DYFI പെരിങ്ങനാട് ,തെക്ക് സഖാക്കൾ

DYFI പെരിങ്ങനാട് ,തെക്ക് സഖാക്കൾ

Share

for the people.... of the people.... by the people

സെക്രട്ടറി :സ : ജിജുനാഥ്

പ്രസിഡന്റ്‌ :സ : ദിലീപ് മോഹൻ

ട്രഷറർ :സ : ബോണി ബാബു

Photos from DYFI പെരിങ്ങനാട് ,തെക്ക് സഖാക്കൾ's post 27/03/2026

നാടെങ്ങും സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.....
അടൂരിന്റെ പ്രിയപ്പെട്ട സ: പ്രിജി കണ്ണൻ.....

27/03/2026

LDF പെരിങ്ങനാട് തെക്ക് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് LDF പള്ളിക്കൽ പഞ്ചായത്ത് കൺവീനർ സ:ടി മുരുകേശ് ഉദ്ഘാടനം ചെയ്തു.....

10/03/2026

DYFI പെരിങ്ങനാട് തെക്ക് മേഖല യൂത്ത് മാർച്ച്...✊

26/02/2026

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ KSU ക്രിമിനൽ സംഘത്തിന്റെ ആക്രമണത്തിൽ പ്രതിക്ഷേധിച്ച് DYFI പെരിങ്ങനാട് തെക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു....

പ്രതിഷേധയോഗം ബ്ലോക്ക് സെക്രട്ടറി സ: വിഷ്ണു ഗോപാൽ ഉദ്ഘാടനം ചെയ്തു.....

Photos from DYFI പെരിങ്ങനാട് ,തെക്ക് സഖാക്കൾ's post 23/02/2026

ഹൃദപൂർവം

DYFI പെരിങ്ങനാട് തെക്ക് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പൊതിച്ചോർ വിതരണം ചെയ്തു ..

പൊതി നൽകി സഹായിച്ച മുഴുവൻ സന്മനസുകളും നന്ദി.. ❤️

22/02/2026

DYFI അടൂർ ബ്ലോക്ക്‌ സെക്രട്ടേറിയറ്റ് അംഗമായി സമ്മേളനം തിരഞ്ഞെടുത്ത പ സ: ദീപു ബാലന് അഭിവാദ്യങ്ങൾ ✊🏻

22/02/2026

അഭിവാദ്യങ്ങൾ ❤️

Photos from DYFI പെരിങ്ങനാട് ,തെക്ക് സഖാക്കൾ's post 22/02/2026

DYFI അടൂർ ബ്ലോക്ക് കമ്മറ്റിയംഗങ്ങളായി തെരഞ്ഞെടുത്ത സ : ദിലീപ് മോഹനും, കാവ്യക്കും അഭിവാദ്യങ്ങൾ ❤️

Photos from DYFI പെരിങ്ങനാട് ,തെക്ക് സഖാക്കൾ's post 22/02/2026

DYFI അടൂർ ബ്ലോക്ക്‌ സമ്മേളനം DYFI സംസ്ഥാന ട്രഷറർ സ:എസ് ആർ അരുൺബാബു ഉദ്ഘടനം ചെയ്തു.....

Want your business to be the top-listed Government Service in Adoor?

Click here to claim your Sponsored Listing.

Location

Telephone

Address


DYFI Peringanadu
Adoor
691551