27/03/2026
നാടെങ്ങും സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.....
അടൂരിന്റെ പ്രിയപ്പെട്ട സ: പ്രിജി കണ്ണൻ.....
for the people.... of the people.... by the people
സെക്രട്ടറി :സ : ജിജുനാഥ്
പ്രസിഡന്റ് :സ : ദിലീപ് മോഹൻ
ട്രഷറർ :സ : ബോണി ബാബു
27/03/2026
നാടെങ്ങും സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.....
അടൂരിന്റെ പ്രിയപ്പെട്ട സ: പ്രിജി കണ്ണൻ.....
27/03/2026
LDF പെരിങ്ങനാട് തെക്ക് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് LDF പള്ളിക്കൽ പഞ്ചായത്ത് കൺവീനർ സ:ടി മുരുകേശ് ഉദ്ഘാടനം ചെയ്തു.....
10/03/2026
DYFI പെരിങ്ങനാട് തെക്ക് മേഖല യൂത്ത് മാർച്ച്...✊
ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ KSU ക്രിമിനൽ സംഘത്തിന്റെ ആക്രമണത്തിൽ പ്രതിക്ഷേധിച്ച് DYFI പെരിങ്ങനാട് തെക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു....
പ്രതിഷേധയോഗം ബ്ലോക്ക് സെക്രട്ടറി സ: വിഷ്ണു ഗോപാൽ ഉദ്ഘാടനം ചെയ്തു.....
23/02/2026
ഹൃദപൂർവം
DYFI പെരിങ്ങനാട് തെക്ക് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പൊതിച്ചോർ വിതരണം ചെയ്തു ..
പൊതി നൽകി സഹായിച്ച മുഴുവൻ സന്മനസുകളും നന്ദി.. ❤️
22/02/2026
DYFI അടൂർ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗമായി സമ്മേളനം തിരഞ്ഞെടുത്ത പ സ: ദീപു ബാലന് അഭിവാദ്യങ്ങൾ ✊🏻
22/02/2026
അഭിവാദ്യങ്ങൾ ❤️
22/02/2026
DYFI അടൂർ ബ്ലോക്ക് കമ്മറ്റിയംഗങ്ങളായി തെരഞ്ഞെടുത്ത സ : ദിലീപ് മോഹനും, കാവ്യക്കും അഭിവാദ്യങ്ങൾ ❤️
22/02/2026
DYFI അടൂർ ബ്ലോക്ക് സമ്മേളനം DYFI സംസ്ഥാന ട്രഷറർ സ:എസ് ആർ അരുൺബാബു ഉദ്ഘടനം ചെയ്തു.....