MSF Padanna

Website

MSF Padanna MUSLIM STUDENT FEDRATION OF INDIA

*കണ്ണൂർ യൂണിവേഴ്സിറ്റി Msc കെമിസ്ട്രി പരീക്ഷയിൽ മൂന്നാം റാങ്കോടെ തിളക്കം മാറുന്ന വിജയം കരസ്ഥമാക്കിയ MRVHSS പടന്നയിലെ പൂർ...
19/07/2024

*കണ്ണൂർ യൂണിവേഴ്സിറ്റി Msc കെമിസ്ട്രി പരീക്ഷയിൽ മൂന്നാം റാങ്കോടെ തിളക്കം മാറുന്ന വിജയം കരസ്ഥമാക്കിയ MRVHSS പടന്നയിലെ പൂർവ്വ വിദ്യാർഥിനിക്ക് ഉപഹാരം നൽകി അനുമോദിച്ചു
*

> msf padne Panchayath Committee

18/07/2024
Msf പടന്ന പഞ്ചായത്ത് തല മെമ്പർഷിപ്പ് ക്യാമ്പയിൻ പടന്ന mrvhss സ്കൂളിൽ msf പടന്ന പഞ്ചായത്ത് പ്രസിഡന്റ് സാജിൽ നിർവഹിച്ചു, പ...
17/07/2024

Msf പടന്ന പഞ്ചായത്ത് തല മെമ്പർഷിപ്പ് ക്യാമ്പയിൻ പടന്ന mrvhss സ്കൂളിൽ msf പടന്ന പഞ്ചായത്ത് പ്രസിഡന്റ് സാജിൽ നിർവഹിച്ചു, പരിപാടിയിൽ msf തൃക്കരിപ്പൂര് നിയോജക മണ്ഡലം ട്രഷറർ ഷാനിദ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അർഷാദ് തെക്കേക്കാട്, മണ്ഡലം വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ റാവാസ്, റസീൽ, msf പടന്ന പഞ്ചായത്ത് ഭാരവാഹികളായ മിസ്ബാഹ്,അബ്ദുള്ള, ഷമ്മാസ്,ഖാലിദ്, കുവൈത് kmcc ഭാരവാഹി മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു💚

Msf പടന്ന പഞ്ചായത്ത് തല മെമ്പർഷിപ്പ് ക്യാമ്പയിൻ പടന്ന mrvhss ഇൽ പടന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജിൽ നിർവഹിച്ചു, പരുപാടിയ...
17/07/2024

Msf പടന്ന പഞ്ചായത്ത് തല മെമ്പർഷിപ്പ് ക്യാമ്പയിൻ പടന്ന mrvhss ഇൽ പടന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജിൽ നിർവഹിച്ചു, പരുപാടിയിൽ തൃക്കരിപ്പൂർ നിയോജക മണ്ഡലം ട്രഷറർ ഷാനിദ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ അർഷാദ്, മണ്ഡലം വർക്കിംഗ്‌ കമ്മിറ്റി അംഗങ്ങളായ റാവാസ്, രാസിൽ,കുവൈത് kmcc അംഗം മുഹമ്മദ്‌,പടന്ന പഞ്ചായത്ത്‌ msf ഭാരവാഹികൾ
മിസ്ബാഹ്, ശമ്മാസ്, അബ്ദുള്ള, ഖാലിദ്, സാമിൽ എന്നിവർ പങ്കെടുത്തു💚

*msf കാന്തിലോട്ട് ശാഖ കമ്മിറ്റിക്ക് പുതിയ നേതൃത്വം💚* > msf padne Panchayath Committee
12/07/2024

*msf കാന്തിലോട്ട് ശാഖ കമ്മിറ്റിക്ക് പുതിയ നേതൃത്വം💚*

> msf padne Panchayath Committee

*ഇഖ്റഅ്;പടന്ന പഞ്ചായത്ത്‌ തല ഉദ്ഘാടനം നിർവഹിച്ചു*പടന്ന : എംഎസ്എഫ്, അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി...
11/07/2024

*ഇഖ്റഅ്;പടന്ന പഞ്ചായത്ത്‌ തല ഉദ്ഘാടനം നിർവഹിച്ചു*

പടന്ന : എംഎസ്എഫ്, അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റികൾ സംയുക്തമായി നടത്തുന്ന ഇഖ്റഅ് ക്യാമ്പയിനിന്റെ പടന്ന പഞ്ചായത്ത്‌ തല ഉദ്ഘാടനം ഉദിനൂർ ഗവ. ഹയർസെക്കന്ററി സ്കൂളിൽ വെച്ച് അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇഖ്‌ബാൽ അബ്ദുള്ള സ്കൂൾ ഹെഡ്മിസ്ട്രസ് കെ സുബൈദക്ക് പത്രവും പുസ്തകങ്ങളും നൽകി നിർവഹിച്ചു.

വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഇഖ്റഅ് ക്യാമ്പയിനിന്റെ ഭാഗമായി നിയോജക മണ്ഡലം പരിധിയിലെ മുഴുവൻ ഹയർ സെക്കന്ററി സ്കൂളുകളിലേക്കും ചന്ദ്രിക ദിനപത്രവും പുസ്തകങ്ങളും സമ്മാനിക്കുന്നതാണ് പദ്ധതിയാണ് ഇഖ്റഅ് പദ്ധതി.

ചടങ്ങിൽ കെഎംസിസി നേതാവ് അബൂബക്കർ പടന്ന, എംഎസ്എഫ് പടന്ന പഞ്ചായത്ത്‌ പ്രസിഡന്റ് സാജിൽ, വൈസ് പ്രസിഡന്റ് സാമിൽ, മണ്ഡലം പ്രവർത്തക സമിതി അംഗം റവാസ്, വിദ്യാർത്ഥി പ്രതിനിധി അനിരുദ് എസ് നായർ തുടങ്ങിയവർ സംബന്ധിച്ചു.

MRVHSS Padne 🫵🏼💚
08/07/2024

MRVHSS Padne 🫵🏼💚

Address


671312

Alerts

Be the first to know and let us send you an email when MSF Padanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share