09/03/2026
msf_irikkur_cc
official page of msf ഇരിക്കൂർ നിയോജകമണ്ഡലം🟢⚪️ political
09/03/2026
17/01/2026
സംസ്ഥാന തല കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം അറബിക് പ്രസംഗത്തിൽ ഒന്നാം സ്ഥാനം (എ ഗ്രേഡ് ) കരസ്തമാക്കിയ വിളക്കന്നൂർ ശാഖ ഹരിത യുടെ പ്രസിഡന്റ് ഫിദ ഫാത്തിമക്ക് അഭിനന്ദനങ്ങൾ
msf ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി
03/01/2026
മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ (msf) കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട 'സിനാൻ പാലക്കോടൻ' 'ഷമീം ഉളിക്കൽ' 'സുഫിയാൻ കായക്കൂൽ' എന്നിവർക്ക് ഒരായിരം അഭിവാദ്യങ്ങൾ... 💚💚💚
സംഘടന ശാക്തീകരണ ക്യാമ്പയിൻ
‘BACK TO PRIDE 2.0’യുടെ മണ്ഡലതല ഉദ്ഘാടനം ആലക്കോട് പഞ്ചായത്തിൽ വെച്ച് തുടക്കം കുറിച്ചു.
18/12/2025
" _സർഗ വസന്ത വിദ്യാർത്ഥിത്വം
സമൂഹ നന്മക്ക്"_
BACK TO PRIDE 2.0
msf ഇരിക്കൂർ മണ്ഡലം
, സംഘടന ശാക്തീകരണ ക്യാമ്പയിൻ,
▪️ശാഖ സംഗമങ്ങൾ
▪️പഞ്ചായത്ത് സംഗമങ്ങൾ
▪️ക്യാമ്പസ് സംഗമങ്ങൾ
▪️റെസിഡൻഷ്യൽ ക്യാമ്പ്
▫️ msf Irikkur constituency Committee▫️
15/12/2025
Back To Pride 2.0
സംഘടനാ ശാക്തീകരണ ക്യാമ്പയിൻ പോസ്റ്റർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി “സി കെ മുഹമ്മദ് മാസ്റ്റർ ”പ്രകാഷനം ചെയ്തു
msf Irikkur Constituency
09/11/2025
അഭിവാദ്യങ്ങൾ 💐💐💐
എം എസ് എഫ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെക്കപ്പെട്ട അബ്ദുൽ കലാം ഇരിക്കൂറിന് ഹരിതാഭിവാദ്യങ്ങൾ...
msf Irikkur Constituency
08/11/2025
അഭിമാനമായി മുനവ്വിർ പഴയങ്ങാടി 💚💚*
_____________________________
കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട msf ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് മുനവ്വിർ പഴയങ്ങാടിക്ക് കണ്ണൂർ ജില്ലാ msf കമ്മിറ്റിയുടെ ഉപഹാരം മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ: അബ്ദുൽ കരീം ചേലേരി നൽകുന്നു... 💐💐💐
▪️ msf Irikkur Constituency ▪️
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Alakode
