04/10/2026
എരഞ്ഞോളി -
മാലിന്യത്തോട് വിട . ലഹരിയോട് വിട . ജീവിതം സുന്ദരമാക്കാം എന്ന സന്ദേശമുയർത്തി കൊണ്ട് എരഞ്ഞോളിയിലെ യുവശക്തി തീർത്ത ന്യൂജെൻ സ്നേഹമതിൽ നൂറ് കണക്കിനാളുടെ പങ്കാളിത്തം കൊണ്ട് നാട്ടിലാകെ ആവേശവും പ്രതീക്ഷയും ഉയർത്തി പഞ്ചായത്തിലെ 17 കേന്ദ്രങ്ങളിൽ വൈകു: 5 മണിക്കും 7 മണിക്കും ഇടയിലുള്ള സമയങ്ങളിൽ നിരവധി യുവതി യുവാക്കളും നാട്ടുക്കാരും ചേർന്ന് ന്യൂജെൻ സ്നേഹമതിലും , പ്രതിജ്ഞ എടുക്കലും നടത്തി. പഞ്ചായത്ത് തല ഉൽഘാടനം പെരുന്താറ്റിൽ വെച്ച് പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമായ സോമൻ കടലൂർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാട്ട്യത്ത് പ്രകാശൻ അദ്ധ്യക്ഷതവഹിച്ചു. മുകുന്ദൻ മഠത്തിൽ സ്വാഗതം പറഞ്ഞു. എക്സ്സൈസ്സ് പ്രിവൻററിവ് ഓഫിസർ എം.കെ.പ്രസന്ന, പി.സി. വിനോദ് കുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.കെ.പ്രകാശൻ. എന്നിവർ സംസാരിച്ചു. എം. രാജൻ പ്രതിജ്ഞ ചൊല്ലി. കാമ്പിൽ മനോജ് നന്ദി പറഞ്ഞു
ഒന്നാം വാർഡിൽ സി.കെ. ഷക്കിൽ സ്വാഗതം പറഞ്ഞു വിബിത. കെ.വി. അദ്ധ്യക്ഷത വഹിച്ച അനിഷ് മാസ്റ്റർ ഉൽഘാടനം ചെയ്തു
രണ്ടാം വാർഡിൽ കെ.ജനാർദ്ദനൻ അദ്ധ്യക്ഷതവഹിച്ചു ശ്രീഷ. എം.പി. ഉൽഘാടനം ചെയ്തു
മൂന്നാം വാർഡിൽ സ്വാഗതം രോഹിത്ത്
അദ്ധ്യക്ഷ. വിനിത
ഉൽഘാടനം - എം.കെ.പ്രസന്ന
നാലാം വാർഡ്
രാജൻ പാലോറാൻ അദ്ധ്യക്ഷൻ
കെ.എൻ. ശോഭന ഉൽഘാടനം
ആറാം വാർഡ്
അദ്ധ്യക്ഷത.. നിധിന
ഉൽഘാടനം .ശ്രീജിത്ത് ചോയൻ
ഏഴാം വാർഡ്
സ്വാഗതം - യു.കെ.പ്രകാശർ
അധ്യക്ഷൻ. കെ.സി. പ്രദിപൻ
ഉൽഘാടനം -ഡോ.. അമൃതകല
ആശംസ - പി.കെ. മിഥുൻ
ഏട്ടാം വാർഡ്
സ്വാഗതം - സുസ്മിത - എം.കെ
അദ്ധ്യക്ഷ. ഏ.കെ.രമ്യ
ഉൽഘാടനം: ടി.ഷബ്ന . വൈസ് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത്
ഒമ്പതാം വാർഡ്
അദ്ധ്യക്ഷ: സുചിത്ര
ഉൽഘാടനം - ഭാസ്ക്കരൻ കൂരാറത്ത്
പത്താം വാർഡ്
സ്വാഗതം ടി. പ്രേമനാഥ്
അദ്ധ്യക്ഷൻ. സുഗതൻ.കെ
ഉൽഘാടനം - ഫൽഗുനൻ മാസ്റ്റർ
പതിനൊന്ന് വാർഡ്
സ്വാഗതം - സുരേശൻ.കെ
അദ്ധ്യക്ഷൻ -സുശീൽ ചന്ദ്രോത്ത്
ഉൽഘാടനം .ഡോ. ജിതേന്ദ്രനാഥ്
12 വാർഡ്
സ്വാഗതം ലജിത്ത് മാസ്റ്റർ
അദ്ധ്യക്ഷത: ഷീബ കെ
ഉൽഘാടനം - വി.കെ. അജീത്ത് കുമാർ
14 വാർഡ്
സ്വാഗതം : സിനേഷ്
അധ്യക്ഷൻ -പി.സദാനന്ദൻ
ഉൽഘാടനം - ബിന്ദു രാജ് -സി.കെ
15ാം വാർഡ്
സ്വാഗതം: ആരുൺ നാരായണൻ
അദ്ധ്യക്ഷൻ: മനോജ് കുമാർ
ഉൽഘാടനം - ആഷ്നി .എസ്.ഐ ധർമ്മടം പോലിസ്സ്
16, വാർഡ്
സ്വാഗതം.. പ്രകാശൻ.പി
അദ്ധ്യക്ഷത - ശ്യാമ. ഒ ആർ
ഉൽഘാടനം - ഭാസ്ക്കരൻ കൂരാറത്ത്
17. വാർഡ്
അദ്ധ്യക്ഷത: സഫീറ
ഉൽഘാടനം -
18: വാർഡ്
സ്വാഗതം. ബാബു മഠത്തിൽ