Indian Relief Committee, RAK

Indian Relief Committee, RAK

Share

Indian Relief Committee is a social and relief organisation of Indian people, who resides in United Arab Emirates

ഒ‌സി‌ഐ കാർഡ്: നിയമങ്ങൾ ലളിതമാക്കി ആഭ്യന്തര മന്ത്രാലയം 16/04/2021

ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ ഇളവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഒ‌സി‌ഐ കാർഡ്: നിയമങ്ങൾ ലളിതമാക്കി ആഭ്യന്തര മന്ത്രാലയം ന്യൂഡൽഹി∙ ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾ നൽകുന്നതിനുള്ള നിയമങ്ങൾ ആഭ്യന്തര മന്ത്രാലയം ലളിതമാക്കി. 20 ...

നി​രാ​ലം​ബ​രാ​യ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ ചേ​ർ​ത്ത​ണ​ച്ച് ഷാ​ർ​ജ പൊ​ലീ​സ് 29/06/2020

നി​രാ​ലം​ബ​രാ​യ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ ചേ​ർ​ത്ത​ണ​ച്ച് ഷാ​ർ​ജ പൊ​ലീ​സ് ഷാ​ർ​ജ: വീ​ടി​ന​ക​ത്ത് ചെ​റു​താ​യെ​ങ്കി​ലും ഒ​രു വാ​യ​ന​ശാ​ല ഒ​രു​ക്കൂ, അ​ത് നി​ങ്ങ​ളു​ടെ പാ​ത​യി​ലെ ഇ​രു​ട....

13/05/2020

യു.എ.ഇ. യിൽ റസിഡൻസി വിസയിലും സന്ദർശക വിസയിലും കാലാവധി കഴിഞ്ഞവർക്ക് പിഴകൂടാതെ രാജ്യം വിടാനായി മെയ് 18 മുതൽ മൂന്ന് മാസത്തേക്ക് അവസരം.

30/04/2020

COVID-19: Private sector must ensure employee wages are paid on time : Ministry of Human Resources and Emiratisation, UAE

Private-sector employers must commit to ensuring employee wages are safeguarded and paid on time via the Wages Protection System, said the Ministry of Human Resources and Emiratisation (MoHRE).

The UAE ministry noted that employers must adhere to Ministerial Decree No. 739 of 2016 concerning the protection of wages, as well as employment contracts signed by employers and employees.

Coronavirus: Indian Consulate opens five passport service centres 26/04/2020

ഭാഗികമായി നിർത്തിവെച്ചിരുന്ന പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ ഞായറാഴ്ച മുതൽ ഭാഗികമായി ലഭ്യമായി തുടങ്ങി.

മെയ് 31നകം കാലാവധി അവസാനിക്കുന്ന പാസ്പോർട്ടുകളുടെ പുതുക്കൽ പ്രക്രിയ
ദുബൈ അൽ ഖലീജ് സെൻറർ, ദേര ബി.എൽ.എസ് കേന്ദ്രം, ഷാർജ മെയിൻ സെൻറർ, ഫുജൈറ ഐ.എസ്.സി, റാസൽഖൈമ ബി.എൽ.എസ് എന്നിങ്ങനെ അഞ്ചു കേന്ദ്രങ്ങൾ വഴിയാണ് പ്രവർത്തിക്കുക. [email protected] എന്ന വിലാസത്തിൽ അപ്പോയിൻമെൻറിന് അപേക്ഷിക്കണം. അപ്പോയിമെൻ്റ് ലഭിച്ച അറിയിപ്പ് കിട്ടുന്നതനുസരിച്ച് പുതുക്കൽ നടപടികൾ സാധ്യമാവു.

അടിയന്തിരമായി പാസ്പോർട്ട് ലഭ്യമാകേണ്ടതാണെങ്കിൽ, വ്യക്തമായ അടിയന്തിര കാരണം വിശദീകരിച്ച് കൊണ്ട് [email protected] എന്ന വിലാസത്തിൽ പാസ്പോർട്ടിൻ്റെ കോപ്പിയും അനുബന്ധ രേഖകളും സമർപ്പിച്ച് പരിഹാരം കാണാം.

കൂടാതെ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് [email protected] എന്ന ഈമെയിൽ വിലാസത്തിലോ 04 3579585 എന്ന നമ്പർ മുഖാന്തിരമോ അപ്പോയ്മെൻറ് അപേക്ഷിച്ച് സേവനം ഉപയോഗിക്കാവുന്നതാണു്.

Coronavirus: Indian Consulate opens five passport service centres Only passports expiring before May 31 will be accepted for renewal

Allow mortal remains of Indian expats who died of non-COVID-19 causes to be brought back without MHA NOC: Plea in Supreme Court 25/04/2020

A plea has been filed in the Supreme Court raising the concern of Non-Resident Indian (NRI) corpses lying abandoned in foreign airports, after Indian Embassies have started demanding a no-objection certificate from the Ministry of Home Affairs (MHA) even for non-COVID-19 deaths.

Allow mortal remains of Indian expats who died of non-COVID-19 causes to be brought back without MHA NOC: Plea in Supreme Court The plea states that bodies of Indian expatriates who died due to causes other than COVID-19 cannot be brought back to India, as Indian Embassies are insisting on NOCs issued by the Ministry of Home Affairs.

Photos from Adv.Najumudeen Punnavila's post 18/04/2020
Want your business to be the top-listed Government Service in Ras al-Khaimah?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Al Nakheel, Behind The RAK Emigration
Ras Al-Khaimah
P.O.BOX10056