Sree Narayana Cultural Association

Sree Narayana Cultural Association

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Narayana Cultural Association, Social service, Sree Narayana Cultural Association, Adoor.

ഗുരുവിൻ്റെ പേരിൽ അടൂരിൽ ആരംഭിച്ച ഒരു സോഷ്യൽ സർവ്വീസ് ആണ് ശ്രീ നാരായണ കൾച്ചറൽ അസോസിയേഷൻ . അസരണർക്കും അനാധർക്കും വേണ്ടി നമ്മളെ വിട്ടുപിരിഞ്ഞ ശ്രീ N സുകുമാരൻ അവർകൾ തുടക്കം കുറിച്ചത് ആണ് ഇ സംഘടന.

10/10/2023

2023-2024 അസോസിയേഷനിലെ കമ്മിറ്റി അംഗങ്ങൾക്ക് പരസ്പരം ബന്ധപ്പെടുന്നതിനായി എല്ലാവരുടെയും പേരും ഫോ:നമ്പരും ചുവടെ ചേർക്കുന്നു.

1, ശ്രീ ഉദയൻ ബി പാറ്റൂർ പ്രസിഡന്റ്.9446552255
2,ശ്രീ k. k. ശശീന്ദ്രൻ,വൈ:പ്രസിഡന്റ്.
ഫോ: 9495309579
3, ശ്രീ രാജൻ കറുകയിൽ സെക്രട്ടറി, ഫോൺ:9495503149
4, ശ്രീ എൻ.വിജയൻ,
ഫോൺ:9496552881
5,ശ്രീ ശശികുമാർ സാന്നിധി
ഫോൺ:9447702381
6,ശ്രീ സന്തോഷ് കുമാർ
ഫോൺ:9946479009
7,ശ്രീ എം.സാനു
ഫോൺ:9349611106
8,ശ്രീ പ്രശാന്ത് വി.
ഫോൺ:9447271743
9,ശ്രീ ദിപു ശശിധരൻ
ഫോൺ:9015994993
10, ശ്രീമതി ജഗതമ്മ ശേഖർ
ഫോൺ: 9744422334
11, ശ്രീമതി ഉഷാകുമാരി
ഫോൺ:9446439821

10/10/2023

അസോസിയേഷൻ്റെ തുടർന്നുള്ള മാസങ്ങളിൽ നടക്കുന്ന പല കാര്യങ്ങളും ചെയ്യാൻ കഴിയുന്ന എല്ലാ സഹായ സഹകരണങ്ങളും എല്ലാ അംഗങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു

Photos from Sree Narayana Cultural Association's post 10/10/2023

അസ്സോസിയേഷന്റെ വകയായി അടൂർ കസ്‌തുര്ബാ ഗാന്ധിഭവനിലും,ചെന്നമ്പള്ളി ശ്രീ വിവേകാനന്ദ ബാലാശ്രമത്തിലും ഓണ സദ്യക്കുള്ള അരിയും പച്ചക്കറിയും നൽകി.

10/10/2023

ഈ പ്രപഞ്ച പ്രകൃതി പോലും സ്തംഭിച്ചു നിന്ന 15 മിനിറ്റു സമയം. 1104 കന്നി അഞ്ച് അന്ന് ഉച്ചകഴിഞ്ഞു 3.15 മുതൽ 3.30 വരെ അന്ന് ആ സമയം ശിവഗിരിയിൽ എന്താണ് സംഭവിച്ചത്.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ശ്രീമദ്. സച്ചിദാനന്ദ സ്വാമികളുടെ മഹാസമാധി വർണ്ണന...

10/10/2023

അടൂർ മിത്രപുരംഗസ്‌തുര്ബാ ഗാന്ധിഭവനിൽ നടന്ന മദർ തെരേസ്സയുടെ ജന്മ ദിന ആഘോഷ പരിപാടിയിൽ, അടൂർ ശ്രീ നാരായണ കൾച്ചറൽ അസോസിയേഷൻ ഭാരവാഹിൽകൾ പങ്കെടുത്തു ആശംസകൾ അറിയിച്ചു.

21/08/2023

പ്രിയപ്പെട്ട അംഗങ്ങളെ,

കഴിഞ്ഞ കമ്മിറ്റി തീരുമാനപ്രകാരം 26/8/23വെള്ളിയാഴ്ച ഉച്ചക്ക് ശേക്ഷമാണ് ഗാന്ധിഭവനിലും, വിവേകാനന്ദ യിലും പോകുന്നത്.എല്ലാ കമ്മിറ്റി അംഗങ്ങളും ഉച്ചയോടുകുടി ഓഫീസിൽ എത്തിച്ചേരണം. അന്നത്തെ ചാരിറ്റി പരിപാടിയിൽ സാമ്പത്തികമായി പങ്കാളികളാകുവാൻ താല്പര്യമുള്ളവർ തുക സെക്രട്ടറിയെ ഏല്പിക്കേണ്ടതാണ്.

14/08/2023

🙏🙏🙏
ഒന്നാം ചരമ വാർഷികം.13/8/2023.അടൂർ ശ്രീനാരായണ കൾച്ചറൽ അസോസിയേഷന്റെ പ്രണാമം.

14/08/2023

മാന്യരെ,
അസോസിയേഷൻന്റെ 12/08/2023 നടന്ന കമ്മറ്റിയിൽ എടുത്ത തീരുമാനങ്ങൾ.
പരസ്പര സഹായ നിധിയുടെ ആദ്യ ഗഡു ഈ മാസം 20ന് എല്ലാവരും അടക്കേണ്ടതാണെന്നും
ഇനിയും പരസ്പര സഹായനിധിയിൽ(mutual fund)ചേരാൻ ആഗ്രഹിക്കുന്നവർ സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.
അസോസിയേഷന്റെ വക സ്ഥലത്തെ കാടുകൾ കളഞ്ഞു വൃത്തിയാക്കാൻ തീരുമാനിച്ചു.
ഓണത്തിന് ,അടൂരിലുള്ള രണ്ട് സ്ഥാപനങ്ങളിൽ(ഗാന്ധി ഭവൻഅടൂർ,വിവേകാനന്ദ ചേന്നമ്പള്ളിൽ)ഓണ സദ്യക്കുള്ള അരിയും പച്ചക്കറിയും ആഗസ്റ്റ് 26ന് കൊടുക്കുവാൻ തീരുമാനിച്ചു,ആയതിൽ പങ്കാളികൾ ആകാൻ താല്പര്യം ഉള്ളവർ സെക്രട്ടറി യുമായി ബന്ധപ്പെടുക.
അസോസിയെഷന്റെ അംഗങ്ങളുടെ വാർഷിക വരി സംഖ്യ അതാത് മേഘലകളിൽ ഉള്ള കമ്മിറ്റി അംഗങ്ങളെ ഏൽപ്പിക്കുക.
അസോസിയേഷന്റെ നല്ല രീതിയിലുള്ള പ്രവർത്തങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും അറിയിക്കുക.

14/08/2023

“ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്”

ജാതിഭേദം:

പണം, പ്രശസ്തി, അധികാരം, അറിവ്, ലിംഗം, പ്രായം, കുലം, ദേശം, വർണ്ണം, വർഗ്ഗം തുടങ്ങിയവയിൽ ആരെങ്കിലും നമ്മേക്കാൾ കുറഞ്ഞവരെന്നോ കൂടിയവരെന്നോ നമുക്ക് തോന്നുന്നുവെങ്കിൽ, ആ മാനദണ്ഡം വെച്ച് നാം ആരോടെങ്കിലും പെരുമാറുന്നെങ്കിൽ നാം ജാതിഭേദം ഉള്ളവരാണ്.

മതദ്വേഷം:

ഞാൻ ഉറച്ചു വിശ്വസിക്കുന്ന ഒരു ശരിയോട് ആരെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചാൽ നാം അസ്വസ്ഥരാകുന്നുണ്ടെങ്കിൽ, എൻ്റെ ശരി ഏവരുടെയും ശരിയായിരുന്നാൽ മതി; ഞാൻ പറയും നിങ്ങൾ അനുസരിച്ചാൽ മതി എന്ന നിർബന്ധബുദ്ധി എവിടെയെങ്കിലും നമ്മിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മതദ്വേഷത്തിൻ്റെ കാലുഷ്യം പേറുന്നവരാണ് നാം.

സോദരത്വേന വാഴുക:

കുട്ടികളും അപ്പൂപ്പനും അമ്മൂമ്മയും ഉൾപ്പടെ ആണും പെണ്ണും ഒന്നിച്ചു കഴിയുന്ന വീട്ടിൽ പ്രായഭേദമോ ലിംഗഭേദമോ നോക്കാതെ, ഏത് വിഷയവും ഏവരുമായും ചർച്ച ചെയ്യാനും എല്ലാവരുടെയും താല്പര്യത്തെ മാനിച്ചുകൊണ്ട് തീരുമാനമെടുക്കാനുമുള്ള മനസ്സ് കുടുംബത്തിലെ കാര്യങ്ങൾ നോക്കുന്ന വ്യക്തിക്ക് എന്നാണോ ഉണ്ടാകുന്നത് അന്ന് നാം സോദരത്വേന വാഴുന്നവരാണെന്ന് പറയാം.

14/08/2023

അസോസിയേഷനിലെ കമ്മിറ്റി അംഗങ്ങൾ

എല്ലാവരുടെയും പേരും ഫോ:നമ്പരും ചുവടെ ചേർക്കുന്നു.

1, ശ്രീ ഉദയൻ ബി പാറ്റൂർ പ്രസിഡന്റ്.9446552255
2,ശ്രീ k. k. ശശീന്ദ്രൻ,വൈ:പ്രസിഡന്റ്.
ഫോ: 9495309579
3, ശ്രീ രാജൻ കറുകയിൽ സെക്രട്ടറി, ഫോൺ:9495503149
4, ശ്രീ എൻ.വിജയൻ,
ഫോൺ:9496552881
5,ശ്രീ ശശികുമാർ സാന്നിധി
ഫോൺ:9447702381
6,ശ്രീ സന്തോഷ് കുമാർ
ഫോൺ:9946479009
7,ശ്രീ എം.സാനു
ഫോൺ:9349611106
8,ശ്രീ പ്രശാന്ത് വി.
ഫോൺ:9447271743
9,ശ്രീ ദിപു ശശിധരൻ
ഫോൺ:9015994993
10, ശ്രീമതി ജഗതമ്മ ശേഖർ
ഫോൺ: 9744422334
11, ശ്രീമതി ഉഷാകുമാരി
ഫോൺ:9446439821

ഉപദേശക സമിതി അംഗങ്ങൾ
1, അഡ്വ: മണ്ണടി മോഹനൻ
ഫോൺ:9747003306
2, ശ്രി കെ.കെ.മോഹൻദാസ്
ഫോൺ:7510796917
3, ശ്രീ രവീന്ദ്രൻ
ഫോൺ:98473369917
4, ശ്രീ രാജൻ അനശ്വര
ഫോൺ:9447028467
5, ശ്രീ സുരേന്ദ്രൻ കെ.
ഫോൺ:9747752468

Want your business to be the top-listed Government Service in Adoor?

Click here to claim your Sponsored Listing.

Location

Category

Website

Address


Sree Narayana Cultural Association
Adoor
691523