DYFI കാരന്തൂർ മേഖല

DYFI കാരന്തൂർ മേഖല

Share

OFFICIAL PAGE- DYFI KARANTHUR MEGHALA COMMITTEE

Photos from DYFI കാരന്തൂർ മേഖല's post 24/02/2025

"വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ“
#ഹൃദയപൂർവ്വം_DYFI

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ #ഹൃദയപൂർവ്വം പരിപാടിയിൽ
24-02-2025ന് കുന്നമംഗലം ബ്ലോക്കിലെ
കാരന്തൂർ മേഖലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ പൊതിച്ചോർ
വിതരണം നടത്തി.DYFI കുന്നമംഗലം ബ്ലോക്ക്‌ കമ്മറ്റി ജോയിൻ സെക്രട്ടറി നിതിൻനാഥ്‌ ടി. എം ഉദ്ഘാടനം ചെയ്തു.സിപിഎം കാരന്തൂർ ലോക്കൽ സെക്രട്ടറി സി. സോമൻ ഫ്ലാഗ് ഓഫ് ചെയ്തു.കുന്ദമംഗലം ബ്ലോക്ക്‌ കമ്മറ്റി അംഗം രാംജേഷ് സി. എം മേഖല സെക്രട്ടറി ആഷിത് അനിൽകുമാർ .പ്രസിഡണ്ട് അനന്തു എ ,ട്രഷറർ അബ്ദുൾ വാഹിദ്. അരുൺ കെ പി, അഭിരാമി, ജിഷ്ണു,അജയ് കൃഷ്ണ,അതുൽ രാജ് , അഭിനദ്,രാഹുൽ, നിബിൻ തുടങ്ങിയവരും യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.
സഹകരിച്ച എല്ലാവർക്കും നന്ദി...❣️

Photos from DYFI കാരന്തൂർ മേഖല's post 25/11/2024

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം

കാരന്തൂർ മേഖല അനുസ്മരണം ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം ദിപു പ്രേംനാഥ്‌ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു, കുന്ദമംഗലം ബ്ലോക്ക്‌ കമ്മറ്റി അംഗം രംജേഷ് സിഎം പങ്കെടുത്തു, കാരന്തൂർ മേഖല പ്രസിഡന്റ്‌ അനന്തു അധ്യക്ഷത വഹിച്ചു മേഖല സെക്രട്ടറി ആഷിത് അനിൽകുമാർ സ്വാഗതം പറഞ്ഞു. മേഖല ട്രഷറർ അബ്ദുൾ വാഹിദ് നന്ദിയും പറഞ്ഞു.

Photos from DYFI കാരന്തൂർ മേഖല's post 13/10/2022

പത്തനംതിട്ട മലയാലപ്പുഴ മന്ത്രവാദ കേന്ദ്രത്തിലേക്ക് DYFI പ്രതിഷേധ മാർച്ച്.

Photos from DYFI കാരന്തൂർ മേഖല's post 26/04/2022
Photos from DYFI കാരന്തൂർ മേഖല's post 26/04/2022

മാനവിക സ്നേഹത്തിന് അതിർവരമ്പുകളില്ല. DYFI കാരന്തൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമം

Photos from DYFI കാരന്തൂർ മേഖല's post 20/04/2022

ംസ്ഥാന_സമ്മേളനം
#പതാക_ദിനം
#ഏപ്രിൽ_20

DYFI സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം,DYFI കാരന്തൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കാരന്തൂരിൽ മേഖല പ്രസിഡന്റ്‌ സ:ആഷിത് പതാക ഉയർത്തി, കാരന്തൂർ മേഖല സെക്രട്ടറി രംജേഷ് സിഎം,മേഖല കമ്മിറ്റി അംഗങ്ങൾ വാഹിദ്,അനന്ദു,ജിഷ്ണു, അനുലാൽ,അജയ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി. 💪

15/04/2022

Want your business to be the top-listed Government Service in Dubai?

Click here to claim your Sponsored Listing.

Location

Website

Address


Grandiose Sports Village, Dubai Sports City
Dubai