CPIM Thrikkakkara Area Committee

Itinéraire

CPIM Thrikkakkara Area Committee സിപിഐ എം തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

പട്ടികജാതി ക്ഷേമസമിതി തൃക്കാക്കര ഏരിയ കൺവെൻഷൻ എൻ സി ഉഷ കുമാരി ഉദ്ഘാടനം ചെയ്യുന്നു.
04/10/2026

പട്ടികജാതി ക്ഷേമസമിതി തൃക്കാക്കര ഏരിയ കൺവെൻഷൻ എൻ സി ഉഷ കുമാരി ഉദ്ഘാടനം ചെയ്യുന്നു.

02/10/2026

തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ കശാപ്പിനെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നയിച്ച സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് എം എ ബേബി ഉൾപ്പെടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൃക്കാക്കര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലാരിവട്ടത്ത് നടത്തിയ പ്രതിഷേധ സമരം ജില്ലാ കമ്മിറ്റിയംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ കശാപ്പിനെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നയിച്ച സി...
02/10/2026

തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ കശാപ്പിനെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നയിച്ച സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് എം എ ബേബി ഉൾപ്പെടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൃക്കാക്കര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലാരിവട്ടത്ത് നടത്തിയ പ്രതിഷേധ സമരം ജില്ലാ കമ്മിറ്റിയംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ പ്രകടനം :
02/10/2026

പ്രതിഷേധ പ്രകടനം :

01/10/2026

CPIM വിപുലീകൃത എറണാകുളം ജില്ല കമ്മിറ്റി :പൊതുസമ്മേളനം പോളിറ്റ്ബ്യൂറോ അംഗം സ.എ . വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

01/10/2026
30/09/2026

എറണാകുളം വിപുലീകൃത ജില്ല കമ്മിറ്റി സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു.

വിപുലീകൃത എറണാകുളം ജില്ലാ കമ്മിറ്റി 2026 സെപ്റ്റംബർ 30 ഒക്ടോബർ 1തൃപ്പൂണിത്തുറഒക്ടോബർ 1 ന് വൈകിട്ട് 5 ന് പൊതുസമ്മേളനം
27/09/2026

വിപുലീകൃത എറണാകുളം ജില്ലാ കമ്മിറ്റി
2026 സെപ്റ്റംബർ 30 ഒക്ടോബർ 1
തൃപ്പൂണിത്തുറ
ഒക്ടോബർ 1 ന് വൈകിട്ട് 5 ന് പൊതുസമ്മേളനം

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം പി ഉദയൻ ഉദ്ഘാടനം ചെയ്തു.
27/09/2026

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം പി ഉദയൻ ഉദ്ഘാടനം ചെയ്തു.

Adresse

Democratic Republic Of The

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque CPIM Thrikkakkara Area Committee publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Raccourcis

Partager

Catégorie