07/12/2025
Wishing our team the very best for the CAE Football tournament. Play with confidence, teamwork, and spirit!
UAE Cheruvadians
07/12/2025
Wishing our team the very best for the CAE Football tournament. Play with confidence, teamwork, and spirit!
30/05/2020
യു എ ഇ ചെറുവാടി കൂട്ടായ്മയുടെ ഓൺലൈൻ മീറ്റിംഗ് (29th May 7:15 PM @ Zoom )
07/02/2020
*'ദുബായ് അയേൺമാൻ ചലഞ്ച്' പൂർത്തിയാക്കി ചെറുവാടി സ്വദേശി അനീസ് ആസാദ്*
ദുബൈ - ചെറുവാടി (07/02/2020): *വേൾഡ് ട്രയാത്തലോൺ കോർപ്പറേഷൻ ദുബായിൽ വെച്ച് സംഘടിപ്പിച്ച 'അയേൺ മാൻ ചലഞ്ച്' പൂർത്തിയാക്കി ചെറുവാടി സ്വദേശി അനീസ് ആസാദ് ശ്രദ്ധേയനായി.* തുടർച്ചയായി 2 കിലോമീറ്റർ സ്വിമ്മിംഗ്, 90 കിലോമീറ്റർ സൈക്ലിംഗ്, 21 കിലോമീറ്റർ റണ്ണിംഗ് പൂർത്തിയാക്കുക എന്നതാണു ട്രയാത്തലോൺ 'അയേൺ മാൻ ചലഞ്ച്'._
_ദുബായിൽ മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്ന ആനീസ് കഴിഞ്ഞ 6 മാസമായി ഇതിനായുള്ള പരിശീലനത്തിലായിരുന്നു. *ഈ നേട്ടം കൈവരിക്കുന്ന ചുരുക്കം മലയാളികളിൽ ഒരാളാണു ആനീസ്.*_
_*ചേറ്റൂർ ബാപ്പുവിന്റെയും ജമീല ടീച്ചറുടെയും മകനാണ് ആനീസ് ആസാദ്.*_
_*ഭാര്യ: മുഫീദ ആനീസ്*_
25/01/2020
13/12/2019
ഒടുവിൽ അവൻ നേടി...
ദുബായ് മെയ്ദാൻ പഞ്ചാബി റണ്ണിൽ
10 KM ചല്ലഞ്ചിൽ 30-40 വയസ്സിന്റെ കാറ്റഗറിയിൽ മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
നമ്മുടെ സ്വന്തം
ആനീസ് ആസാദിനു
അഭിനന്ദങ്ങൾ ❣💐💐
04/09/2018
ചാലഞ്ചേഴ്സ് ചെറുവാടിക്ക് നെഹ്റു യുവ കേന്ദ്രയുടെ അനുമോദനം,♥️. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ യൂത്ത് ക്ലബ് പ്രവര്‍ത്തകരെ അനുമോദിച്ചു
കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ജില്ലയിലെ യൂത്ത് ക്ലബ് പ്രവര്‍ത്തകരെ നെഹ്‌റു യുവകേന്ദ്ര അനുമോദിച്ചു. ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളിലെ പ്രവര്‍ത്തനത്തിനു പുറമേ വയനാട്, ചെങ്ങന്നൂര്‍, ആലപ്പുഴ പ്രദേശങ്ങളിലെ ദുരിതാശ്വാസ ശൂചീകരണ പ്രവര്‍ത്തനങ്ങളിലും ക്ലബ് പ്രവര്‍ത്തകര്‍ പങ്കാളികളായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത നൂറോളം യൂത്ത് ക്ലബുകള്‍ക്കുളള മൊമന്റോ ജില്ലാ കലക്ടര്‍ യു. വി ജോസ് വിതരണം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, പി.ജയപ്രകാശ്, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഷംന സഹല്‍ എന്നിവര്‍ സംസാരിച്ചു.
(മൊമന്റോ ക്ലബ്ബ് പ്രതിനിധി ഹസ്സൻ കളക്ടറിൽ നിന്നും ഏറ്റവും വാങ്ങി)
കൂടുതല്‍ വാര്‍ത്തകള്‍ വായിക്കാന്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക ....... https://play.google.com/store/apps/details?id=com.lapo.lapoKnews Challengers Cheruvadi
21/04/2018
Challengers cheruvadi - UAE team..