TOCC, Thachangad Overseas Congress Committee

Call Directions

TOCC, Thachangad Overseas Congress Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TOCC, Thachangad Overseas Congress Committee, Political organisation, Sharjah.

09/02/2026
09/02/2026
Tocc 2026 Family Hatta trip 🔥❤️💐
09/02/2026

Tocc 2026 Family Hatta trip 🔥❤️💐

ഉല്ലാസ യാത്ര tocc മെമ്പർ മാരും കുടുംബവും നാളെ ഹത്തയിൽ 🔥❤️
07/02/2026

ഉല്ലാസ യാത്ര tocc മെമ്പർ മാരും കുടുംബവും നാളെ ഹത്തയിൽ 🔥❤️

2025/2026 TOCC (തച്ചങ്ങാട് ഓവർസിസ് കോൺഗ്രസ്‌ കമ്മിറ്റിയെ) ഇനി ഇവർ നയിക്കും💐 ❤️🔥
03/02/2026

2025/2026 TOCC (തച്ചങ്ങാട് ഓവർസിസ് കോൺഗ്രസ്‌ കമ്മിറ്റിയെ) ഇനി ഇവർ നയിക്കും💐 ❤️🔥

തച്ചങ്ങാടിന്റെ ഹൃദയം💙തൊട്ടറിഞ്ഞ സ്ഥാനാർഥികൾ 💕പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്കും കാഞ്ഞങ്ങാട് ബ്ലോക്കിലെ വ...
28/11/2025

തച്ചങ്ങാടിന്റെ ഹൃദയം💙തൊട്ടറിഞ്ഞ സ്ഥാനാർഥികൾ 💕

പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്കും കാഞ്ഞങ്ങാട് ബ്ലോക്കിലെ വിവിധ ഡിവിഷനിലേക്കുമായി തച്ചങ്ങാടിന്റെ പോരാളികൾ മത്സരത്തിനിറങ്ങുന്നു…
പരിചയ സമ്പന്നതയും യുവതയുടെ പ്രാതിനിധ്യവും കോർത്തിണക്കിയ ഈ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക….

ആശംസകളോടെ
TOCC
🧡🤍💚

അന്നും ഇന്നും എന്നും യോഗ്യൻ RG 🔥🔥💪💪💪
04/08/2023

അന്നും ഇന്നും എന്നും യോഗ്യൻ RG 🔥🔥💪💪💪

*സഹായവുമായി തച്ചങ്ങാടിന്റെ പ്രവാസി സംഘടനകൾ* തച്ചങ്ങാട് : യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനും ഉദുമ പനയാൽ അർബൺ കൊ-ഓപറേറ്റീവ് ബാ...
04/08/2023

*സഹായവുമായി തച്ചങ്ങാടിന്റെ പ്രവാസി സംഘടനകൾ*
തച്ചങ്ങാട് : യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനും ഉദുമ പനയാൽ അർബൺ കൊ-ഓപറേറ്റീവ് ബാങ്ക് ജീവനക്കാരനുമായ ശ്രീ. സുജിത്ത് കുമാറിന്റെ പണിതുകൊണ്ടിരിക്കുന്ന വീട്ടിനു നേരെയുണ്ടായ തിവെപ്പിലും അക്രമത്തിലും ഉണ്ടായ നാശനഷ്ടങ്ങൾക്ക് തച്ചങ്ങാടിന്റെ പ്രവാസി സംഘടനകളായ TOCC യും പ്രിയദർശിനി UAE കമ്മിറ്റിയും (PASC) പിന്തുണയുമായി മുന്നോട്ടുവന്നു ഇതുപോലെയുള്ള പല ഘട്ടങ്ങളിലും സ്വയം സഹായവുമായി മുന്നോട്ടു വരുന്ന പ്രവാസി സംഘടനകളെ അഭിനന്ദിച്ചുകൊണ്ട് ശ്രീ. വി.വി. കൃഷ്ണൻ 50,000 രൂപ ധനസഹായം സുജിത്തിന് കൈമാറി.ശ്രി ചന്ദ്രൻ തച്ചങ്ങാട് ,Tocc സ്ഥാപക നേതാവ് ശ്രീ. വി.വി. നാരായണൻ, ശ്രി.ശ്രീനിവാസൻ, പ്രിയദർശിനി യു.എ.ഇ. പ്രസിഡൻറ് ശ്രി. അനിഷ് തച്ചങ്ങാട് Tocc ജനറൽ സെക്രട്ടറി ശ്രി. അരുൺകുമാർ അരവത്ത് ,യൂത്തുകോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീ. മഹേഷ് കുമാർ തച്ചങ്ങാട് ,ശ്രീ ശശീന്ദ്രകുമാർ കളത്തിങ്കാൽ,പ്രിയദർശിനി തച്ചങ്ങാട്‌ പ്രസിഡന്റ് ശ്രി ജ്യോതിഷ് തച്ചങ്ങാട്, Tocc അംഗങ്ങളായ ശ്രി നാരായണൻ ആലക്കോടൻ , ഷാബു തച്ചങ്ങാട് പ്രിയദർശിനി അംഗങ്ങളായ സജീഷ് തച്ചങ്ങാട് ,ഗംഗാധരൻ ടി, അഭിലാഷ് ബി.കെ ,ലക്ഷ്മീശൻ കളത്തിങ്കാൽ ,ഷരീഫ് തച്ചങ്ങാട് തുടങ്ങിയർ സന്നിഹിതരായിരുന്നു

തച്ചങ്ങാട് ഓവർസീസ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ ജനനായകൻ ശ്രീ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം എക്സിക്യൂ...
30/07/2023

തച്ചങ്ങാട് ഓവർസീസ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ ജനനായകൻ ശ്രീ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം എക്സിക്യൂട്ടീവ് മെമ്പർ അഭിലാഷ് പുലിക്കോടിൻറെ റൂമിൽ വെച്ച് നടത്തി. അശോകൻ പതിക്കാലിന്റെ അധ്യക്ഷതയിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ സുജിത്ത് തൈവളപ്പിൽ സ്വഗതവും ശ്രീപ്രിയൻ നന്ദിയും പറഞ്ഞു.TOCC അംഗങ്ങൾ അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും നടത്തി.

'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു.ജനനായകൻ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ.🌹🙏
18/07/2023

'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു.

ജനനായകൻ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ.🌹🙏

Veekshanam 21-06-2023
21/06/2023

Veekshanam 21-06-2023

Address

Sharjah
55147

Telephone

+971557082920

Website

Alerts

Be the first to know and let us send you an email when TOCC, Thachangad Overseas Congress Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share