Sfi Mannady local committee

Sfi Mannady local committee

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sfi Mannady local committee, Political organisation, Adoor.

25/05/2021

എല്ലാ പ്രതിരോധത്തിലും ഒന്നിച്ചു നിൽക്കുവരാണ് മലയാളികൾ, ഇതിലും നമ്മുക്ക് ഒന്നിച്ചു നിൽക്കാം ലക്ഷദ്വീപിനെ രക്ഷിക്കാം.
എല്ലാവരെയും ഈ പേജിലോട്ട് ക്ഷണിക്കുക.
പരമാവധി പേജ് ഷെയർ ചെയ്യുക.

Lets unite our hands together to save_lakshadweep


https://www.facebook.com/Save-Lakshadweep-103864775240716/

Dyfi Thuvayoor Meghala Committee Dyfi തൂവായൂർ മേഖലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ്

14/04/2021
04/04/2021

ഇതാണോ കോൺഗ്രസ്‌ അടൂരിൽ ഇറക്കിയ പാവപ്പെട്ട സ്ഥാനാർഥി,
ഈ പോസ്റ്റർ അടിച്ചത് ഇനി ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ആണെന്ന് പറയരുത്. കോൺഗ്രസ്‌ പ്രവർത്തകൻ പരസ്യമായി പറയുന്നതാണ്...

03/04/2021
Photos from Vishnu Gopal S's post 28/02/2021
08/02/2021

ഗ്യാസ് വിലവർധനാവിന് എതിരെ പ്രതികരിക്കുന്നു ഒരു വീട്ടമ്മ....

A HOUSEWIFE IN KERALA REACT AGAINST THE HIKE OF GAS CYLINDER IN INDIA

Lets share it

07/12/2020
02/12/2020

തിരഞ്ഞെടുപ്പാണ്. . . .
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആകുമ്പോൾ രാഷ്ട്രീയം മാത്രം അല്ല...
വ്യക്തികളെ പറ്റി നാം അറിഞ്ഞിരിക്കണം....
അവരുടെ പ്രവർത്ഥനങ്ങൾ അറിയണം...
അവരുടെ വികസന കാഴ്ചപ്പാട് ചർച്ച ചെയ്യപ്പെടണം....
സ്ഥാനാർഥിക്കളെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ ഫേസ്ബുക്കിൽ നിറയുന്ന കാലം. അതിൽ സത്യമേത് കള്ളമേത് എന്ന് മനസിലാക്കണമെങ്കിൽ കവടി നിരത്തി നോക്കുകയൊന്നും വേണ്ടാ, തിരഞ്ഞെടുപ്പിന് മുൻപ് അവരെങ്ങനെയായിരുന്നു എന്ന് മാത്രം നോക്കിയാൽ മതി. നിറം പിടിപ്പിച്ച കഥകൾക്കിടയിൽ ഹൃദയംകൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ജനങ്ങളോടൊപ്പം എന്നുമുണ്ടായിരുന്ന നേതാക്കളെ നാം കാണാതെ പോകരുത്.

കുടുംബസ്വത്തായി ലഭിച്ച
ഭൂമിയുടെ ഒരു ഭാഗം തൻ്റെ ചുറ്റുവട്ടത്ത് നരകജീവിതം നയിച്ച ആലംബമില്ലാത്ത കുടുംബത്തിന് നൽകാൻ മനസുകാട്ടിയ ഒരു നേതാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം അറിയേണ്ടതും അതുകൊണ്ടുതന്നെയാണ്.

പഴകുളത്ത്,
പ്രായപൂർത്തിയായ രണ്ട് പെൺമക്കളെയും കൊണ്ട് അടച്ചുറപ്പില്ലാത്ത കൂരയിൽ എരിഞ്ഞൊടുങ്ങുമായിരുന്ന, കൽപ്പനയെയും മക്കളെയും, സ്വന്തം പുരയിടത്തിൽ നിന്ന് 5 സെൻ്റ് ദാനം ചെയ്ത് വീടുവച്ചു കൊടുത്ത നല്ല മനസുള്ള ആ മനുഷ്യന്റെ പേരാണ്, പി ബി ഹർഷകുമാർ. ഇത് മാത്രമല്ല അതേ ഭൂമിയോട് ചേർന്ന് മറ്റൊരു 5 സെൻ്റ്, ജീവനു തുല്യം താൻ സ്നേഹിക്കുന്ന പാർട്ടിക്ക് ഓഫീസ് പണിയാൻ നൽകാനും അദ്ദേഹത്തിനൊട്ടും മടിയുണ്ടായില്ല... . .
പ്രതീക്ഷയോടെ സമീപിക്കുന്ന ആശയറ്റ മനുഷ്യർക്ക് എത്ര പ്രത്യാശയാണാ മനുഷ്യനെന്ന് അദ്ദേഹത്തിൻ്റെ വീട്ടിലെ പ്രഭാതങ്ങൾ നമ്മെ ബോധ്യപ്പെടുത്തും.
എവിടെയൊക്കെയൊയുള്ളവർ, വ്യത്യസ്തയിനം പ്രശ്നങ്ങളുമായി വന്നവർ
അവരുടെ തിരക്കുകളിലേക്കാണ് ആ വീടിന്റെ നേരം പുലരുന്നത്.. എത്ര തിരക്കിലായാലും വന്നവർ പറയുന്നത് കേൾക്കാനും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാനും അദ്ദേഹം സദാസന്നദ്ധനാണ്. വന്നവരെ നിരാശരാക്കാതിരിക്കാൻ അദ്ദേഹത്തിനൊരു പ്രത്യേക കഴിവു തന്നെയുണ്ട്.
ആ മാസ്മരിക സിദ്ധിയാണ് രാഷ്‌ടീയത്തിനതീതമായി ഹർഷകുമാറിനെ ജനകീയനാക്കിയതും. കുരുക്കഴിക്കാനാവാത്ത എന്തു പ്രശ്നമായാലും അതിന് പരിഹാരം കാണാൻ അദ്ദേഹത്തിനെക്കൊണ്ട് കഴിയുമെന്ന് ഒരുപ്രാവശ്യമെങ്കിലും അദ്ദേഹത്തോട് സംസാരിച്ചവർക്കറിയാം. ക്ളീൻ ബൈപ്പാസ്, പള്ളിക്കലാർ നവീകരണം തുടങ്ങി നാടിന്റെ മുഖശ്രീ മാറ്റി മറിക്കുന്ന വലിയ പദ്ധതികൾ വമ്പിച്ച ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയെടുക്കാൻ നേതൃസ്ഥാനത്തുണ്ടാകാൻ അദ്ദേഹത്തിനു കഴിഞ്ഞതും ഇതേ സ്വഭാവഗുണങ്ങൾക്കൊണ്ടാണ്.

പാർട്ടിക്കാർക്കും, നാട്ടുകാർക്കും മാത്രമല്ല ഇതര രാഷ്ട്രീയാദർഷങ്ങൾ പിന്തുടരുന്നവർക്കും നല്ലത് മാത്രമേ അദ്ദേഹത്തേപ്പറ്റി പറയാനുണ്ടാകു. ഇന്ന് നമ്മുടെ സമൂഹത്തിനാവശ്യമായ നേതാക്കളിലൊരാളാണ് ശ്രീ പി.ബി.ഹർഷകുമാർ.
അദ്ദേഹം ഏനാത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ LDF സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ്.
കക്ഷിരാഷ്ട്രീയമെന്തുമാകട്ടെ, ഇത്തരം സുമനസ്സുകളെയാണ് നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളുടെ തലപ്പത്തെത്തിക്കേണ്ടത്.
ഏനാത്തെ പ്രബുദ്ധരായ സമ്മതിദായകർ ആ കsമ നിറവേറ്റുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു

25/11/2020
Want your business to be the top-listed Government Service in Adoor?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Adoor