27/09/2026
വ്യക്തിയാക്ഷേപത്തെക്കുറിച്ച് ഉപദേശം നൽകുന്നവർ…
ആ ഉപദേശം ആദ്യം സ്വന്തം പാളയത്തിൽ തന്നെ നൽകണം! 🔥
“എടോ… പോടോ… അവൻ… ഇവൻ…”
മുതിർന്ന നേതാക്കളോട് പോലും പ്രതിപക്ഷ ബഹുമാനം മറന്ന് സംസാരിച്ചവരുടെ രാഷ്ട്രീയ പാരമ്പര്യം മറന്നിട്ടാണോ മറ്റുള്ളവർക്ക് മര്യാദ പഠിപ്പിക്കുന്നത്?
ഉപദേശം തെറ്റായ ആളോടാണ്.
വാക്കുകൾ കേൾക്കേണ്ടത് ശരിയായ ആളാണ്.
🎙️ ഈ വീഡിയോ ഒന്ന് കേൾക്കൂ…
പറഞ്ഞത് ആരെക്കുറിച്ചാണെന്ന് മാത്രമല്ല,
എന്തുകൊണ്ടാണ് പറഞ്ഞതെന്നും മനസ്സിലാകും....