ദുബായിക്കാരൻ

ദുബായിക്കാരൻ

Share

A page for a Malayali, who left his home & home land and came to Gulf for a life ... "ദുബാ?

ജീവിക്കാൻ വേണ്ടി സ്വന്തം നാടും വീടും വിട്ടു ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികളുടെ സ്വന്തം പേജ് .. "ദുബായിക്കാരൻ "
ഗൾഫ്‌ മലയാളികൾക്ക് അവരുടെ വിഷമങ്ങൾ ആവലാതികൾ സന്തോഷങ്ങൾ അനുഭവങ്ങൾ ചിന്തകൾ തുടങ്ങി അവർ പകർത്തിയ നല്ല നല്ല ചിത്രങ്ങളും പോസ്റ്റുകളും ഈ പേജിലൂടെ ഷെയർ ചെയ്യാം. അതിനായി ദയവായി നിങ്ങളുടെ പോസ്റ്റുകൾ [email protected] എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ ചെയ്യുക.

03/04/2026
10/03/2026

ഇറാനെതിരായ ഒരു ആക്രമണത്തിലും പങ്കെടുക്കില്ലെന്ന് യു.എ.ഇ. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയില്‍ രാജ്യം ന്യായീകരിക്കാത്ത ആക്രമണങ്ങള്‍ നേരിടുമ്പോഴും ഇറാനെ ആക്രമിക്കാനുള്ള ഒരു ലോഞ്ച് പോയിന്റ് ആയി തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത യു.എ.ഇ നിഷേധിച്ചു.

01/01/2025

Dubai ❤️🎇 2025

Want your business to be the top-listed Government Service in Dubai?

Click here to claim your Sponsored Listing.

Location

Website

Address


Dubai