Youth Congress Enathu

Youth Congress Enathu

Share

Political Organisation

24/03/2026

UDF ഭരണത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകാൻ തയ്യാറുണ്ടോ? എന്ന വെള്ളാപ്പള്ളിയുടെ വെല്ലുവിളിക്ക്

പ്രതിപക്ഷ നേതാവ് പറഞ്ഞ മറുപടിയാണ് യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയവനവാസത്തിലേക്ക് പോകും എന്ന്..

അവിടെ അദ്ദേഹം സീറ്റെണ്ണം പറഞ്ഞിട്ടില്ല..

യുഡിഎഫിന് സീറ്റ് എത്ര ലഭിക്കും? എന്ന മറ്റ് പലരുടെയും ചോദ്യത്തിന് അദ്ദേഹം എപ്പോഴും നൽകുന്ന ഉത്തരമാണ് 100+ എന്നത്..

നുണകൾ കൊണ്ട് കേരളത്തിൻ്റെ #ജനപക്ഷ_നേതാവിനെ
താറടിക്കാൻ ആകില്ല...


23/03/2026

_യുഡിഎഫ് അടൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു._

09/09/2025

ഏനാത്ത്, കടമ്പനാട്, മണ്ണടി, ഏനാദിമംഗലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ (10/09/2025 ) ബുധനാഴ്ച രാവിലെ 10 മണിക്ക് ഏനാത്ത് പോലീസ് സ്‌റ്റേഷന്റെ മുൻപിൽ നടക്കുന്ന ജനകീയ പ്രതിഷേധ സദസിൽ കൃത്യ സമയത്ത് എത്തിച്ചേർന്ന് വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്
ജോബോയ് ജോസഫ്❤️🤍💚

04/03/2024

നീതിക്കായുള്ള പോരാട്ടം 🔥
സിദ്ധാർത്ഥനെ Sfi കൊന്നതാണ്...
ഭരണകൂടം കൊലപാതകികൾക്ക് കാവലാണ്...

സിദ്ധാർത്ഥന്, അവൻ്റെ മാതാപിതാക്കൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കും വരെ നിരാഹാര സമരം അനുഷ്‌ടിക്കുവാൻ തീരുമാനിച്ച
മഹിള കോൺഗ്രസ്സ് അധ്യക്ഷ
Adv ജെബി മേത്തർ
യൂത്ത് കോൺഗ്രസ്സ് അധ്യക്ഷൻ
രാഹുൽ മാങ്കൂട്ടത്തിൽ
കെ എസ് യു അധ്യക്ഷൻ
അലോഷ്യസ് സേവ്യർ എന്നിവർക്ക് അഭിവാദ്യങ്ങൾ💪

06/02/2024

സമരാഗ്നി

എല്ലാ 'ഉറപ്പു'കളും ലംഘിച്ച് ജനങ്ങളെ വഞ്ചിച്ച ജനവിരുദ്ധ സർക്കാരുകൾക്കെതിരെയുള്ള ജനകീയ പ്രക്ഷോഭ യാത്രയിൽ എല്ലാ ജനാധിപത്യവിശ്വാസികളും പങ്കാളികളാവുക.

#സമരാഗ്നി
#ജനകീയപ്രക്ഷോഭയാത്ര

01/02/2024

ഒരു തീ വരുന്നുണ്ട് ...
🔥

ജനങ്ങളുടെ ഉള്ളിൽ പുകഞ്ഞു കത്തിയിരുന്ന പ്രതിഷേധത്തിന്റെ ഉമിത്തീ അഗ്നിയായി മാറിയിരിക്കുന്നു ...

ഇനിയും അവർക്ക് ഈ സർക്കാരുകളിൽ പ്രതീക്ഷയ്ക്ക് യാതൊരുവകയുമില്ല ...

വർഗീയതയുടെ വിഷം ചീറ്റിയും അഴിമതിയുടെ ചാക്കിട്ട് മൂടിയും, എത്രനാൾ ഇവർക്ക് ഈ അഗ്നിയെ തടഞ്ഞു വെക്കാൻ കഴിയും ?

ആ തീ ഉള്ളിൽ കിടന്നു പുകഞ്ഞു പുകഞ്ഞ് ഒരു അഗ്നിയായി മാറിയിട്ടുണ്ട്; ആ അഗ്നി കേരളത്തിൻറെ പൊതു സമൂഹത്തിന് വെളിച്ചമാവാൻ തയ്യാറായിക്കഴിഞ്ഞു ...

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് അവർക്ക് വഴി കാണിക്കാൻ,
മലയാളക്കരയുടെ ജീവിതത്തിന് പ്രതീക്ഷയുടെ വെളിച്ചം പകരാൻ,

ആരും ചോദിക്കാൻ ഇല്ലെന്ന അഹങ്കാരത്തിന്റെ പുറത്ത് കെട്ടിപ്പൊക്കിയ ധൂർത്തിൻ്റെ കോട്ടകളെ നമ്മൾ അഗ്നിക്കിരയാക്കാൻ പോകുന്നു.

വർഗീയ മതഭ്രാന്തിന്റെ അധികാര കോമരങ്ങളെ നമ്മൾ ചുട്ടുകരിക്കാൻ പോകുന്നു.

ഇത്, ജനങ്ങളുടെ പ്രതിഷേധത്തിന്റെ തീ.

ഒരു തീ വരുന്നുണ്ട് 🔥!

18/07/2023

'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു.

ജനനായകന് യൂത്ത് കോൺഗ്രസ് ഏനാത്ത് മണ്ഡലം കമ്മിറ്റിയുടെ ആദരാഞ്ജലികൾ.🙏

29/09/2022

കള്ളകേസിൽപെടുത്തി സഖാവിന്റെ മാനത്തിന് വിലപറഞ്ഞ് വാങ്ങിയ 80 ലക്ഷം രൂപ പാർട്ടി "ബക്കറ്റ് പിരിവിലൂടെ സ്വരൂപിക്കുന്നതാണ്."

പിരിവിൽ പങ്കാളികളാവുക,
വിജയിപ്പിക്കുക
ലാൽ സലാം സഖാക്കളെ.💪🚩

21/08/2022
02/08/2022
09/07/2022

ഏനാത്ത് മണ്ഡലം പ്രസിഡൻ്റ് ശ്രീമതി ഉഷാ ഗോപിനാഥിൻ്റെ അധ്യക്ഷതയിൽ കോൺഗ്രസ് പ്രവർത്തക യോഗം ജൂലൈ പത്താം തീയതി (ഞായറാഴ്ച) വൈകുന്നേരം 4: 30ന് അമ്മൂസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. എല്ലാ പ്രവർത്തകരും പങ്കെടുക്കുക 🙏

Want your business to be the top-listed Government Service in Adur?

Click here to claim your Sponsored Listing.

Location

Website

Address


Enathu
Adur