26/07/2026
പവർകട്ട്
മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം
സെക്രട്ടറിയേറ്റംഗം സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ: മിനിഅച്ചൻകുഞ്ഞ് അധ്യക്ഷതവഹിച്ചു. സി.അജി,അനിൽ കൊച്ചു തറയിൽ , സി. സുനീഷ്, പ്രിജി,റ്റി.എം. ജോസഫ് എന്നിവർ നേതൃത്വം നൽകി
#സിപിഐഎംകടമ്പനാട്കിഴക്ക്ലോക്കൽ L