ദുബായ് ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യ sevens ഫുട്ബോൾ ടൂർണമെന്റ് *Super7 Soccer Fest 2025* @ AMANA Sports Bay Turf,Abuhail-Dubai
INCAS DUBAI
Overseas Congress Committee
05/03/2025
കോഴിക്കോട്ടെ ഓരോ കോൺഗ്രീസുകാരന്റെയും സ്വപ്ന സാക്ഷാത്ക്കാരം പുതിയ ഡിസിസി മന്ദിരം ❤️❤️
പ്രിയപ്പെട്ട കെസി വേണുഗോപാൽ എംപി ജില്ല കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് "ലീഡർ കെ കരുണാകരൻ മന്ദിരം "ഏപ്രിൽ 12 ന് ഉദ്ഘാടനം ചെയ്യും!
25/01/2025
H A P P Y R E P U B L I C D AY
03/01/2025
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ✍️✍️✍️
രണ്ടു ചെറുപ്പക്കാരെയാണ് പെരിയയിൽ കോൺഗ്രസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ സിപിഎം ഇല്ലാതാക്കിയത്. കൃപേഷിനെയും ശരത് ലാലിനെയും അതിക്രൂരമായി കൊലപ്പെടുത്തിയ സിപിഎം തീവ്രവാദികൾക്ക് ഇരട്ട ജീവപര്യന്തമടക്കം ശിക്ഷകൾ ലഭിച്ചിരിക്കുന്നു.
സിപിഎം തീവ്രവാദികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയതിലും ശിക്ഷ വിധിച്ചതിലും സന്തോഷമുണ്ട്. എങ്കിലും ഞങ്ങളുടെ കുട്ടികളുടെ ജീവനെടുത്തവർക്ക് നീതിന്യായ വ്യവസ്ഥയിലൂടെ ഇതിലും വലിയ ശിക്ഷ ലഭിക്കാത്തതിൽ നിരാശയുമുണ്ട്. പ്രതികൾക്ക് വധശിക്ഷ ലഭിക്കുവാനുള്ള നിയമ പോരാട്ടം പാർട്ടിയുമായി ആലോചിച്ചു നടത്തും.
കൊലപ്പെടുത്തിയിട്ടും തീരാത്ത പകയോടെ ആ രണ്ടു ചെറുപ്പക്കാരെയും ക്രിമിനലുകളായി ചിത്രീകരിക്കുവാൻ സിപിഎം ശ്രമിക്കുന്നുണ്ട്. ഈ കൊലക്കേസിലെ പ്രതികൾ മാട പ്രാവുകളാണ് എന്നാണ് സിപിഎം അണികൾ പറഞ്ഞു പരത്തുന്നത്. പെരിയയിലെ ജനങ്ങൾക്കറിയാം, രാഷ്ട്രീയ പ്രവർത്തനം ജനാധിപത്യ രീതിയിൽ നടത്തിയതിന്റെ പേരിൽ മാത്രമാണ് കൃപേഷിനും ശരത് ലാലിനും സിപിഎമ്മിന്റെ വ്യാജ കേസുകൾ ഏറ്റുവാങ്ങേണ്ടി വന്നതും ഒടുവിൽ സി പി എമ്മിന്റെ ഗുണ്ടാ സംഘത്താൽ മരണത്തിന് കീഴടങ്ങേണ്ടി വന്നതും എന്ന്.
നിങ്ങളുടെ വ്യാജ പ്രചാരണങ്ങൾ കൊണ്ട് ഇല്ലാതാകുന്നതല്ല അവരുടെ ധീര രക്തസാക്ഷിത്വം. കൊലയാളികളെ ചേർത്തുപിടിക്കുന്ന കൊലയാളികളുടെ പാർട്ടിയായി തന്നെ സി പി എം തുടരുക. ജനാധിപത്യത്തിന്റെ സാധ്യമായ രീതിയിൽ നിങ്ങളുടെ കൊലയാളി രാഷ്ട്രീയത്തെ ഞങ്ങൾ ഉന്മൂലനം ചെയ്തിരിക്കും.
06/09/2024
അഭിനന്ദനങ്ങൾ ......
05/09/2024
HAPPY TEACHERS DAY…..
22/08/2024
*KPCC -യുടെ വയനാട് പുനരധിവാസ ഫണ്ടിന് വേണ്ടി ആപ്പ് വഴിയുള്ള ധനശേഖരണം ആരംഭിച്ചു. പ്ലേ സ്റ്റോറിൽ നിന്നും, ആപ്പ് സ്റ്റോറിൽ നിന്നും Stand with Wayanad - INC എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ലിങ്കിൽ പ്രവേശിച്ച ശേഷം Download ചെയ്ത് പണമടയ്ക്കാം...*
ആൻഡ്രോയ്ഡ് ലിങ്ക്: https://play.google.com/store/apps/details?id=com.spine.kpccRelief
IOS ലിങ്ക്:
(പണമടയ്ക്കാൻ ഉള്ള സൗകര്യം ഉടൻ ലഭ്യമാകുന്നതാണ്)
https://apps.apple.com/in/app/stand-with-wayanad-inc/id6642654530
*വയനാടിന്റെ കണ്ണീരൊപ്പാൻ കൂടെ നിൽക്കാം...*
22/08/2024
അഭിവാദ്യങ്ങൾ .....
08/08/2024
അഭിനന്ദനങ്ങൾ.. ആശംസകൾ
02/08/2024
വയനാടിനെ ചേർത്ത് പിടിച്ചു ഇൻകാസ് യു എ ഇ
Click here to claim your Sponsored Listing.
Location
Category
Website
Address
مدينة دبي الطبية, أم هرير 2 دبي, الإمارات العربية المتحدة
Dubai
