02/04/2026
പാട്ടും പൊൽസുമായി msf
AKM അഷ്റഫ് സാഹിബിന്റെ തിരഞ്ഞെടുപ്പ് പ്രചാരനാർത്ഥം ഉപ്പള ടൗണിൽ *കട്ടനും പാട്ടും*
𝗞𝗮𝘁𝘁𝗮𝗻𝘂𝗺 𝗣𝗮𝗮𝘁𝘁𝘂𝗺 🎤🥁🎶
4th April 2026
Saturday 7.30 pm
📍Uppala town
> msf Manjeshwar Constituency Committee
31/03/2026
മഞ്ചേശ്വരം GPM ഗവൺമെന്റ് കോളേജിൽ ന്യൂ ജനറേഷൻ കോഴ്സായ Translation and Interpretation അനുവദിക്കന്നതുമായി ബന്ധപ്പെട്ട് msf പ്രിൻസിപ്പലുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ കോളേജ് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.
> msf Manjeshwar Constituency
29/03/2026
പ്രചാരണങ്ങൾക്ക് മാറ്റ് കൂട്ടി msf ന്റെ AKM SQUAD
> msf Manjeshwar Constituency committee
29/03/2026
മാറാതെ മുന്നേറും മഞ്ചേശ്വരം
> msf Manjeshwar Constituency committee