കടങ്ങോട് പഞ്ചായത്ത് uae പ്രവാസി സൗഹൃദ കൂട്ടായ്മ

കടങ്ങോട് പഞ്ചായത്ത് uae പ്രവാസി സൗഹൃദ കൂട്ടായ്മ

Share

ഒരു നാടിന്റെ കാലങ്ങളായുള്ള സ്വപ്ന സാക്ഷാൽക്കാരത്തിന്റെ ഇഴകിച്ചേരൽ.

09/02/2026

ഇത് വെറും ഒരു ഫുട്ബോൾ മത്സരമല്ലായിരുന്നു…
ഇത് നമ്മുടെ മനസുകൾ തമ്മിൽ ചേർത്ത ഒരു മഹാ സംഗമമായിരുന്നു.

നിങ്ങളെല്ലാവരും ചേർന്നാണ്
ഈ ഓർമ്മയെ ചരിത്രമാക്കിയത്.
ജയിച്ചവരും തോറ്റവരും വേറെയായില്ല…
മടങ്ങിയത് എല്ലാവരും
ഒരിക്കലും മറക്കാനാകാത്ത ഓർമ്മകളുമായി.

Sevens ഫുട്ബോൾ ടൂർണമെന്റിനും
നമ്മുടെ കുടുംബ സംഗമത്തിനും
സമയം കണ്ടെത്തി
പങ്കെടുത്തു, സഹകരിച്ചു,
ഈ ആഘോഷത്തെ ഒരു ചരിത്രമാക്കി മാറ്റിയ
ഓരോ മനസ്സിനും…
ഓരോ കൈയ്യടിക്കും…
ഓരോ പുഞ്ചിരിക്കും…
ഹൃദയം നിറഞ്ഞ നന്ദി ❤️⚽🔥

കടങ്ങോട് പഞ്ചായത്ത് UAE സൗഹൃദ കൂട്ടായ്മ.. ⚽️ #കടങ്ങോട് VASC VFA Vellarakkad Shebeer Sha Noufal Cm Sherif A Hassan Anoop Kgd@Nishad Vkd

31/01/2026

Upsets everywhere, predictions are tough!
With so many upsets and the unpredictable nature of the tournament so far, one big question remains…

Who is the real odds-on favourite to lift the trophy? 🏆⚽️

Well, even Kadangode Panchayath UAE Pravasi Sauhridha Koottayma admits — predicting the winner isn’t easy at all! 😄
So, let’s hear it from you.

🎯 PREDICTION CONTEST 🎯
Comment your prediction and stand a chance to win exciting prizes!

All you have to do is: ⚽️ Like & save this post
⚽️ Follow our Instagram page
👉 കടങ്ങോട് പഞ്ചായത്ത് UAE പ്രവാസി സൗഹൃദ കൂട്ടായ്മ
⚽️ Comment your prediction (in our story) before tomorrow 12:00 PM
⚽️ Share this post to your story & tag 3 friends

🚫multiple entries are not allowed.

🏆 Winners will be announced on the next day of the tournament
So… who’s your pick? 👀🔥

• VASC VFA
• Spark Nellikkunnu
• Team Vellikka
• Team Friends
• Heroes Kadangode
• Falcon Chiramanengad
• FC Parappu (Kajakuja)
• Team Adhoor
• Gangers Pannithadam
• Udhaya Neendoor

Drop your prediction now! 💬⚽️

VASC VFA Vellarakkad Noufal Cm Shebeer Sha കടങ്ങോട് പഞ്ചായത്ത് uae പ്രവാസി സൗഹൃദ കൂട്ടായ്മ ⚽️ #കടങ്ങോട്

31/01/2026

Dear Friends & Family,

With a humble apology for the inconvenience, we would like to inform you that due to an unforeseen issue at the previous venue, our football tournament venue has been changed.

📍 New Venue:
Talented Sports Facility, 25A St, Al Qusais 1 – Dubai
Time:3:00 PM to 11:00PM

Your love, presence, and encouragement are the true strength behind our community. We warmly welcome you to the new venue to share the same spirit, passion, and togetherness ❤️

Thank you for your understanding and continued support.

KADANGODE PANJAYATH UAE PRAVSI SAUHRIDHA KOOTTAYMA

31/01/2026

പ്രിയ നൗഷാദ്ക്കാ..
നമ്മുടെ പ്രോഗ്രാമിന് ഹൃദയപൂർവ്വമായ ആശംസകൾ അറിയിച്ച
കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റിന്
ആത്മാർത്ഥമായ നന്ദിയും ആദരവും രേഖപ്പെടുത്തുന്നു.
താങ്കളുടെ വാക്കുകൾ ഞങ്ങൾക്ക് വലിയ പ്രചോദനമാണ്. 🙏✨നമ്മുടെ പഞ്ചായത്തിന്റെ സമഗ്ര പുരോഗതിക്ക് ഉതകുന്ന എല്ലാ പ്രവർത്തനങ്ങളും
താങ്കളുടെ ഭാഗത്തുനിന്നും തുടർന്നും ഉണ്ടാകട്ടെ എന്ന്
ഹൃദയപൂർവ്വം ആശംസിക്കുന്നു. 🙏💐

NEW VENUE:
TALENTED SPORTS FACILITY, 25A ST, AL QUSAIS 1- DUBAI

TIME: 3:00 PM TO 11:00PM
VASC VFA Vellarakkad Noufal Cm Shebeer Sha കടങ്ങോട് പഞ്ചായത്ത് uae പ്രവാസി സൗഹൃദ കൂട്ടായ്മ Sherif A Hassan Sheju Shajeer

30/01/2026

ചെറിയ വീഡിയോ തന്ന വലിയ സന്തോഷത്തിന്..
നമ്മുടെ പരിപാടിക്ക്
ഇത്രയും സ്നേഹത്തോടെ ആശംസകൾ അറിയിച്ച
നമ്മുടെ കുഞ്ഞു സെലിബ്രിറ്റിക്ക്
കടങ്ങോട് പഞ്ചായത്ത് UAE സൗഹൃദ കൂട്ടായ്മയുടെ
ഹൃദയം നിറഞ്ഞ നന്ദി 💖

Kadangode Panchayath UAE Pravasi Sauhridha Koottayma season 2🩷🩷🔥

📍 Location: Sportsbay Sport Club
Abu Hail – Dubai
(Near Abu Hail Metro Station)
🗓 February 1 | Sunday
⏰ 03:00 PM – 11:00 PM”
⚽️ #കടങ്ങോട് VASC VFA Vellarakkad Noufal Cm Shebeer Sha Sherif A Hassan Team vellikka pannithadam

28/01/2026

“A main event demands strong partnerships.🩷
With the pitch ready and passion at its peak,
we are proud to welcome our supporting sponsors — the backbone of this tournament.”

Kadangode Panchayath UAE Pravasi Sauhridha Koottayma season 2🩷🩷🔥

📍 Location: Sportsbay Sport Club
Abu Hail – Dubai
(Near Abu Hail Metro Station)
🗓 February 1 | Sunday
⏰ 03:00 PM – 11:00 PM”

28/01/2026

Not just a match.
Not just a meet.
A day where football unites families
and Kadangode comes together — far from home, close at heart. ⚽❤️

Kadangode Panchayath UAE Pravasi Sauhridha Koottayma season 2🩷🩷🔥

📍 Location: Sportsbay Sport Club
Abu Hail – Dubai
(Near Abu Hail Metro Station)
🗓 February 1 | Sunday
⏰ 03:00 PM – 11:00 PM”

26/01/2026

“One Nation. One Constitution. One Pride.”

“Wishing you all a very Happy Republic Day.”

KADANGODE PANJAYATH UAE PRAVASI SAUHRIDHA KOOTTAYMA🩷🩷

25/01/2026

Heartfelt thanks to you…
We thank you for your kind support and heartfelt wishes to our community.

We wish you greater heights, continued success, and happiness in both your personal and professional journey.

Kadangode Panchayath UAE Pravasi Sauhridha Koottayma season 2🩷🩷🔥

📍 Location: Sportsbay Sport Club
Abu Hail – Dubai
(Near Abu Hail Metro Station)
🗓 February 1 | Sunday
⏰ 03:00 PM – 11:00 PM”

24/01/2026

Thank you, RAFI BRO...

ആശംസകൾ അറിയിച്ചതിനും സപ്പോർട്ട് നൽകിയതിനും ഹൃദയം നിറഞ്ഞ നന്ദി… 🙏🔥

വരും ദിവസങ്ങളിൽ കൈക്കൊള്ളുന്ന എല്ലാ പ്രോജക്ടുകളും വിജയകരമാകട്ടെ എന്ന് ഞങ്ങളും ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു.

Kadangode Panchayath UAE Pravasi Sauhridha Koottayma season 2

​📍 Sportsbay Sport Club, Dubai
🗓 February 1 | Sunday
⏰ 03:00 PM #കടങ്ങോട് Noufal Cm Shebeer Sha Sherif A Hassan കടങ്ങോട് പഞ്ചായത്ത് uae പ്രവാസി സൗഹൃദ കൂട്ടായ്മ

Want your business to be the top-listed Government Service in Dubai?

Click here to claim your Sponsored Listing.

Location

Category

Website

Address


Dubai