17/12/2018
നമുക്ക് ഓരോരുത്തർക്കും സപ്പോർട്ടു ചെയ്യാം.....
അടൂർ റെവന്യൂ ടവറിലെ വിവിധ സർക്കാർ സ്വകാര്യ ഓഫീസുകളും കച്ചവട സ്ഥാപനങ്ങളും , പരിസരവും ശുചിയായി സൂക്ഷിക്കുവാനും സൗന്ദര്യവൽക്കരിക്കാനും ലക്ഷ്യമിടുന്ന ഒരു ബ്രിഹദ് പദ്ധതിക്ക് തുടക്കം കുറിയ്ക്കുക ആണ്. ഇതിനാവശ്യമായ ശുചീകരണ പ്രവർത്തനങ്ങളിലും , ബോധവൽക്കരണ ക്യാംപെയ്നുകളിലും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. ഇതിന്റെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങളിൽ അടിയന്തിര ശ്രദ്ധ ഉണ്ടാകണം.
1. അതാത് ഓഫീസുകൾ/ കച്ചവട സ്ഥാപനങ്ങൾ സ്വയം മുൻകൈ എടുത്ത് തങ്ങളുടെ സ്ഥാപനങ്ങൾ പരമാവധി വൃത്തിയാക്കുക.
2. മാലിന്യ നിർമാർജ്ജനത്തിനായി ജൈവ, അജൈവ മാലിന്യങ്ങൾ തരം തിരിച്ചു നിക്ഷേപിക്കാൻ കളർ കോഡോട് കൂടിയ രണ്ടു വേസ്റ്റ് ബിന്നുകൾ എല്ലാ സ്ഥാപനങ്ങളിലും സ്ഥാപിക്കുക.ശേഖരിക്കുന്ന മാലിന്യങ്ങൾ യഥാസമയം റെവന്യൂ ടവർ പരിസരത്ത് സ്ഥാപിക്കുന്ന വലിയ ബിന്നുകളിൽ നിക്ഷേപിക്കുക. അവ അവിടെ നിന്നും നീക്കം ചെയ്യുന്നതിനുള്ള സുഗമമായ മാർഗ്ഗങ്ങൾ ആവിഷ്കരിക്കുന്നുണ്ട്.
3. ഇടനാഴികൾ , ലിഫ്റ്റ്, ഗോവണി പടികൾ, ചുമരുകൾ, ടോയ്‌ലറ്റുകൾ, എന്നിവ ശുചിയായി സൂക്ഷിക്കുക.
4. മുറുക്കി തുപ്പുക, പുക വലിക്കുക, മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക , തുടങ്ങിയവ കർശനമായും ഒഴിവാക്കുക.
5. ശുചിത്വ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുക
6.സാധ്യമായ ഇടങ്ങളിൽ എല്ലാം ചെടിച്ചട്ടികൾ സ്ഥാപിക്കുക.
7. റവന്യൂ ടവർ പരിസരം വൃത്തിയാക്കി പൂന്തോട്ടം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുക.
8. പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുക, പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുക.
9. ഡിസംബർ 22 ന് രാവിലെ 8 മണിയ്ക്ക് നടത്തുന്ന ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികൾ ആകുക.
ആർ.ഡി. ഓ. തഹസീൽദാർ, വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായികൾ, തുടങ്ങി ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ ശുചീകരണ ബോധവൽക്കരണ ക്യാമ്പയിനിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകുമല്ലോ...
20/08/2018
കേരളത്തിൽ പലയിടങ്ങളിലേക്കും വെള്ളപ്പൊക്കത്തിന് ശേഷമുള്ള ശൂചീകരണത്തിനാവശ്യമായ വസ്തുക്കൾ അത്യാവശ്യമായ് വേണം...
🔴 വെള്ളം ശുദ്ധീകരിയ്ക്കാനുള്ള ക്ലോറിൻ
🔴 ബ്ലീച്ചിങ് പൗഡർ
🔴 Disinfectant surface Cleaners ( തറയും മറ്റും തുടക്കുന്ന ലോഷനുകൾ)
🔴 ഡെറ്റോൾ
🔴 ആൻ്റിസെപ്റ്റിക് ലോഷൻ
Anandhu Sethu Prabha 8129513619
Sreesanth Nair 8943845912
പോസ്റ്റ് മാക്സിമം share ചെയ്യൂ ..
19/08/2018
‼പത്തനംതിട്ട ജില്ലയിലെ ദുരിത ബാധിതർക്ക് ഒരു കൈ സഹായം‼
ടീം ആനവണ്ടി ബ്ലോഗ് , അടൂർ ന്റെ വീജയകരമായ വയനാട് ദുരിത നിവാരണ ദൗത്യത്തിന് ശേഷം പത്തനംതിട്ട ജില്ലയിലെയും സമീപത്തെയും വിവിധ പ്രദേശങ്ങളിലെ ദുരിത ബാധിതർക്ക് സഹായമെത്തിക്കുന്നൂ...
എല്ലാ സുമനസുകളുടെയും സഹായം അഭ്യർദ്ധിക്കുന്നൂ..
ആവശ്യമായ സാമഗ്രികൾ
🔴 ബേബി ഫുഡ്
🔴 കുട്ടികൾക്കുള്ള ഡയപ്പർ
🔴 മുതിർന്നവർക്കുള്ള ഡയപ്പർ
🔴 സാനിട്ടറി നാപ്കിൻസ്
🔴 പായകൾ
🔴 പുതപ്പുകൾ
🔴 കുടിവെള്ളം
🔴 ഒആർഎസ്/ഗ്ലൂക്കോസ്
🔴 വെള്ളം ശുദ്ധീകരിയ്ക്കാനുള്ള ക്ലോറിൻ
🔴 പ്രാഥമികമരുന്നുകൾ
🔴 ഡെറ്റോൾ
🔴 കൊതുകുതിരി
🔴 ആൻ്റിസെപ്റ്റിക് ലോഷൻ
🔴 ബ്ലീച്ചിങ് പൗഡർ
Anandhu Sethu Prabha 8129513619
Sreesanth Nair 8943845912
പോസ്റ്റ് മാക്സിമം share ചെയ്യൂ ..
13/08/2018
ജാതിക്കും മതത്തിനും എല്ലാത്തിനും മുകളിൽ ആണ് മനുഷ്യത്വത്തിന്റെ സ്ഥാനം ... കേരളത്തിലെ ഏറ്റവും വലിയ ബസ് ഫാന്നിങ് ഗ്രൂപ്പുകളിൽ ഒന്നായ ആനവണ്ടി ബ്ലോഗിന്റെ കൂടെ നമ്മളും ഒന്നിക്കുകയാണ് ... എന്തിനാണെന്ന് വെച്ചാൽ കേരളം കണ്ടതിൽ വെച്ചു ഏറ്റവും വലിയ പ്രളയ ദുരന്തം ആണ് നമ്മുടെ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് ... നിരവധി ആളുകളുടെ വീടും ജീവനും നഷ്ടമായി ... ഒരുപാട് പേർ ഇപ്പോഴും പല ക്യാമ്പുകളിൽ ആണ് കിടക്കുന്നത് .... അവർക്ക് വേണ്ടി നമ്മളാൽ കഴിയുന്നത് ചെയ്യൻ ശ്രെമിക്കാം .... വിളിക്കൂ താഴെ കാണുന്ന നമ്പറുകളിൽ
ശ്രീശാന്ത് :8943845912
അനന്തു : 8129513619
പോസ്റ്റ് മാക്സിമം share ചെയ്യൂ ..
12/03/2018
HAPPY NEWS >>OUR administration & Architectural NEW BLOCK is opened for all on 01-03-2018>>>
12/03/2018
Construction of building for Mechanical engg: Lab Block ,ADOOR ( TOTAL ESTIMATED COST OF Rs. 165 Lakhs ) started
gptc college adoor
Tender Notification for construction of Mechanical engg ,Lab block available in e Tender ,Govt of Kerala
gptcadoor.org
26/12/2017
Academic Calender for even semester ,2017-18
22/09/2017
Attention To S1 Students >The Following SATURDAYS Are Declaired As Working Days With Normal Time Table>>26-08-17,16/09, 23/09, 07/10, 21/10, 28/10, 11/11/2017
18/03/2017
FOR POLYTECHNIC STUDENTS
KERALA B.TECH LATERAL ENTRY ENTRANCE – 2017IENDS
Online Registration 06/03/2017 to 20/03/2017 5 pm
click the link
http://www.tekerala.org/
CONVEY THIS MESSAGE TO YOUR FRIENDS