ഗർവും പ്രയോഗിച്ച് തകർക്കാൻ സംഘപരിവാരം പരമാവധി ശ്രമിക്കുന്നുണ്ട്...
ജനകീയ പ്രതിരോധമുയരണം....
കോട്ട കെട്ടി സംരക്ഷിക്കണം...❤️
ജനകീയൻ....
സഖാവ് വികെ പ്രശാന്ത് 🚩❤️
25/12/2025
ഏവർക്കും ക്രിസ്തുമസ് ആശംസകൾ♥️
ആവേശക്കടലായി പേരൂർക്കട
എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് വിനീതിനെ വിജയിപ്പിക്കുക
ഉറപ്പാണ് പേരൂർക്കട
ഉറപ്പാണ് വിനീത്
വട്ടിയൂർക്കാവിന്റെ വികസന നായകൻ ബഹു എം.എൽ.എ വി കെ പ്രശാന്തിന്റെ കരങ്ങൾക്ക് ശക്തി പകരാൻ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി നമുക്ക് സഖാവ് വിനീതിനെ വിജയിപ്പിക്കാം....
30/11/2025
പേരൂർക്കടയുടെ സ്വന്തം വിനീത്.....
ഉറപ്പാണ് വിനീത്
പേരൂർക്കട വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി സഖാവ് വിനീതിനെ വിജയിപ്പിക്കുക
പേരൂർക്കട വാർഡിൽ മത്സരിക്കുന്ന സഖാവ് വിനീതിനെ വിജയിപ്പിക്കുക....
പേരൂർക്കടയുടെ വികസന തുടർച്ചയ്ക്ക്
26/11/2025
പേരൂർക്കടയുടെ ആവേശം
യുവാക്കളുടെ ആവേശം
എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് വിനീതിനെ വിജയിപ്പിക്കുക
21/11/2025
അരിവാൾ ചുറ്റിക നക്ഷത്രം 🚩
