30/03/2025
അബുദാബി കണ്ണൂർ ജില്ല കെഎംസിസി ; ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ഈദ് സംഗമം.
30/03/25
സംഘ ബോധത്തിന്റെ
സമർപ്പിത സൗന്ദര്യം
30/03/2025
അബുദാബി കണ്ണൂർ ജില്ല കെഎംസിസി ; ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ഈദ് സംഗമം.
30/03/25
22/02/2025
*പ്രാർത്ഥന സദസ്സും, യാത്രയയപ്പും സംഘടിപ്പിച്ചു*
നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി സ്വദേശത്തേക് തിരിച്ചു പോകുന്ന ശാദുലി വളക്കൈ സാഹിബിന് അബുദാബി കണ്ണൂർ ജില്ല കെഎംസിസി യാത്രയയപ്പ് നൽകി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങ് അബുദാബി സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി യൂസുഫ് CH ഉദ്ഘാടനം ചെയ്തു. . ജില്ല പ്രസിഡന്റ് സാദിഖ് മുട്ടം അധ്യക്ഷത വഹിച്ചു. .
ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് VPK അബ്ദുള്ള, സംസ്ഥാന കെഎംസിസി നേതാകളായ സാബിർ. P, ഹംസ നടുവിൽ, ശറഫുദ്ധീൻ കുപ്പം, BC അബൂബക്കർ, മഷൂദ് നീർച്ചാൽ തുടങ്ങിയവർ സംസാരിച്ചു. .
13 വർഷങ്ങൾക് മുൻപ് കമ്മ്യൂണിസ്റ്റ് കിരാത്തന്മാർ കൊലപ്പെടുത്തിയ അരിയിൽ അബ്ദുൽ ഷുക്കൂർ, കെഎംസിസി നേതാകളായിരുന്ന ഈസ ഖത്തർ, മജീദ് ഞെക്ലി കുവൈറ്റ് എന്നിവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥ സദസ്സ് സംഘടിപ്പിച്ചു. പ്രാർത്ഥനക്ക് അബ്ദുള്ള ഏറന്തല നേത്രത്വം നൽകി. .
കണ്ണൂർ ജില്ല കെഎംസിസി സെക്രട്ടറി ഹസ്സൻ കുഞ്ഞി വട്ടക്കോൽ സ്വാഗതവും, ട്രഷറർ അലി പാലക്കോട് നന്ദി യും പറഞ്ഞു. ..
13/10/2024
23/06/2024
അബുദാബി കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി
The Excellence, 21/06/2024, Indian Islamic Center, Abu Dhabi
2023-24 വർഷത്തെ SSLC , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രവർത്തകരുടെ മക്കളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.
23/06/2024
അബുദാബി കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി
The Excellence, 21/06/2024, Indian Islamic Center, Abu Dhabi
2023-24 വർഷത്തെ SSLC , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രവർത്തകരുടെ മക്കളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.
21/06/2024
ഇന്നത്തെ സായാനം അബുദാബി കണ്ണൂർ ജില്ല കെഎംസിസിയുടെ കൂടെ ആഘോഷിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.
17/05/2024
'A Journey of Guidance to the Pursuit of Knowledge'
പ്രവാസ പരിസരത്തെ ഏറ്റവും വലിയ എഡ്യൂക്കേഷണൽ പ്രോഗ്രാം..
ജൂൺ 9നു അബുദാബി യിൽ