Good Morning UK
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Good Morning UK, Social service, London.
8/5/26 (വെള്ളിയാഴ്ച)
#കൗൺസിലുകളിലെ വോട്ടെണ്ണൽ, ലേബർ പാർട്ടിക്ക് തിരിച്ചടി, റീഫോം യുകെയ്ക്ക് വലിയ മുന്നേറ്റം.
#ഹാന്റാവൈറസ് ബാധ, ക്രൂയിസ് കപ്പലിൽ യാത്ര ചെയ്ത പൗരന്മാരോട് 45 ദിവസം ഐസൊലേഷനിൽ തുടരുവാൻ നിർദേശിച്ച് അധികൃതർ.
#അന്താരാഷ്ട്ര നഴ്സസ് ദിനാചരണം, യുക്‌മ നഴ്‌സസ് ഫോറം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർണ്ണം.
*Join our WhatsApp group for more uk daily news*
https://chat.whatsapp.com/HtQ0iciGi0KIhOoZ7SCNdG?mode=ac_c15
7/5/26 (വ്യാഴാഴ്ച)
#ഹാന്റാവൈറസ് ബാധ, ക്രൂയിസ് കപ്പലിൽ നിന്ന് മൂന്ന് പേരെ മെഡിക്കൽ എമർജൻസിയുടെ ഭാഗമായി മാറ്റി.
#എഡിൻബർഗ് പെറ്റിംഗ് ഫാം സന്ദർശിച്ച 16 പേർക്ക് ക്രിപ്‌റ്റോസ്‌പോറിഡിയോസിസ്.
ക്രിപ്‌റ്റോസ്‌പോറിഡിയോസിസ്.
#സ്കോട്ട്ലൻഡിലേ പ്രവാസികളുടെ യാത്രാക്ലേശം, ഐ.ഒ.സി നിവേദനം നൽകി.
#എഡിൻബർഗ് സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ വാർഷിക പെരുന്നാൾ മേയ് 8, 9 ദിവസങ്ങളിൽ.
*Join our WhatsApp group for more uk daily news*
https://chat.whatsapp.com/HtQ0iciGi0KIhOoZ7SCNdG?mode=ac_c15
Click here to claim your Sponsored Listing.
Location
Category
Website
Address
London
