msf_irikkur_cc

msf_irikkur_cc

Share

official page of msf ഇരിക്കൂർ നിയോജകമണ്ഡലം🟢⚪️ political

09/03/2026
17/01/2026

സംസ്ഥാന തല കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം അറബിക് പ്രസംഗത്തിൽ ഒന്നാം സ്ഥാനം (എ ഗ്രേഡ് ) കരസ്തമാക്കിയ വിളക്കന്നൂർ ശാഖ ഹരിത യുടെ പ്രസിഡന്റ്‌ ഫിദ ഫാത്തിമക്ക്‌ അഭിനന്ദനങ്ങൾ

msf ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി

03/01/2026

മുസ്‌ലിം സ്റ്റുഡന്റ് ഫെഡറേഷൻ (msf) കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട 'സിനാൻ പാലക്കോടൻ' 'ഷമീം ഉളിക്കൽ' 'സുഫിയാൻ കായക്കൂൽ' എന്നിവർക്ക് ഒരായിരം അഭിവാദ്യങ്ങൾ... 💚💚💚

01/01/2026

സംഘടന ശാക്തീകരണ ക്യാമ്പയിൻ

‘BACK TO PRIDE 2.0’യുടെ മണ്ഡലതല ഉദ്ഘാടനം ആലക്കോട് പഞ്ചായത്തിൽ വെച്ച് തുടക്കം കുറിച്ചു.

18/12/2025

" _സർഗ വസന്ത വിദ്യാർത്ഥിത്വം
സമൂഹ നന്മക്ക്"_

BACK TO PRIDE 2.0

msf ഇരിക്കൂർ മണ്ഡലം
, സംഘടന ശാക്തീകരണ ക്യാമ്പയിൻ,

▪️ശാഖ സംഗമങ്ങൾ
▪️പഞ്ചായത്ത്‌ സംഗമങ്ങൾ
▪️ക്യാമ്പസ് സംഗമങ്ങൾ
▪️റെസിഡൻഷ്യൽ ക്യാമ്പ്

▫️ msf Irikkur constituency Committee▫️

15/12/2025

Back To Pride 2.0

സംഘടനാ ശാക്തീകരണ ക്യാമ്പയിൻ പോസ്റ്റർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി “സി കെ മുഹമ്മദ്‌ മാസ്റ്റർ ”പ്രകാഷനം ചെയ്തു

msf Irikkur Constituency

09/11/2025

അഭിവാദ്യങ്ങൾ 💐💐💐

എം എസ് എഫ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെക്കപ്പെട്ട അബ്ദുൽ കലാം ഇരിക്കൂറിന് ഹരിതാഭിവാദ്യങ്ങൾ...

msf Irikkur Constituency

08/11/2025

അഭിമാനമായി മുനവ്വിർ പഴയങ്ങാടി 💚💚*
_____________________________

കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട msf ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് മുനവ്വിർ പഴയങ്ങാടിക്ക് കണ്ണൂർ ജില്ലാ msf കമ്മിറ്റിയുടെ ഉപഹാരം മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ: അബ്ദുൽ കരീം ചേലേരി നൽകുന്നു... 💐💐💐

▪️ msf Irikkur Constituency ▪️

Want your business to be the top-listed Government Service in Alakode?

Click here to claim your Sponsored Listing.

Location

Category

Website

Address


Alakode