28/06/2025
Lead Kerala
സത്യ സേവ സംഘർഷ്
ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പഠന ക്യാമ്പ്, 2025 ജൂൺ 28|29|30 തീയതികളിൽ ആലപ്പുഴയിൽ...
Indian Youth Congress Kerala
Welcome to the page of KSU CEA...
This is the official page of KSU unit in College of Engin From then onwards, the growth of KSU was tremendous.
KSU (Kerala Students Union) is the students wing in Kerala of the Indian National Congress Party.This page is the official page of KSU unit in IHRD College of Engineering,Adoor. KSU - the largest democratic and secular student organization in Kerala, invites the student community to join our incessant struggles and efforts for free knowledge, equal opportunities and overall personal development .
28/06/2025
Lead Kerala
സത്യ സേവ സംഘർഷ്
ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പഠന ക്യാമ്പ്, 2025 ജൂൺ 28|29|30 തീയതികളിൽ ആലപ്പുഴയിൽ...
Indian Youth Congress Kerala
29/01/2025
22/10/2024
ഇനിയുമൊരുജ്വല പോരാട്ടത്തിന് കെ എസ് യൂക്കാരുണ്ടിവിടെ...
CEA യിലെ കെ എസ് യൂ വിന് ഇനി പുതിയ നേതൃത്വം...💙
ഞങ്ങളെ നയിച്ച പ്രിയപ്പെട്ടവർ 💙💙
Abhinand J Madhav
Arjun konni
S K Kunjumon
22/10/2023
ദശാബ്ദങ്ങൾക്കിപ്പുറം CEA യുടെ സെനറ്റിൽ കെ എസ് യൂ പ്രതിനിധികൾ. 5 ൽ 2 ഡിപ്പാർട്മെന്റ് പ്രതിനിധികളായി കെ എസ് യൂ സാരഥികൾ വിജയിച്ചു.മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയിരിക്കുന്നു. CEA യുടെ നെറുകയിൽ കെ എസ് യൂ പതാക പാറുന്ന കാലം വിദൂരമല്ല...💙
12/10/2023
എതിരില്ലാ വിജയങ്ങളേക്കാൾ മാറ്റേറുന്നതാണ് പോരാട്ട വിജയങ്ങൾ , നഷ്ട്ടപ്പെട്ട കലാലയ ആത്മാവിനെ തിരികെ പിടിക്കാൻ നമ്മളൊരുമിച്ചൊരു പോരാട്ടത്തിനിറങ്ങുകയാണ്. പാതകൾ അത്രകണ്ട് സുഗമമായിരിക്കില്ല , കല്ലും മുള്ളും താണ്ടേണ്ടി വന്നേക്കാം. എങ്കിലും പോരാട്ട ഭൂമികയിൽ നിന്നും ഒരടി നാം പിന്നോട്ടില്ല. ഒരേ മനസ്സോടെ ഒരേ മെയ്യോടെ നഷ്ട്ടപ്പെട്ട കലാലയ പ്രതാപത്തെ നാം തിരികെ പിടിക്കും , തീർച്ച . ഈ പോരാട്ടത്തിൽ ചേർന്ന് നിൽക്കാം ചേർത്തു പിടിക്കലിന്റെ രാഷ്ട്രീയത്തിനൊപ്പം.സമത്വ സൗഹൃദ സർഗാത്മക ക്യാമ്പസിനായി നമുക്ക് വിജയിപ്പിക്കാം കെ എസ് യൂ സാരഥികളെ.
Vote for KSU Vote For CEA
09/10/2023
വിദ്യാർത്ഥിത്വത്തിന്റെ തീപന്തങ്ങൾ ആളി കത്തട്ടെ... ആ തീച്ചൂളയിൽ പൊള്ളവാക്കുകളുടെ ചീട്ടുകൊട്ടാരം ഉരുകിയൊലിക്കട്ടെ...
ഉറച്ച നിലപാടിൽ ഒരേ സ്വരത്തോടെ നമുക്ക് പറയാം ഇത്തവണ കെ എസ് യൂ...💙
05/10/2023
വീണ്ടും മറ്റൊരു കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കൂടെ സമാഗതമായിരിക്കുന്നു. നല്ല നാളേക്കായി നമുക്കൊരുമിച്ചു നിൽക്കാം , സ്വപ്നങ്ങളെ വീണ്ടെടുക്കാം.
KSU CEA Welcomes College union Election 2023...💙
11/04/2023
ഫെന്നി നൈനാൻ..
അടൂരിലെ ഏത് കോളേജിലെയും കെ എസ് യൂ ക്കാർക്ക് സുപരിചിതമായ പേരാണത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോൺ കോളിന്റെ മറുതലയ്ക്കൽ പ്രിയപ്പെട്ട പ്രസിഡന്റ് ഉണ്ടാകും എന്ന ഉറപ്പ് പകർന്ന ഊർജ്ജം ചെറുതല്ല. CEA യിലെ KSU വിന്റെ ഏത് ആവശ്യങ്ങൾക്കും വിളിപ്പുറത്തുണ്ടായിരുന്ന , കൃത്യമായ മാർഗ നിർദേശങ്ങളും , അഭിപ്രായങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്ന പ്രസിഡന്റിന്റെ പടിയിറക്കം സൃഷ്ടിക്കുന്ന ശൂന്യത വളരെ വലുതാണ്. 25 വയസ്സിനിടയിൽ 25 ഓളം രാഷ്ട്രീയ കേസുകളിൽ പ്രതിയാകുമ്പോൾ തന്നെ സമര മുഖത്ത് അയാൾ പകർന്ന ഊർജ്ജം നമുക്ക് മനസ്സിലാക്കാവുന്നതാണ്.
സൗമ്യനും മികച്ച സംഘാടകനുമായ പ്രിയപ്പെട്ട പ്രസിഡന്റിന്റെ രാഷ്ട്രീയ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
കൊച്ചിൻ യൂണിവേഴ്സിറ്റിക്കു കീഴിലെ കോളേജുകളുടെ
കെ എസ് യൂ സംസ്ഥാന കൺവീനർ പദവി അതിന്റെ ഏറ്റവും മികച്ച രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...💙
16/11/2022
വിജയികൾക്ക് അഭിനന്ദനങ്ങൾ..💙
15/11/2022
കെ എസ് യൂ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് CEA യിൽ പൂർണ്ണം...
14/11/2022
ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ - ഗവർണർ ഒത്തുകളിക്കെതിരെ നടത്തിയ കെ.എസ്.യു മാർച്ചിന് നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് , കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നാളെ ( 15-11-22)
CEA യിൽ കെ എസ് യൂ വിദ്യാഭ്യാസ ബന്ദ്