10/10/2023
അതെ, സഖാവ് യെച്ചൂരി പറഞ്ഞത് പോലെ
സയണ്റ്റിസ്റ്റുകൾ പലസ്തീനികളുടെ
ഭൂമി കയ്യേറുന്നത് അവസാനിപ്പിക്കുകയും,
കയ്യേറിയ ഭൂമിയിൽ നിന്ന് പിൻവാങ്ങുകയും
ചെയ്യുക. സംഘർഷങ്ങൾ അവസാപ്പിക്കാൻ
ഒരേയൊരു മാർഗ്ഗം ഇത് മാത്രമാണ്...
#നിലപാട് 👍
09/10/2023
യാ അല്ലാഹ്...
ഫലസ്തീൻ പോരാളികൾക്ക് വിജയം നൽകണേ നാഥാ...
13/09/2023
തന്റെ നീതിബോധത്തിനൊപ്പം നിലകൊള്ളുന്നവരെന്ന് തനിക്ക് ഉത്തമ ബോധ്യമുളളവരുടെ കൂടെയാണ് വാസുവേട്ടൻ.
നീതിയെന്ന പദം പോലും ചതുർഥിയായവർക്ക് അതിന്റെ പേരിൽ ചൊറിയുന്നുവെങ്കിൽ മാന്തിക്കൊണ്ടേ ഇരിക്കുക
15/08/2021
Happy Independence Day...
26/03/2020
കൊറോണ: ലോകത്ത് പ്രവാചക നിർദേശങ്ങൾ ചർച്ചയാവുന്നു
പകർച്ചവ്യാധി മുൻകരുതലുകളെക്കുറിച്ചും ശരീര ശുചിത്വത്തെക്കുറിച്ചും 1400 വർഷങ്ങൾക്കു മുമ്പു പ്രവാചകൻ നിർദേശിച്ച...
29/01/2019
അല്പം വെള്ളം മതി, നെഗറ്റീവ് എനര്‍ജി കളയാന്‍....
How To Ward Off Negative Energy With Water, Read more to know about, വെള്ളത്തിന് എല്ലാറ്റിനേയും ശുദ്ധീകരിയ്ക്കാനുളള കഴിവുണ്ട്. പല പൂജാദി കര്‍മങ്ങളിലും ....