26/08/2022
ലോക മുലയൂട്ടൽ വാരത്തോടു അനുബന്ധിച്ചു ഇടുക്കി ഐ സി ഡി എസിന്റെ നേതൃത്വത്തിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മുരിക്കാശ്ശേരി അങ്കണവാടിയിൽ വച്ച് ശിശു രോഗ വിദഗ്ദ്ധ ഡോ.അശ്വതി ആർ കുട്ടികളുടെ പരിപാലനം , ചൈൽഡ് ഹുഡ് ഡിസീസസ് എന്നീ വിഷയങ്ങളിൽ ബോധവത്കരണവും പരിശോധനയും നടത്തപ്പെട്ടു .
02/08/2022
world brest feeding week 2022
Clinical consultaion and seminar
01/08/2022
പോഷക ബാല്യം
കുട്ടികുരുന്നുകൾക്ക് ഇരട്ടി കരുത്ത്
01/08/2022
ജൂലൈ 12 മലാല ഡേ
ഇടുക്കി ഐ സി ഡി എ സ് പരിധിയിലെ സ്കൂളുകളിൽ സൈക്കോസോഷ്യൽ കൗൺസിലേഴ്സിന്റെ പങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിച്ചു
27/06/2022
സ്ത്രീ പക്ഷ കേരളം,- സ്ത്രീധന മുക്ത കേരളം
സ്ത്രീ പക്ഷ കേരളം,- സ്ത്രീധന മുക്ത കേരളംഎന്ന വിഷയത്തിൽ ഏക ദിന ശില്പശാല സംഘടിപ്പിച്ചു . കേരളം സംസ്ഥാന വനിതാ കമ്മീഷനും ഇടുക്കി ബ്ലോക്ക് പഞ്ചായത്തും സംയുതമായി സംഘടിപ്പിച്ച പരിപാടി വനിതാ കമ്മീഷൻ അംഗം ശ്രീമതി ഷാഹിത കമാൽ ഉത്ഘാടനം നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാജി ചന്ദ്രൻ , വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റ ചെയർപേഴ്സൺ ശ്രീമതി ഉഷ മോഹനൻ , മെമ്പർമാരായ ശ്രീമതിആലിസ് , ശ്രീമതി റിന്റ മോൾ എന്നിവർ പങ്കെടുത്തു . സ്ത്രീ പക്ഷ നിയമങ്ങൾ എന്ന വിഷയത്തിൽ ശ്രീമതി വിനോജി(കൗൺസിലർ സ്നേഹിത ),ജാഗ്രത സമിതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിൽശിശുവികസന പദ്ധതി ഓഫീസർ ഡോ. ആൻ ഡാർലി വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.
23/06/2022
ശിഖ Season 2
ശൈശവ വിവാഹ നിരോധന ക്യാമ്പയ്ഗൻ
21/06/2022
അന്താരാഷ്ട്ര യോഗ ദിനം - JUNE 21
Yoga for Humanity
21/06/2022
ICDS IDUKKIലെ 164 അങ്കണവാടികളും പ്ലാസ്റ്റിക് നിരോധന മേഖല ആയപ്പോൾ .............
(Swachhata Pakhwada 2022)
21/06/2022
വായനാദിനം - ജൂൺ 19
ഇടുക്കി ഐ സി ഡി എസ് ലെ സൈക്കോ സോഷ്യൽ കൗൺസിലേഴ്സ് വിവിധ സ്കൂളുകളിൽ നടത്തിയ പരിപാടികളിലൂടെ .....
വായന ആഘോഷമാക്കാം ......
20/06/2022
കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ വച്ച് നടത്തപ്പെട്ട ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള യിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളിൽ നിന്നും .............
15/06/2022
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 2021- 2022 പദ്ധതിയിൽ ഉൾപ്പെടുത്തിഇടുക്കി ശിശു വികസന പദ്ധതി ഓഫീസർ ഡോ. ഡാർളിയെ വർഗീസ് പദ്ധതിനിർവഹണം നടത്തിയ കിടപ്പുരോഗികൾക്ക് മോട്ടോർയസ്ഡ് വീൽ ചെയർ എന്ന പദ്ധതി യുടെ വിതരണ ഉദ്ഘാടനം ബഹു : ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു.
15/06/2022
ബാലവേല വിരുദ്ധ ദിനം -JUNE 12