25/09/2026
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരത്തിനു നേരെ പൊലീസ് അതിക്രമം.
ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി ഹിമാഗ്‌ന രാജ് ഭട്ടാചാര്യ,
പ്രസിഡൻ്റ് എ എ റഹീം എംപി , വി ശിവദാസൻ എം പി,എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം സജി തുടങ്ങിയവരെ അറസ്റ്റ് ചെയ്തു.