Äßvþ §t'Çýrí£§ Çø££€g€ ÄðøøR

Äßvþ §t'Çýrí£§ Çø££€g€ ÄðøøR

Share

Njanam sheelam ekatha

Photos 03/12/2016
03/12/2016

Vote for Abvp
Chairperson _Arya vasanth
Uuc_Kartik mohan
Lady rep_Athulya t
1 rep_Harikrishnan
3 rep_Swetha

25/10/2016

കട്ട കലിപ്പ് തീർക്കാൻ നേതാവിന്റെ
ചിറകിനടിയിലിരുന്ന് ആവേശത്തോടെ
പാഞ്ഞടുക്കുന്ന ആൾകൂട്ടത്തിന്റെ
പേരല്ല *ABVP*...
കൊടുങ്കാറ്റ് കൂടു വെച്ച ക്യാമ്പസുകളുടെ
കാലത്തോ കലാലയത്തിലോ
ആയിരുന്നില്ല *10 കൊല്ലം* മുമ്പുള്ള ഒരു *ABVP*കാലം.... എങ്കിലും....
ഇതിലുമപ്പുറമുള്ള
എന്തൊക്കെയോ ആണ് ABVP.
ക്ഷീണിച്ച രാത്രികളിൽ- തണുപ്പിൽ
കലാലയ വരാന്തകളിൽ
പരസ്പരം കെട്ടി പിടിച്ചുറങ്ങിയും
പുലരുമ്പോൾ മുഷിഞ്ഞു വിയർത്ത
കുപ്പായങ്ങൾ പരസ്പരം മാറ്റിയും...
വേണ്ടിവന്നാൽ ഒരേ ബ്രഷ് നിരവധി
വായകളിൽ കയറിയിറങ്ങിയും....
തികയാത്ത ഭക്ഷണത്തെ പങ്കിട്ടെടുത്തും
അവനവനിസത്തിൽ നിന്ന്
മാനവികതയിലേക്കുള്ള ദൂരം കുറയ്ക്കുന്ന
ഒന്നിന്റെ പേരാണ് ABVP
പങ്കുവെക്കലിന്റെയും പങ്കുചേരലിന്റെയും
ചോരകിനാവുകൾ തുന്നി ചേർക്കാൻ....
സ്വാർത്ഥതയില്ലാത്ത സ്വപ്നങ്ങൾക്ക്
കൂടൊരുക്കാൻ പഠിപ്പിച്ച
ഒന്നിന്റെ പേരാണ് ABVP
*ശിവജി മാത്രമല്ല....
Dr ജി യുടെയും ഗുരുജി യുടെയും മൊദിയുടെയും
അമിത്ഷാ ന്റെയും *ഭാരതാഭയുടെയും*ന്റെയും
എല്ലാമെല്ലാം അക്ഷരങ്ങൾ കൊണ്ട്
ഡെസ്കും ചുവരും മനസുമെല്ലാം നിറയ്ക്കാൻ പഠിപ്പിച്ച
ഒന്നിന്റെ പേരാണ് *ABVP...
എല്ലാവരെയും ഒറ്റയ്ക്ക് അടിച്ചൊതുക്കുന്ന
ഹീറോയ്സ്റ്റ് നേതാക്കൻമാരുടെയോ കൊള്ളുമ്പോൾ ഓടിയൊളിക്കുന്ന ഭീരുക്കളുടെയോ അല്ല....
കൊടുക്കുമ്പോഴും അതിലേറെ കൊള്ളുമ്പോഴും എന്റെ ദേഹത്ത്
ആദ്യമെന്ന് നിനച്ച് അപരന്റെ ദേഹത്ത്
സ്വയം കവചമായി
കിടക്കുന്ന സൊയം സെവകരുടെയും
പേരാണ് *ABvP.......
പെണ്ണ് ഒരു മൃഗശാല ജീവിയല്ലെന്നും ..
തോളിൽ കൈയ്യിട്ട് കൈകോർത്ത് പിടിച്ച്
തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ
മുദ്രാവാക്യം വിളിച്ച്
ചേർന്ന് നടക്കേണ്ടവളുമാണെന്ന.... ആൺബോധത്തിൽനിന്ന് സമത്വത്തിലേക്കുള്ള
പാതയുടെ പേരായിരുന്നു *ABVP.
ഉള്ളിന്റെയുള്ളിൽ എവിടെയോ കൊണ്ടുനടന്ന സ്വകാര്യ സ്വപ്നങ്ങളും
കരിയർ മോഹങ്ങളും കൊഴിഞ്ഞു വീഴുന്നു
എന്നറിയുമ്പോഴും പരിതാപങ്ങളും സങ്കടങ്ങളും നിരത്താതെ
അപരന്റ ജീവിതമാണല്ലൊ
എന്റെ കരിയർ എന്നു
ചേർത്തു വെച്ച് സമാധാനിക്കുന്ന
ഒരു തലമുറയുടെ പേരാണ് **....ABVP
*അങ്ങനെയങ്ങനെ*
*പറഞ്ഞാലും പറഞ്ഞാലും തീരാത്ത*
*എന്തെന്തെല്ലാമോ ആണ് ABVP...*
����������������
*ജയ് ഭോലൊ ഭാരത് മാതാകി*..*,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,

17/10/2016

നെഞ്ചുറപ്പുള്ളവരുടെ പക്ഷം
ചേരുക....
നേരിനു...നന്മക്കു...ഒരു വോട്ട്...
ഇത്തവണ .........
അണിചേരൂ എബിവിപിയുടെ കൂടെ.......
ഓരോ വോട്ടും എബിവിപിയ്ക്ക്.......

02/10/2016

സ്വാശ്രയ വിഷയത്തിൽ
സർക്കാർ നിലപാടുകൾ പുനർ
പരിശോധിക്കുക ജെയിംസ്
കമ്മീഷനെ നിലനിർത്തുക
എന്നീ ആവശ്യങ്ങൾ
ഉന്നയിച്ച് 6 - 10-2016
ഏബിവി പി സംസ്ഥാന
വ്യാപകമായി
പഠിപ്പുമുടക്കും

03/08/2016

കോളേജിൽ എത്തിയ ABVP ക്കാരനായ ഫസ്റ്റ് ഇയർ വിദ്യാർത്ഥിയോട് SFI നേതാവിന്റെ ചോദ്യം
"നീ എങ്ങനെ ABVP ആയി....??"

"എന്റെ വീട്ടുകാരെല്ലാം ബി.ജെ.പി കാരയതു കൊണ്ട് ഞാൻ ABVP ആയി" - കുട്ടിയുടെ മറുപടി

ഉടനെ അടുത്ത ചോദ്യം:
"നിന്റെ വീട്ടുകാരെല്ലാം കഴുതകൾ ആയിരുന്നുവെങ്കിൽ നീയും കഴുത ആവുമായിരുന്നോ....??"

കുട്ടിയുടെ മറുപടി ഇങ്ങനെ:
"എന്റെ വീട്ടുക്കാരെല്ലാം കഴുതകൾ ആയിരുന്നുവെങ്കിൽ ഞാൻ ഒരു SFIക്കാരൻ ആവുമായിരുന്നു.,,,"

പകച്ച് പണ്ടാരമടങ്ങിപ്പോയി SFI ക്കാരൻ..😐😖

Photos 02/08/2016

കൈയിൽ ഒരു ചരട്
കെട്ടിയതാണ് നിനക്ക് എന്നിലെ
വർഗീയതയായി തോന്നിയതെങ്കിൽ
അത് നിന്റെ കണ്ണിലെ കരടാണ് ...
ഞാൻ ഹിന്ദു എന്ന് പറഞ്ഞതാണ്
നിനക്ക് എന്നിലെ വർഗീയതയായി
തോന്നിയതെങ്കിൽ അത് എന്റെ
സംസ്കാരമാണ് .. കാവികൊടിയാണ്
നിനക്ക് വർഗീയതയായി
തോന്നിയതെങ്കിൽ അത് എന്നിലെ
വികാരമാണ് .. എന്റെ ആചാരങ്ങൾ
ആണ് നിനക്ക് വർഗീയതയായി
തോന്നിയതെങ്കിൽ അത് എന്റെ
ഭാരതത്തിന്റെ സംസ്ക്കാരങ്ങൾ
ആയിരുന്നു ..
മഹത്തായ എന്റെ
ഭാരതസംസ്കാരത്തെ കുറിച്ച്
എനിക്ക് എന്നും അഭിമാനമേയുള്ളൂ.
വ്യാസനും, വാല്മീകിയും,
കാളിദാസനും, മഹിമനും,
മമ്മടനും,മഹിമഭട്ടനും, ഭാസനും,
ഭാമഹനും, സംസ്കാരം
ഊട്ടിവളര്ത്തിയ ഭാരതം. നാരദന്
പകര്ന്നുനല്കിയ സംഗീതം,
ധന്വന്തരിയും നാഗാര്ജ്ജുനമഹര
്ഷിയും നമുക്കുനല്കിയ ആയുര്വേദം,
പതഞ്ജലി മഹര്ഷി ഭാരതത്തിന്
നല്കിയ യോഗ സൂത്രം, ഭരദ്വാജ
മഹര്ഷി ലോകത്തിന് നല്കിയ
വിമാന വൈജ്ഞാനീയം,
മാധവാചാര്യന് "പൂജ്യം" ഉള്പ്പടെ
ഗണിത ശാസ്ത്രത്തിന് നല്കിയ
വലിയ സംഭാവന, വേദങ്ങളിലെ
ഗണിതം,കടപയാദി ഗണിത ശൈലി
അടക്കം അങ്ങനെ എത്ര എത്ര
മഹത്തരമായ സംഭാവനകള് ഭാരതം
ലോകത്തിന് സമര്പ്പിച്ചിട്ട
ുണ്ട്.?
അഹം വന്ദേ മഹാ ഭാരതം!!!എന്ന്
തന്നെ പറയേണ്ടി വരും....
എന്റെ പൂര്വികരെ കുറിച്ച്
എനിക്ക്അഭിമാനം ആണ്...ലോകം
മുഴുവന് ജുഥന്മാരെ
അക്രമിച്ചപ്പോഴും ..എന്റെ
മഹത്തായ രാജ്യം മാത്രമേ
അവര്ക്ക്ഇടം നല്കിയിട്ടുള്ള
ൂ...ഇന്നും എനിക്ക് കാണാം
ഇസ്രായേലി ജനത നന്ദിയോടെ അത്
അവരുടെ പുസ്തകങ്ങളില്
പഠിപ്പിക്കുന്നത്..അത് എനിക്ക്
അഭിമാനം ആണ്...കാരണം അതാണ്
എന്റെ രാജ്യം...
എനിക്ക് അറിയാം ..എന്റെ മതം
പഠിപ്പിച്ച സഹിഷ്ണുത കാരണം
പലരും അത് മുതലെടുത്തിട്ടുണ്ട് എന്ന്
..പക്ഷെ എങ്കിലും ഞാന് പറയും
.അഭിമാനത്തോടെ ..ഞാന് ഹിന്ദു
ആണ് എന്ന്..
പിന്നെ എനിക്ക് ആരെയും പ്രീതി
പെടുത്താൻ ഇല്ല കാരണം ഞാൻ
ഹിന്ദു ആണ് .. പ്രീതിപെടുത്തിയ
ും പേടിപ്പിച്ചും ഒന്നും നേടാൻ
ആഗ്രഹിച്ചിട്ടില്ല...... എന്റെ
ആഘോഷങ്ങൾ ആണ് നിന്റെ
പ്രശ്നമെങ്കിൽ തല ഉയർത്തി തന്നെ
പറയും ഈ ലോകത്തിലെ എല്ലാ
നല്ല ആഘോഷങ്ങളും ഇവിടെ
എന്റെ ഈ ഭാരതത്തിലാണ്.....
ജയ് ഹിന്ദ്

Photos 22/07/2016

SFI സഖാക്കന്മാര് കുഴിമാടമൊരുക്കി അപമാനിച്ച പാലക്കാട് വിക്ടോറിയ കോളെജ് മുൻ പ്രിൻസിപ്പൽ ശ്രീമതീ സരസുടീച്ചർക്ക് ബാലഗോകുലം ഗുരുപൂർണ്ണിമ ദിനത്തിൽ നൽകിയ ഗുരുപൂജ.

17/07/2016

സ്വ. വിശാൽ 4 ാം സ് മ്യതി ദിനം July 17
കളിയിലും ചിരിയയിലും അവൻ ഞങ്ങളോടൊപ്പമു
ണ്ടായിരുന്നു., അനീതിക്കെതിരേ പ്രതികരിക്കുന്നതിൽ ഞങ്ങളെക്കാൾ മുന്നിലാരുന്നു . സ്കൂളിലാും കോളജിലും അവൻ പഠനത്തിൽ മികച്ച വിദ്യാത്ഥിയായിരുന്നു.
ഭാരതാംബയുടെ നിസ്വാത്ഥസേവനായ
ി സ്വജീവിതം സമർപ്പിക്കുവൻ സ്വയം തയ്യാറെടുക്കുകയ
ായിരുന്നു വിശാൽ... മതവെറിപൂണ്ട നരാധമൻന്മാർ ആ ജീവിതംതട്ടിയെടുത്തിട്ടു 4 വർഷം ആകുന്നു. കോടതിയിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതികളെ സംരക്ഷിക്കുകയാണ് സർക്കാരുകൾ.
തീവ്രവാദികളെ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയത് ഇരുമുന്നണികളുടെയും തീവ്രവാദികളെ സംരക്ഷി ക്കുന്ന ഇത്തരം നടപടികൾ മൂലമാണ്
വിശാലിന്റെ സ്വപ്നങ്ങൾ സാഫലമാക്കുവാൻ അവന്റെ സ്നേഹവും ആത്മാർത്ഥതയും ആത്മധൈര്യവും നിഷ്കളങ്കതയും ഏറ്റെടുത്ത് ഭാരതാംമ്ബയുടെ പരമവൈഭവത്തിനായി
പ്രതിജ്ഞയെടുക്കാം.
ഭാരത്മാതാ കീ ജയ

Want your business to be the top-listed Government Service in Adoor?

Click here to claim your Sponsored Listing.

Location

Website

Address


ABVP UNIT KILIVAYAL
Adoor