Abu Dhabi Kannur Dist KMCC

Abu Dhabi Kannur Dist KMCC

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abu Dhabi Kannur Dist KMCC, Social service, Abu Dhabi.

Photos from Abu Dhabi Kannur Dist KMCC's post 21/04/2023

അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ കെഎംസിസി ഈദ് സംഗമം നടത്തി

അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പെരുന്നാൾ ദിനത്തിൽ ഈദ് സംഗമം സംഘടിപ്പിച്ചു.ഗ്രഹാദുര സ്മരണകൾ പങ്ക് വെച്ച പരിപാടിയിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.കണ്ണൂർ തനിമ നിലനിറുത്തിയ ഭക്ഷണവും Green Star Middle East ടീമിന്റെ കൈ മുട്ടി പാട്ടും പരിപാടിക്ക് കൊഴുപ്പേകി.പ്രസിഡന്റ്‌ സാബിർ മാട്ടൂൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി യൂസുഫ് സി എച്ച് ഉത്ഘാടനം ചെയ്തു.അഡ്വക്കേറ്റ് മുഹമ്മദ്‌ കുഞ്ഞി, ഹംസ നടുവിൽ, ശിഹാബ് പരിയാരം, ശറഫുദ്ധീൻ കുപ്പം, സുഹൈൽ ചെങ്ങരോത്, യു കെ മുഹമ്മദ്‌ കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു. അനസ് എടയന്നൂർ സ്വാഗതവും അലി പാലക്കോട് നന്ദിയും പറഞ്ഞു.

21/04/2023

അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ഈദ് സംഗമം......

17/04/2023

ഒന്നിച്ചിരിക്കാം
സ്നേഹം പങ്കുവെക്കാം..

അബുദാബി കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മറ്റി പെരുനാൾ ദിനത്തിൽ സംഘടിപ്പിക്കുന്ന

*ഈദ് സംഗമം*

അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽപെരുനാൾ ദിനത്തിൽ രാവിലെ 8.00 മണി മുതൽ...

07/04/2023

കമ്മ്യൂണിസ്റ്റ് കാപാലികരാൽ കൊലചെയ്യപ്പെട്ട പ്രിയ മൻസൂറിന്റെ ഓർമകൾക്ക് 2 വർഷം.

പ്രാർത്ഥനകളോടെ

അബുദാബി കെഎംസിസി
കണ്ണൂർ ജില്ലാ കമ്മറ്റി

28/03/2023

അബുദാബി കെ.എം.സി.സി
കണ്ണൂർ ജില്ല കമ്മറ്റി

റമദാൻ സന്ദേശം:07

28/03/2023

IUML Social Media Campaign

26/03/2023

അബുദാബി കെ.എം.സി.സി
കണ്ണൂർ ജില്ല കമ്മറ്റി

റമദാൻ സന്ദേശം:05

25/03/2023

അബുദാബി കെ.എം.സി.സി
കണ്ണൂർ ജില്ല കമ്മറ്റി

റമദാൻ സന്ദേശം:04

24/03/2023

രാജ്യം കൂടെയുണ്ട്

23/03/2023

അബുദാബി കെ.എം.സി.സി
കണ്ണൂർ ജില്ല കമ്മറ്റി

റമദാൻ സന്ദേശം:02

22/03/2023

അബുദാബി കെ.എം.സി.സി
കണ്ണൂർ ജില്ല കമ്മറ്റി

റമദാൻ സന്ദേശം:01

22/03/2023

Ramdan Mubarak

Want your business to be the top-listed Government Service in Abu Dhabi?

Click here to claim your Sponsored Listing.

Location

Category

Website

Address


Abu Dhabi