Adoor Youth Centre - Flood Relief - Disaster Management Hub of MTYS

Adoor Youth Centre - Flood Relief - Disaster Management Hub of MTYS

Share

Mathoma Yuvajanasakhyam Voluntarily coordinating the disaster management in kerala..with the support of welwishers

( its an un official page )

Photos from Adoor Youth Centre - Flood Relief - Disaster Management Hub of MTYS's post 20/02/2025

2018 ലെ പ്രളയകാലത്ത് അടൂർ യൂത്ത് സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചവരുടെ കൂട്ടമാണ് .. ടീം ദുരംന്തം ( ആ പേരുവന്നതിൽ ഒട്ടേറെ കാര്യവും കളിയുമായി കഥകൾ ഉണ്ട് ) .. ദുരന്തം ടീമിന്റെ മുന്നണിസന്നദ്ധപ്രവർത്തകൻ ആയിരുന്ന അഡ്വ. ജെറി T യേശുദാസൻ ഇന്നു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു… ടീം ദുരംന്തതിന്റെ വിവാഹ മംഗളാശംസകൾ




27/08/2024

Nayati Medicity’s Quick Response Team Mobilizes Medical Assistance for Kerala Flood Victims

In a powerful demonstration of solidarity and swift action, Nayati Medicity, through its Disaster Management Wing (Quick Response Team), has deployed a dedicated team of 25-30 medical professionals, including doctors, nurses, paramedics, and support staff. This team is on the ground providing much-needed medical assistance to those affected by the devastating floods in Kerala.

This effort has been made possible with the vital support and coordination of the Marthoma Yuvajana Sakhyam. The Adoor Youth Centre of Marthoma Yuvajana Sakhyam has emerged as a central hub for resource mobilization, tirelessly working over the past 10 days to support the flood victims.




17/04/2023

2018 ലെ പ്രളയത്തിൽ വോളണ്ടിയറും നയാതി മെഡിസിറ്റിയുമായി ചേർന്ന് ദിവസേന വിവിധ ജില്ലകളിലും സ്ഥലങ്ങളിലും നടത്തിയ മെഡിക്കൽ ക്യാംപിൻ്റെ ഒരു യൂണിറ്റിൻ്റെ കോർഡിനേറ്ററിലൊരാളായും പ്രവർത്തിച്ച ശ്രീ ജിബിൻ ( ദുരന്തം ടീമംഗങ്ങളുടെ സ്വന്തം ഡോ.ജിബിൻ ) ഇന്ന് വിവാഹ ജീവിതത്തിലെക്ക് പ്രവേശിച്ചു..

തീർത്ഥക്കും ജിബിനും വിവാഹ മംഗളാശംസകളൊടെ ടീം ദുരന്തം..

💖❣️🥰😘

02/01/2023

2018 ലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വാളണ്ടിയറായി പ്രവർത്തിച്ച ശ്രീ . സ്റ്റെഫി വിൽസൺ ഇന്ന് ( 02.01.2023 ) വിവാഹ ജീവിതത്തിലെക്ക് പ്രവേശിച്ചു ..

ടീം ദുരന്തത്തിൻ്റെ വിവാഹ മംഗളാശംസകൾ അറിയിക്കുന്നു..

29/03/2020

urgent🚨🚨🚨
മാർത്തോമ്മാ യുവജനസഖ്യം
* #അറിയിപ്പ്*

ദയവായി
എല്ലാ യുവജന സഖ്യാംഗങ്ങളും ശ്രദ്ധിക്കുമല്ലോ
plsshare maximum

29.03.20

22/03/2020

#സോഷ്യൽ_മീഡിയയിൽ_വൈറൽ ആകുന്ന നമ്മുടെ വോളണ്ടിയറുടെ അർദ്ധരാത്രിയിൽ അടൂരിൽ ദീർഘദൂര ബസിൽ വച്ച് നടത്തുന്ന അവയർനെസ്സ് ക്ലാസ് ..

"തിരുവനന്തപുരത്ത് നിന്നും കട്ടപ്പനയ്ക്ക് പോകുന്ന ബസിൽ പുലർച്ചെ ഒന്നരയ്ക്ക് അടൂരിൽ നിന്നുള്ള ദൃശ്യമാണ്.

ലോകം പകച്ചു നിൽക്കുന്ന മഹാമാരിയെ പിടിച്ചു നിർത്താൻ ഒരു സംസ്ഥാനവും അവിടുത്തെ യുവതയും പുലർത്തുന്ന ജാഗ്രത....

ഉറക്കമൊഴിച്ച് നാടിന് കാവൽ നിൽക്കുന്ന ആരോഗ്യവകുപ്പ് വോളന്റിയർമാർക്ക് അഭിവാദ്യം"


വീഡിയോ RO

Hatsoff - #ടീം_ദുരന്തം

#അതെ...! #നാം_അതിജീവിക്കും

#മാർത്തോമ്മാ_യുവജനസഖ്യം. #കൊറോണ_റിലീഫ്_വർക്ക്24X7.
#പത്തനംതിട്ട_ജില്ല

.

22/03/2020

"ഹൃദയത്തിൽ നിന്നും 'ഒരു സല്യൂട്ട്" നമ്മുടെ ആൻറി കോറോണ സ്ക്വാഡിന്... 👨🏼‍🚀👩‍🚀😊😇💪🏽💪🏽

ദൈവമേ നിൻ്റെ ജനത്തോടു കരുണ തോന്നണമേ എന്ന് അകമഴിഞ്ഞ പ്രാർത്ഥനയോടെ നമുക്ക് ഈ ദുരിത നാളുകളെ ഒരുമിച്ച് നേരിടണം

അതെ...! നാം_അതിജീവിക്കും

#മാർത്തോമ്മാ_യുവജനസഖ്യം. #കൊറോണ_റിലീഫ്_വർക്ക്24X7.
#പത്തനംതിട്ട_ജില്ല.
.

.
.
's

Photos from Adoor Youth Centre - Flood Relief - Disaster Management Hub of MTYS's post 21/03/2020

മാർത്തോമ്മാ യുവജന സഖ്യം

കൊറോണ റിലീഫ് പ്രവർത്തനങ്ങൾ
രണ്ടാം ഘട്ടം

പത്തനംതിട്ട ജില്ല
അടൂർ ബസ് സ്റ്റാൻഡ് കേന്ദ്രമാക്കി 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. നമ്മുടെ യുവജനങ്ങളുടെ കൈയ്യും മെയ്യും മറന്ന കഠിനാദ്ധ്വാനമാണ് ഈ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നു കൊണ്ടിരിക്കുന്നത്. ജില്ലാ ആരോഗ്യ വകുപ്പിൻ്റെ പൂർണ്ണ ഉത്തരവാദിത്വത്തിലും, മേൽനോട്ടത്തിലും, മറ്റ് സാമൂഹ്യ സംഘടനകളുടെ സഹകരണത്തിലും ബസുകൾ തോറും കയറിയിറങ്ങിയും ബസ്സ്റ്റാൻഡിലും പരിസരങ്ങളിലും യാത്രക്കാർക്ക് ബോധവൽക്കരണം, മാസ്ക് & സാനിറ്റൈസർ വിതരണം, ട്രാൻസിറ്റ് സ്ക്രീനിങ്ങ് (തെർമൽ സ്ക്രീനിങ്ങ്) പനിയുള്ള അന്യസംസ്ഥാനക്കാരുടെ വിവരങ്ങൾ ശേഖരിക്കൽ, തുടങ്ങിയവയാണ് ഇപ്പോൾ യുവജനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ വിതരണത്തിനായി മാസ്കുകൾ, സാനിറ്റൈസർ എന്നിവയക്ക് ഇപ്പോൾ ക്ഷാമം നേരിടുന്നു. സന്മ സ്സുള്ളവർ സഹായിക്കണമെ...

ദൈവമേ നിൻ്റെ ജനത്തോടു കരുണ തോന്നണമേ എന്ന് അകമഴിഞ്ഞ പ്രാർത്ഥനയോടെ നമുക്ക് ഈ ദുരിത നാളുകളെ ഒരുമിച്ച് നേരിടണം

അതെ...! നാം_അതിജീവിക്കും.

ാർത്തോമ്മാ_യുവജനസഖ്യം #കൊറോണ_റിലീഫ്_വർക്ക്24X7
#പത്തനംതിട്ട_ജില്ല

14/03/2020


🚨🚨🚨🚨🚨🚨
*മാർത്തോമ്മാ യുവജനസഖ്യം*
കൊറോണ വൈറസ് ബാധിത പ്രദേശങ്ങൾക്കൊരു കൈത്താങ്ങ്
...................................

പ്രീയ സഹോദരങ്ങളെ... കഴിഞ്ഞ വർഷം നാമൊന്നിച്ച് വലിയൊരു പ്രളയത്തെ നേരിട്ടു...
നാം കൈകോർത്തു...
നാം അതിജീവിച്ചു...

ഇന്ന് നമ്മുടെ കൊച്ചു കേരളമുൾപ്പെടെ ലോകം മുഴുവൻ കൊറോണയെന്ന മറ്റൊരു ഭീതിയുടെ നിഴലിലാണ്...

കഴിഞ്ഞ ഒരാഴ്ചയായി ഇതിൽ ഭയപ്പെട്ടു് ഒറ്റപ്പെട്ടു ജീവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിക്കേണ്ടതുണ്ട്...
*മാർത്തോമ്മാ യുവജനസഖ്യം*
കൊറോണ ബാധിത പ്രദേശങ്ങൾക്കായി അടൂർ യൂത്ത് സെന്റർ കേന്ദ്രീകരിച്ച്
സഹായങ്ങൾ സ്വീകരിക്കുന്നു... ഒറ്റപ്പെട്ടു കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അടിയന്തരമായി അവശ്യസാധനങ്ങള്‍ എത്തിച്ചു കൊണ്ട് ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളിൽ നമുക്കും കൈത്താങ്ങൽ നൽകാം...

ഇതിന് വേണ്ടി
സുമനസുകളുടെ സഹായം അപേക്ഷിക്കുന്നു.🙏🏽

*ആവശ്യങ്ങൾ*

അരി
പഞ്ചസാര
ചെറുപയർ
പരിപ്പ്‌
കടല
വെളിച്ചെണ്ണ
നാളികേരം
പച്ചക്കറി
മറ്റ് പലചരക്ക് സാധനങ്ങൾ
പാൽപ്പൊടി

സവാള
കിഴങ്ങ്
ആട്ട
ബ്രഡ്

സാനിറ്ററി നാപ്കിൻ
സോപ്പ്‌
ടൂത്ത് ബ്രഷ്
ടൂത്ത് പേസ്റ്റ്
ഡെറ്റോൾ
സോപ്പ്‌ പൗഡർ
ബ്ലീച്ചിംഗ്‌ പൗഡർ
സാനിറ്റൈസർ
ഡെറ്റോൾ

മാസ്ക്
ഗ്ലൗസ്

ബേബി ഫുഡ്
ബിസ്കറ്റ് etc..

*കൂടുതൽ വിവരങ്ങൾക്ക്*

റവ. ജോൺ മാത്യു സി
(ജനറൽ സെക്രട്ടറി)

മാർത്തോമ്മാ യൂത്ത് സെൻറർ,
അടൂർ
81 22809298
8907471707
9447561 298

🚨🚨🚨🚨🚨🚨🚨


.

Please Share Maximum🙏🏽

Want your business to be the top-listed Government Service in Adoor?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Adoor
Adoor
691523