KSU Hss.Thiruvalayannur

KSU Hss.Thiruvalayannur

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU Hss.Thiruvalayannur, Political organisation, Ras al-Khaimah.

21/02/2018
07/01/2018

തിരുവളയനൂർ HS റിട്ടയേർഡ് HM
ഭാസ്കരൻ മാസ്റ്റര്‍ക്ക് ആദരാഞ്ജലികൾ

27/12/2017

തിരുവളയന്നൂർ Schoolലെ മുൻ അദ്ധ്യാപകൻ ശ്രീ. *റാഫേൽ മാഷ്* നിര്യാതനായി.

ആദരാജ്ഞലികൾ

26/12/2017

KSU💙

11/11/2017

പ്രിയ കോൺഗ്രസ്സുകാരാ...
ഇന്ന് മണികണ്ടേശ്വരത്തിന്റെ മണ്ണിൽ മുളച്ചു കൊണ്ടിരിക്കുന്ന വർഗ്ഗീയ പ്രസ്ഥാനങ്ങളിലേക്ക് ഒരുപാട് യുവാക്കൾ ചേക്കേറികൊണ്ടിരിക്കുന്നു.ഇതൊക്കെ കണ്ടിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല.കാരണം ഞങ്ങൾ കോൺഗ്രസ്സുകാരാണ്, *മണികണ്ടേശ്വരത്തെ കോൺഗ്രസ്സുകാർ*.നിങ്ങൾ പിടിച്ച കൊടി അതേ ആവേശത്തിൽ പിടിക്കുന്നവർ.അത് കൊണ്ട് മുൻപ് ഉണ്ടായിരുന്ന *തെക്കേപാട്ടയിൽ മുനീർ മെമ്മോറിയൽ വീക്ഷണം കലാവേദി* ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് ഞങ്ങൾ ഒരു കൂട്ടം യുവാക്കൾ വീണ്ടും തുറക്കുന്നു.നിങ്ങളുടെ എല്ലാവിധ സഹായ സഹകരണവും പ്രതീക്ഷിക്കുന്നു.
*വീക്ഷണം കലാവേദി*

31/10/2017

KSU Manikandeswaram

21/10/2017

Proud 💙

17/10/2017

02/10/2017

ജ്വലിക്കുന്ന ഒാര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം💙

Want your business to be the top-listed Government Service in Ras al-Khaimah?

Click here to claim your Sponsored Listing.

Location

Website

Address


Ras Al-Khaimah