A.Wahid Nattika

A.Wahid Nattika

Share

Updates...........

31/05/2026

ഭരണത്തിലേറി കുറഞ്ഞ ദിവസം കൊണ്ട് തന്നെ ഭരണ സംവിധാനങ്ങൾ ആകെ കുത്തഴിഞ്ഞു, തലസ്ഥാന നഗരം ചീഞ്ഞു നാറുകയും ദല്ലാളന്മാർ ഭരിക്കുകയും ചെയ്യുന്ന ദുരവസ്ഥ യിൽ എത്തിച്ച വിഡി സതീശൻ മേനോൻ; വിവാദ കേസുകൾ കുത്തിപ്പൊക്കി ജനശ്രദ്ധ തിരിച്ചു വിടിനുള്ള ശ്രമം മാത്രമാണ് ഈ സിബിഐ കളി😀

31/05/2026

“Norka care / plus ഇൻഷുറൻസിൽ ഇപ്പോൾ വന്നിട്ടുള്ള പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിഇടപെടണം” റേഡിയോ കേരളം ചർച്ചയിൽ. വിഷയം സർക്കാറിൽ എത്തിക്കാൻ പ്രവാസി സംഘടനകൾ മുൻ കൈ എടുക്കണം🙏

28/05/2026

“മോഡി യുടെ ഇ ഡി, വി ഡി പറഞ്ഞാൽ പിന്നാലെ ഓടും.. സതീശൻ നിയുക്ത ബിജെപി മുഖ്യമന്ത്രി കൂടിയാണ് “

28/05/2026

ഒരു നുണ ആയിരം വട്ടം ആവർത്തിച്ചാൽ സത്യമാകും എന്ന ഗീബൽസിയൻ തന്ത്രം! വീണ വിജയൻ എന്ന പേര് പോലും മാപ്രകൾ നിർമിച്ചത്! നുണ വിളമ്പുന്ന മാപ്ര കളോട് പറയാനുള്ളത്!

28/05/2026

ഈദ് 🌙 മുബാറക്.. നാട്ടിൽ പെരുന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ. ഇന്നലെ പ്രവാസ ലോകത്തും ഇന്ന് നാട്ടിലും പെരുന്നാൾ ആഘിഷിക്കുമ്പോൾ ഈ ദിനങ്ങളിൽ നമ്മൾ ഓർക്കേണ്ട ഒരു കഥ “ബിരിയാണി”🥲

24/05/2026

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്ന ജൻസി അഭിപ്രായ പ്രകടനത്തിനു കാരണങ്ങൾ! റേഡിയോ കേരളം ചർച്ചയിൽ

24/05/2026

സിജെപി ഉയർത്തുന്ന രാഷ്ട്രീയ വിഷയങ്ങളെ കണ്ടില്ലങ്കിൽ രാജ്യം അപകടത്തിൽ ആകും!

19/05/2026
17/05/2026

“പ്രവാസി വിഷയങ്ങൾ നേടാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം! പെൻഷൻ 5000 ഉടൻ ആക്കണം”

17/05/2026

പ്രവാസി പെൻഷൻ ശക്തമാക്കണം. പുതിയ സർക്കാരിന് മുമ്പിൽ പ്രവാസികൾക്ക് വെക്കാനുള്ളത്. റേഡിയോ കേരളം ചർച്ചയിൽ😍.

Want your business to be the top-listed Government Service in Sharjah?

Click here to claim your Sponsored Listing.

Location

Category

Website

Address


Sharjah