RIYAS Kalikavu

RIYAS Kalikavu

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RIYAS Kalikavu, Social service, Dubai.

29/05/2026

Star ⚽🔥
Our little champ turns 1.5 💙 ഒന്നര വയസ്സ് തികയുന്ന എൻ്റെ കുഞ്ഞു ഫുട്ബോൾ കളിക്കാരൻ ⚽💙
ഓടി കളിച്ച് വീടാകെ സന്തോഷം നിറയ്ക്കുന്ന നമ്മുടെ കുഞ്ഞ് ഹീറോ 😍✨”

ഞങ്ങളുടെ ഇമ്പ്രുക്കുട്ടൻ ഒന്നര വയസ്സ് 😘”

28/05/2026

# 🇸🇦

Photos from RIYAS Kalikavu's post 27/05/2026

എൻ്റെ ഹൃദയം നിറഞ്ഞ വലിയപ്പെരുന്നാൾ ആശംസകൾ… ✨
സ്നേഹവും സമാധാനവും സന്തോഷവും നിറഞ്ഞ ദിനങ്ങളാകട്ടെ ഓരോ നിമിഷവും.
ത്യാഗത്തിന്റെയും കരുണയുടെയും മഹത്വം ജീവിതത്തിൽ എന്നും നിലനില്ക്കട്ടെ.
എല്ലാവർക്കും സന്തോഷവും അനുഗ്രഹവും നിറഞ്ഞ വലിയപ്പെരുന്നാൾ ആശംസകൾ 🤍 ❤️

24/05/2026

ഉള്ളിൽ സന്തോഷം ഉണ്ടെങ്കിൽ ആരോടും പരിഭവങ്ങളില്ലാതെ മനസ് നിറഞ്ഞ് ചിരിക്കാനാകും… 😊

ജീവിതത്തിൽ പല പ്രതിസന്ധികളും വരും, പ്രതീക്ഷിച്ചവരിൽ നിന്നുതന്നെ വേദനകളും നേരിടാം. പക്ഷേ എല്ലാം അല്ലാഹുവിൽ ബലമേൽപ്പിച്ച് പുഞ്ചിരിയോടെ മുന്നോട്ട് പോകാം… 🤍

“ഒരു പുഞ്ചിരി പോലും സ്വദഖയാണ്” ✨
അതുകൊണ്ട് സന്തോഷത്തോടെ ജീവിക്കൂ… മറ്റുള്ളവർക്കും സന്തോഷം നൽകിക്കൊണ്ട്… 🤲

24/05/2026

ഉപ്പച്ചിൻ്റെ റിച്ചുമോനേ......, നീ ഞങ്ങൾക്ക് എത്രമാത്രം അഭിമാനമാണ് നൽകുന്നതെന്ന് വാക്കുകൾക്ക് അതീതമാണ്!
ഇന്ന് നീ നേടിയ വിജയത്തിന്റെ ഓരോ നിമിഷവും നീ എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്ന് എനിക്ക് വ്യക്തമായി അറിയാം. നീ നിന്റെ ലക്ഷ്യങ്ങളെ പിന്തുടരുന്നതും അതിനായി കഷ്ടപ്പെടുന്നതും കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട്.
നീ എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു വെളിച്ചമായിരിക്കണം, നിന്റെ ഈ വിജയം അവർക്കും സ്വപ്നം കാണാൻ ഒരു കാരണമാകട്ടെ. നിനക്ക് ഇനിയും ഒട്ടേറെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധിക്കട്ടെ. എല്ലാവിധ സ്നേഹവും, ഉപ്പയുടെ പ്രാർത്ഥനയും എപ്പോഴും നിനക്കൊപ്പം ഉണ്ടാകും.


സ്‌നേഹത്തോടെ ഉപ്പച്ചി❤️🤲

14/05/2026

ചില തിരഞ്ഞെടുപ്പുകൾ അക്കങ്ങളിലല്ല,
അർത്ഥത്തിലാണ് വായിക്കേണ്ടത്.
ഈ തിരഞ്ഞെടുപ്പ് അത്തരത്തിലൊന്നാണ്.
ജനഹിതത്തിനൊപ്പം ജനാധിപത്യത്തിനൊപ്പം
വി ഡി സതീശൻ മുഖ്യമന്ത്രി.

ഈ നാടിന് കാവലാളാവേണ്ടവൻ,
വി ഡി സതീശൻ കൂടെയുള്ളപ്പോൾ
കേരളം വലിയ പ്രതീക്ഷയിലാണ്.
ഇതൊരു തുടക്കം
നല്ല നാളെയുടെ തുടക്കം
പ്രതീക്ഷയുടെ
പ്രത്യാശയുടെ
നാളുകൾ ഇവിടെ തുടങ്ങുന്നു.
അഭിവാദ്യങ്ങൾ. .kunhalikutty

07/05/2026

🇦🇪 REO FRAGRANCE WORLD 🌿
✨ Premium & Long Lasting Perfumes

Trusted Supplier in UAE 🤝
👤 Managed by Riyas Kalikavu
🕒 18+ Years Experience in UAE

Wholesale & Retail Available

📲 WhatsApp Available

04/05/2026

ഇനി കേരളം വരവേൽക്കുന്നത് യുഡിഎഫ് തന്നെയാണ്.

അഹങ്കാരവും അവഗണനയും കൊണ്ട് ജനങ്ങളെ സമീപിച്ച LDF ഭരണത്തിന് ജനങ്ങൾ അവരുടെ വിധി പറഞ്ഞു കഴിഞ്ഞു……സാധാരണക്കാരുടെ ശബ്ദം ചെറുതല്ല — അത് കേൾക്കാത്തവർക്ക് ജനാധിപത്യത്തിൽ ഇടമില്ല. ഇനി പ്രതീക്ഷ ജനകീയതയും ഉത്തരവാദിത്തവും നിറഞ്ഞ ഒരു പുതിയ ഭരണമാണ്…..

25/04/2026

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

اللهم اغفر له وارحمه وعافه واعف عنه

എൻ്റെ പ്രിയപ്പെട്ട സഹോദരിയുടെ ഭർത്താവ് അബ്ദുൽ കരീം ബാഖവി മരണപ്പെട്ട വിവരം ദുഃഖത്തോടെ അറിയിക്കുന്നു.

അദ്ദേഹത്തിനായി എല്ലാവരും ദുആ ചെയ്യണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Riyas kalikavu

Want your business to be the top-listed Government Service in Dubai?

Click here to claim your Sponsored Listing.

Location

Category

Website

Address


Dubai